ഭൂകമ്പത്തിൽ തകർന്ന മ്യാൻമറിന് സഹായവുമായി ഇന്ത്യ. ഏകദേശം 15 ടൺ ദുരിതാശ്വാസ വസ്തുക്കൾ ഇന്ത്യ ഇന്ന് മ്യാൻമറിലേക്ക് അയക്കും.......
ദോഹ: ഹാർട്ട് ഹോസ്പിറ്റലിൽ (ഹമദ് മെഡിക്കൽ കോർപ്പറേഷൻ) ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയനടത്തി.ബംഗ്ലാദേശിൽ നിന്നുള്ള 42 വയസ്സുള്ള രോഗിയിൽ ഹൃദയം തുന്നിച്ചേർക്കുകയുമായിരുന്നു. 42കാരൻ ഇപ്പോൾ സുഖംപ്രാപിച്ചുവരികയാണ്.ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതോടെ ആരോഗ്യ സംരക്ഷണ രംഗത്ത് ഖത്തർ പുതിയ അധ്യായമാണ് അടയാളപെടുത്തുന്നത്.
വിദഗ്ധ കാർഡിയാക് സർജന്മാർ, അനസ്തേഷ്യ, തീവ്രപരിചരണ ടീമുകൾ, ഇന്റർവെൻഷണൽ കാർഡിയാക് കത്തീറ്ററൈസേഷൻ, നഴ്സുമാർ, പകർച്ചവ്യാധികൾ, നെഫ്രോളജി, പാത്തോളജി, പുനരധിവാസം, സൈക്യാട്രി, എന്നിവരടങ്ങുന്ന വലിയ സംഘമാണ് ട്രാൻസ്പ്ലാൻറ് നടത്തിയത്. ......
കോട്ടയം : മുത്തോലി പഞ്ചായത്തിലെ കാണാതായ യുഡി ക്ലര്‍ക്ക് ബിസ്മിയെ കണ്ടെത്തി. തൊടുപുഴയിലെ ബന്ധു വീട്ടില്‍ നിന്നാണ് ബിസ്മിയെ കണ്ടെത്തിയത്. അല്പസമയം മുന്‍പ് തൊടുപുഴയിലെ സഹോദരന്റെ വസതിയിലേക്ക് ഇവര്‍ എത്തുകയായിരുന്നു.ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് ഓഫീസിലേക്ക് ഇറങ്ങിയതായിരുന്നു. ......
ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമ ബത്ത കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. 53% ല്‍ നിന്ന് 55 ശതമാനമായാണ് ഡിഎ വര്‍ധിപ്പിച്ചത്. 48.66 ലക്ഷം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, 66.55 ലക്ഷം വരുന്ന കേന്ദ്ര സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും വര്‍ധനവിന്റെ ഗുണം ലഭിച്ചു. ......
ദോഹ: ഖത്തറിലെ ആദ്യത്തെ സ്വർണ്ണ ശുദ്ധീകരണശാല ഖത്തർ ഫ്രീ സോണിൽ തുറക്കാൻ ഫാൽക്കൺ ഗോൾഡ് & പ്രഷ്യസ് മെറ്റൽസ് ഒരുങ്ങുന്നു.......
ദോഹ: ഇഫ്താർ സംഗമവും ഐസിബിഎഫിൽ മാനേജിങ്ങ് കമ്മിറ്റി മെമ്പറായി തിരഞ്ഞെടുത്ത ശ്രീമതി മിനി സിബിക്ക് ആദരവും സംഘടിപ്പിച്ച് കമ്പിനി നഴ്സസ് ഖത്തർ. ഖത്തറിലെ വലിയൊരു വിഭാഗം വരുന്ന വിവിധ കമ്പിനികളിലായി ജോലിയെടുക്കുന്ന നഴ്സുമാർ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത് ഈ മേഘലയിലെ ഇത്രയധികം നഴ്സുമാരെ പങ്കെടുപ്പിച്ചു കൊണ്ട് ആദ്യമായാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കുന്നതെന്നും മുന്നോട്ടുള്ള യാത്രയിൽ പരസ്പരം താങ്ങും തണലുമാവാനും സാധിക്കുമെന്നത് തന്നെയാണ് ഉദ്ധേശമെന്നും അദ്ധ്യക്ഷ പ്രസംഗത്തിനിടെ ശ്രീ ഐസക് വർഗ്ഗീസ് പറഞ്ഞു. ......
കോട്ടയം : കുറ്റപത്രം ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു.കോടതി പരിശോധന നടത്തി കുറ്റപത്രം സ്വീകരിച്ചതായി അന്വേഷണം ഉദ്യോഗസ്ഥൻ ഗാന്ധിനഗർ എസ് എച്ച് ഓ ടി ശ്രീജിത്ത് കൂടുതൽ പ്രതികൾ കേസിൽ ഇല്ല പഴുതടച്ചുള്ള അന്വേഷണമാണ് നടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ.പ്രതികൾ അറസ്റ്റിലായി നാൽപ്പത്തി ഏഴാം ദിവസമാണ് കുറ്റപത്രം നൽകിയത്. ജൂനിയർ വിദ്യാർത്ഥികളായ ആറ് പേരെ അഞ്ച് പ്രതികൾ ചേർന്ന് തുടർച്ചയായി ഉപദ്രവിച്ചുനവംബർ മുതൽ നാല് മാസമാണ് ജൂനിയർ വിദ്യാർത്ഥിളെ പ്രതികൾ തുടർച്ചയായി ആക്രമിച്ചത്. ......
തൃശ്ശൂർ : തൃശ്ശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, സുരേഷ് ഗോപി എന്നിവരെ ദേവസ്വങ്ങൾ നേരിൽ കണ്ട് അഭ്യർഥിച്ചിട്ടും പ്രശ്ന പരിഹാരമായില്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പ്രതികരിച്ചു. ......
തിരുവനന്തപുരം : ക്ഷയരോഗ നിവാരണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് തിരുവനന്തപുരം കിംസ്ഹെല്‍ത്തിന് സംസ്ഥാന സര്‍ക്കാറിന്റെ ആദരവ്. ദേശീയ ക്ഷയരോഗ നിര്‍മാര്‍ജ്ജന പ്രോഗ്രാമിന്റെ ഭാഗമായി സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ ക്ഷയരോഗ ബാധിതരെ കണ്ടെത്തുകയും അവര്‍ക്ക് മികച്ച ചികിത്സയും തുടര്‍പരിശോധനകളും ഉറപ്പാക്കുകയും ചെയ്തതിനാണ് ഈ അംഗീകാരം. ......
കേരളത്തിലെ ബിജെപിയുടെ പ്രവർത്തന രീതിയിൽ അടിമുടി മാറ്റത്തിന് തുടക്കമായി. സംസ്ഥാന അധ്യക്ഷനെ കേന്ദ്രീകരിച്ചുള്ള പരമ്പരാഗത ശൈലി അപ്പാടെ ഉപേക്ഷിക്കാനാണ് കോർ കമ്മിറ്റിയിൽ തീരുമാനമായത്. ......