തൃപ്പൂണിത്തുറ : ഏരീസ് കലാനിലയത്തിന്റെ രക്തരക്ഷസ്സ് നാടകത്തെ വരവേല്‍ക്കാനായി തൃപ്പൂണിത്തുറ ഒരുങ്ങുന്നു. അതിഭീമന്‍ വേദിയുടെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചുകൊണ്ട് പുതിയകാവ് ക്ഷേത്രമൈതാനത്തില്‍ നടന്ന ചടങ്ങില്‍, തൃപ്പൂണിത്തുറ നഗരസഭാവൈസ്ചെയര്മാന് കെ കെ പ്രദീപ്കുമാര്‍ കാല്‍നാട്ടുകര്‍മ്മം ഭദ്രദീപം കൊളുത്തി|വഹിച്ചു. പ്രതിപക്ഷ നേതാവ് പി കെ. ......
ദോഹ:ഈദ്അവധിക്കാലം ഖത്തറിൽആഘോഷിക്കാൻ വമ്പൻ ഓഫറു കളുമായി വിസിറ്റ് ഖത്തർ.
ആഡംബര ഹോട്ടലുകൾ, പ്രമുഖ റെസ്റ്റോറന്റുകൾ എന്നിവയിൽവിസിറ്റ് ഖത്തറിന്റെ സ്മാർട്ട്ഫോൺ ആപ്പിലൂടെയാണ് ഓഫറുകൾലഭ്യമാക്കുന്നത്. ഈദ് പരിപാടികളും സമ്പന്നമായസാംസ്കാരിക അനുഭവങ്ങളും ഉൾപ്പെടെ, നിരവധി എക്സ്ക്ലൂസീവ് ഓഫറുകൾ ലഭിക്കും. ......
ദോഹ: ജീവ കാരുണ്യ സേവന പ്രവർത്തന മേഖലയിൽ മേഖലയിൽ അമ്പതാം വാർഷികം ആഘോഷിക്കുന്ന കാസർകോട് മുസ്ലിം ജമാഅത്ത് ഖത്തറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒരു കാസർകോടൻ നോമ്പ് തുറ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
എല്ലാ റമളാനിലും നടത്തി വരുന്ന 'ഒരു കാസർകോടൻ നോമ്പ് തുറ' ഇപ്രാവശ്യം അംഗങ്ങളും സംഘടനാബന്ധുക്കളും അവരുടെ കുടുംബങ്ങളും വന്ന് ചേർന്നതോടെ നാട്ടുകാർക്കിടയിലെ സൗഹൃദങ്ങൾ പുതുക്കാനുള്ള വേദിയായി മാറി. ദോഹ ഓൾഡ് ഐഡിയൽ സ്കൂൾ ഹാളിൽ സംഘടിപ്പിച്ച നോമ്പ് തുറയിൽ നാട്ടുകാരുടെ സാന്നിധ്യം പരിപാടിയുടെ വിജയത്തിന് മാറ്റ് കുട്ടി.
അൽ നൂർ ഇസ്ലാമിക് അക്കാദമി ചെയർമാൻ അബ്ദുൽ ഖാദർ ചെമ്പിരിക്ക റമദാൻ പ്രഭാഷണം നടത്തി. ......
ലഹരിക്കേസിൽ യുവതി ഉൾപ്പെടെ രണ്ടുപേർക്ക് പത്തു വർഷം തടവുശിക്ഷ. കോട്ടയം ചിങ്ങവനം സ്വദേശിനി സൂസിമോൾ സണ്ണി, ആലുവ സ്വദേശി അമീർ ഹുസൈൽ എന്നിവരെയാണ് എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. ......
പത്തനാപുരത്ത് ലഹരി പാർട്ടി നടത്തിയ നാലംഗ സംഘം പിടിയിൽ. തിരുവനന്തപുരം സ്വദേശികളായ യുവാക്കളെയാണ് എക്ലൈസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കഠിനംകുളം സ്വദേശി വിപിൻ, മണക്കാട് സ്വദേശി വിവേക്, പേയാട് സ്വദേശി കിരൺ, കണ്ണമ്മൂല സ്വദേശി ടെർബിൻ എന്നിവരാണ് പിടിയിലായത്. ......

