ദോഹ:ഖത്തറിന്റെമത്സ്യബന്ധന പാരമ്പര്യങ്ങൾ അടയാളപെടുത്തുന്ന മത്സ്യബന്ധന പ്രദർശനം ദോഹ ഓൾഡ് പോർട്ടിൽ ഏപ്രിൽ 9 മുതൽ 12 വരെ നടക്കും. വൈകുന്നേരം 4 മുതൽ 9 വരെ നടക്കുന്ന പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്. ......
ബംഗളുരു: സിനിമാനടി രന്യറാവു ദുബായിൽ നിന്ന് സ്വർണ്ണം കടത്തിയ ക്യാരിയർ മാത്രമായിരുന്നെങ്കിൽ നിയമക്കുരുക്കിൽ നിന്ന് എളുപ്പത്തിൽ ഊരിപ്പോരുമായിരുന്നു. എന്നാൽ അവർ സ്വർണ്ണക്കടത്തിന്റെ കിംഗ്പിൻ ആണെന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്ന സെഷൻസ് കോടതിയിൽ ഡി ആർ ഐ സമർപ്പിച്ച തടസ്സഹരജിയിൽ പറയുന്നത്. ......
ഇന്ത്യൻ എംബസി അപെക്സ് ബോഡിയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ICBF) പുതിയ മാനേജ്മെന്റ് കമ്മിറ്റി ചുമതലയേറ്റു. ഐ.സി.സി.......
കമ്യൂണിസ്റ്റുകൾ ഒരു ദിവസം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കു പ്രവേശിക്കുമെന്ന് തനിക്കുറപ്പുണ്ടെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. അതുപക്ഷേ സംഭവിക്കുക ഇരുപത്തിരണ്ടാം നൂറ്റാണ്ടിലായിരിക്കുമെന്നും തരൂർ പരിഹസിച്ചു. ......
സ്ത്രീകളുടെ മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമർശം സുപ്രീം കോടതി സ്റ്റേ ചെയ്തു. അലഹബാദ് ഹൈക്കോടതിയുടെ പരാമർശത്തിൽ സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ......
ഗാസയിൽ ഹമാസിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിൽ. യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസ് ഗാസയിൽ നിന്നും പുറത്തുപോകണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.......
നടൻ മമ്മൂട്ടിയുടെ പേരിൽ ശബരിമല ക്ഷേത്രത്തിൽ മോഹൻലാൽ നടത്തിയ വഴിപാട് വിവാദമായതിന് പിന്നിൽ മോഹൻലാലിന്റെ ജാഗ്രതക്കുറവെന്നേ പറയാനാകൂ. ഇസ്ലാം മത വിശ്വാസിയായ തന്റെ സുഹൃത്തിന് വേണ്ടി വഴിപാട് നടത്താൻ മോഹൻലാലിന് എല്ലാ സ്വാതന്ത്ര്യവും ലഭിക്കും. ......
ദോഹ:രാജ്യത്തുടനീളമുള്ള സർക്കാർസ്ഥാപനങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കുമുള്ള ഈദ് അൽ ഫിത്തർ പൊതുവധി ദിനങ്ങൾ അമീരി ദിവാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്ക്, അവധി 2025 മാർച്ച് 30 ഞായറാഴ്ച ആരംഭിച്ച് 2025 ഏപ്രിൽ 7 തിങ്കളാഴ്ച വരെ തുടരും. ......
ഇൻഡസ്ഇൻഡ് ബാങ്കിന്റെ സിഇഒ സുമന്ത് കത്പാലിയയോടും ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അരുൺ ഖുറാനയോടും രാജിവയ്ക്കാൻ നിർദ്ദേശിച്ച് റിസർവ് ബാങ്ക്. രാജ്യത്തെ അഞ്ചാമത്തെ വലിയ സ്വകാര്യ ബാങ്കായ ഇൻഡസിന്റെ നിലവിലെ നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടതായി റിസർവ് ബാങ്ക് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ......