പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പാസ്റ്റർക്കെതിരെ കേസെടുത്തു. കോയമ്പത്തൂരിലെ കിംഗ് ജനറേഷൻ പ്രാർത്ഥന ഹാളിലെ പാസ്റ്ററായ ജോൺ ജെബരാജിനെതിരെയാണ് കേസെടുത്തത്. ......
വന്ധ്യംകരണം എന്ന വാക്കിന്റെ അർഥം ബീജത്തിലെ എല്ലാ ജീവന്റെ തുടിപ്പുകളെയും വരുംകാല പ്രാബല്യത്തോടെ നശിപ്പിച്ചിരിക്കുന്നു എന്നാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ വിവിധതരത്തിലുള്ള വന്ധ്യംകരണ പ്രക്രിയകൾ നടക്കുന്നുണ്ട്. ......
കാൽ ശതമാനം റിപ്പോ നിരക്ക് കുറച്ച് റിസർവ് ബാങ്ക്. ഇതോടെ റിപ്പോ നിരക്ക് ആറുശതമാനമായി കുറഞ്ഞു.......
ബംഗളുരു: കോളിളക്കം സൃഷ്ടിച്ച രേണുകസ്വാമി കൊലക്കേസിന്റെ വിചാരണ ബംഗളുരുവിലെ കോടതിയിൽ നടന്നുവരികയാണ്. സൂപ്പർസ്റ്റാർ ദർശൻ തൂഗുദീപ, അയാളുടെ പെൺസുഹൃത്ത് പവിത്രഗൗഡ, കൂട്ടാളികൾ- എന്നിങ്ങനെ ഈ കേസ്സിൽ പതിനേഴ് പ്രതികളാണ്. ......
ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിയുടെ ഭർത്താവും അറസ്റ്റിൽ. രണ്ടു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലീമ സുൽത്താനയുടെ ഭർത്താവ് സുൽത്താനാണ് അറസ്റ്റിലായത്. ......
കോഴിക്കോട്. പ്രവാസി ഗ്രന്ഥകാരനും മാധ്യമ പ്രവര്ത്തകനുമായ ഡോ.......
ദോഹ: ജനങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട യുഎൻ പ്രമേയങ്ങൾ സജീവമാക്കുന്നതിനും നടപ്പിലാക്കുന്നതിനും ശൂറ കൗൺസിൽ ഡെപ്യൂട്ടി സ്പീക്കർ ഡോ. ഹംദ ബിൻത് ഹസ്സൻ അൽ-സുലൈത്തി ആഹ്വാനം ചെയ്തു. ......
ദോഹ: മാധ്യമ,വിനോദ മേഖലയിലെ പ്രൊഫഷണലുകളുടെയും സർഗ്ഗാത്മക വ്യവസായ പങ്കാളികളുടെയും ഏറ്റവും വലിയ ഒത്തുചേരലാകുന്ന വേൾഡ് ഓഡിയോ വിഷ്വൽ & എന്റർടൈൻമെന്റ് സമ്മിറ്റ്
(WAVES) 2025 മെയ് 1മുതൽ 4വരെ മുംബൈയിലെ ജിയോ കൺവെൻഷൻ സെന്ററിൽ നടക്കും. മഹാരാഷ്ട്ര സർക്കാരുമായി സഹകരിച്ച് ഇന്ത്യാ ഗവൺമെന്റിന്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം സംഘടിപ്പിക്കുന്ന ഉച്ചകോടി ലോകമെമ്പാടുമുള്ള മാധ്യമ, വിനോദ വ്യവസായ പ്രമുഖരുമായി അർത്ഥവത്തായ സഹകരണത്തിൽ ഏർപ്പെടുന്നതിനുമുള്ള ഒരു മുൻനിര ആഗോള പ്ലാറ്റ്ഫോമായിരിക്കും WAVES 2025. മാധ്യമ, വിനോദ വ്യവസായത്തിന്റെ വിവിധ വശങ്ങൾ ഉൾക്കൊള്ളുന്ന പ്ലീനറി, സമാന്തര സെഷനുകൾ, സാംസ്കാരിക സായാഹ്നങ്ങൾ, പ്രദർശനങ്ങൾ, സാങ്കേതികവിദ്യ, സാംസ്കാരിക പ്രദർശനങ്ങൾ, മാസ്റ്റർ ക്ലാസുകൾ, വർക്ക്ഷോപ്പുകൾ, 3 ദിവസത്തെ മീഡിയ മാർക്കറ്റ്പ്ലേസ് എന്നിവ ഉച്ചകോടിയിൽ ഉണ്ടായിരിക്കും. ......