ദോഹ: രാജ്യത്തെ മുൻനിര റിട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൻ്റെ ന്യൂ ഇയർ ക്യാഷ് ഡ്രൈവ് മെഗാ പ്രമോഷന്റെ മൂന്ന് ഘട്ട നറുക്കെടുപ്പ് ഏഷ്യൻ ടൗണിൽ വെച്ച് നടന്നു. 2025 ജനുവരി 4 നു തുടങ്ങി മാർച്ച് 22 വരെയുള്ള കാലയളവിൽ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൻ്റെ ഏത് ഔട്ട്ലെറ്റുകളിൽ നിന്നും (ഗ്രാൻഡ് മാൾ ഏഷ്യൻ ടൗൺ, മെക്കയിൻസ്, ഗ്രാൻഡ് എക്സ്പ്രസ്സ് ഷഹാനിയ, ഗ്രാൻഡ് എക്സ്പ്രസ്സ് (ഷോപ് നമ്പർ 91 & 170, പ്ലാസ മാൾ), ഉമ്മു ഗർൻ, അസീസിയ, എസ്ദാൻ മാൾ വുകൈർ) 50 റിയാലിനോ അതിനു മുകളിലോ പർച്ചേസ് ചെയ്യുമ്പോൾ ലഭിച്ച റാഫിൾ കൂപ്പൺ വഴി എല്ലാ കസ്റ്റമേഴ്സും ഈ സമ്മാനപദ്ധതിയിൽ പങ്കാളികളായിരുന്നു.
ഗ്രാൻഡ് ഏഷ്യൻ ടൌൺ പരിസരത്തു വെച്ച് നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥൻ 11 വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. 10 ഭാഗ്യശാലികൾക്ക് 5000 ഖത്തർ റിയാൽ ക്യാഷ് പ്രൈസും ഒരാൾക്ക് Jetour X 50 കാറും ആണ് സമ്മാനമായി നൽകുന്നത്.
ഈ മെഗാ പ്രൊമോഷനിൽ മൂന്ന് ഘട്ടങ്ങളിലായി നടന്ന നറുക്കെടുപ്പുകളിലൂടെ 30 ഭാഗ്യശാലികൾക്ക് 5000 ഖത്തർ റിയൽ ക്യാഷ് പ്രൈസും 3 പേർക്ക് ബമ്പർ സമ്മാനമായി Jetour X 50 കാറും നൽകി ഗ്രാൻഡ് മാള്‍ ജൈത്ര യാത്ര തുടരുകയാണ്. ......
ആണവ പദ്ധതികൾ നിർത്തിവെയ്ക്കണമെന്ന അമേരിക്കൻ പ്രസിഡന്റിന്റെ അന്ത്യശാസനത്തിന് തങ്ങളുടെ മിസൈൽ ശേഖരം കാട്ടി ഇറാന്റെ മറുപടി. ഭൂഗർഭ മിസൈൽ കേന്ദ്രത്തിന്റെ വീഡിയോയാണ് ഇറാൻ പുറത്തുവിട്ടത്. ......
ലക്നൗ: 100 മുസ്ലിം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് സുരക്ഷിതരായി ഇരിക്കാനാകില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബംഗ്ലാദേശും പാകിസ്ഥാനും ഇതിന് ഉദാഹരണമാണെന്നും യോഗി പറഞ്ഞു. ......
കൊച്ചി: സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തു. കൊച്ചിയിൽ സംഘടിപ്പിച്ച സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് വാഗ്ദാനം ചെയ്ത തുക നൽകിയില്ലെന്ന പരാതിയിാലണ് പൊലീസിന്റെ നടപടി. ......
രാഷ്ട്രീയത്തിൽ ഇറങ്ങി ഇപ്പോൾ സജീവമായി പ്രവർത്തിച്ചുവരുന്ന നടൻ വിജയിന്റെ അവസാനത്തെ ചിത്രമാണ് 'ജനനായകൻ'. എച്.വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം 70 ശതമാനത്തോളം കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. ......