Six years old,
It might sound like just another age. But it’s also a crucial number in terms of a child’s development—an age that can shape the future of their education.......
ആറ് വയസ്.
ഒരു സാധാരണമായ പ്രായം പോലെയാണ് തോന്നുന്നത്. പക്ഷേ വിദ്യാഭ്യാസത്തിന്റെ ഭാവിയെ രൂപപ്പെടുത്താൻ കഴിയുന്ന അത്യന്തം പ്രധാനപ്പെട്ടൊരു വളർച്ചയുടെ സംഖ്യ കൂടിയാണിത്. ......
On July 30, 2024, torrential rains and landslides submerged the Mundakkai–Chooralmala–Punchirimattam regions of Wayanad. The disaster claimed 266 lives and left 32 others missing since that fateful day.......
2024 ജൂലൈ 30ന് കനത്ത മഴയും മലയിടിച്ചിലുമാണ് വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല-പുഞ്ചിരിമട്ടം മേഖലകളെ മുങ്ങിച്ചത്. 266 പേരുടെ ജീവൻ കവർന്ന ഈ ദുരന്തം, കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക മനസ്സിനെ തന്നെ നടുക്കിച്ചു. ......
ജമ്മു കശ്മീരിലെ കത്വയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് പൊലീസുകാർക്ക് വീരമൃത്യു വരിച്ചു. താരിഖ് അഹമ്മദ്, ജസ്വന്ത് സിംഗ്, ബൽവീന്ദർ സിംഗ് എന്നിവരാണ് മരിച്ചത്. ......
തിരുവനന്തപുരം : അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ് എന്നുപറഞ്ഞാൽ പലരും അറിയണമെന്നില്ല. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ആശ വര്‍ക്കര്‍മാര്‍ എന്നുപറഞ്ഞാൽ പലരും അറിയും. ......
ടൂറിസ്റ്റ് അന്തർവാഹിനി തകർന്ന് രണ്ടു കുട്ടികൾ ഉൾപ്പെടെ ആറ് മരണം. ഈജിപ്തിലെ ചെങ്കടൽ തീരത്തുള്ള ഹുർഗദയിലാണ് അപകടമുണ്ടായത്.......
നവജാത ശിശുവിന്റെ മൃതദേഹം നായ്ക്കൾ കടിച്ചുവലിച്ചനിലയിൽ. ഇടുക്കി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിലാണ് സംഭവം.......
ആശാവർക്കർമാരുടെ സമരത്തെ ആയുധമാക്കി പ്രതിപക്ഷം. സംസ്ഥാന സർക്കാരിനെതിരായ ജനവികാരം ആളിക്കത്തിക്കാൻ ആശാവർക്കർമാരുടെ സമരത്തെ ഉപയോഗിക്കുകയാണ് കോൺഗ്രസും ബിജെപിയും. ......
ദോഹ:ഖത്തറിൽ സേവനങ്ങൾക്കുള്ള ഫീസ് നിർണ്ണയിക്കുന്നതിനുള്ള നീതിന്യായ മന്ത്രിയുടെ കരട് തീരുമാനം അംഗീകരിച്ചു.ഡോക്യുമെന്റേഷൻ ഫീസിൽ നിന്ന് ഒഴിവാക്കുന്നതുൾപ്പെടെ ബിസിനസിനെ പ്രോത്സാഹിപ്പിക്കുന്ന കരട് തീരുമാനംപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനിഅധ്യക്ഷത വഹിച്ച പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിൻ അലി അൽമുഹന്നദിഅവതരിപ്പിച്ചത്.ഇതനുസരിച്ച് ഖത്തറിൽ ബിസിനസ്സ് നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് നീതിന്യായ മന്ത്രാലയം നൽകുന്ന സേവനങ്ങളുടെ പട്ടികയുടെ അപ്ഡേറ്റ്ചെയ്യും. ചിലമേഖലകളിൽ ഫീസ് കുറയ്ക്കുകയുംമറ്റു ചില മേഖലകളെ ഫീസ് ഘടനയിൽ ലയിപ്പിക്കുകയും ചെയ്യും. ......