കോട്ടയം: എട്ടു മാസം ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. മാഞ്ഞൂർ കണ്ടാറ്റുപാടം മുതുകാട്ടുപറമ്പിൽ അഖിൽ മാനുവലിന്റെ ഭാര്യ അമിത സണ്ണി (32)യുടെ മരണത്തിലാണ് യുവതിയുടെ ബന്ധുക്കൾ ദുരൂഹത ആരോപിക്കുന്നത്. ......
കേരളത്തിലെ സർവകലാശാല പരീക്ഷകളിൽ പതിവായി ആവർത്തിക്കുന്ന ഉത്തരക്കടലാസ് കാണാതാകൽ, നശീകരിക്കൽ, മൂടിവെയ്ക്കൽ തുടങ്ങിയ സംഭവങ്ങൾ വിദ്യാർത്ഥികളുടെ ഭാവിയെയും സർവകലാശാലയുടെ വിശ്വാസ്യതയെയും തകർക്കുന്ന തരത്തിലേക്ക് എത്തിച്ചിരിക്കുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി ഉണ്ടായിട്ടുള്ള നിരവധി സംഭവങ്ങൾ വിദ്യാഭ്യാസമേഖലയിൽ മാനദണ്ഡങ്ങൾ തകർക്കുന്നുവെന്നതിനുള്ള തെളിവുകളായി മാറുകയാണ്.പാലക്കാട് ജില്ലയിൽ ഒരു അദ്ധ്യാപകന്റെ ബൈക്ക് യാത്രക്കിടെയാണ് എം.ബി.എ മൂന്നാം സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടത്. ......
രാജ്യത്ത് പാചകവാതകത്തിന്റെ വിലകുറച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്കാണ് വില കുറച്ചത്.......
Recurring incidents in Kerala’s university examinations—such as loss, destruction, or concealment of answer sheets—are increasingly damaging both students' future and the credibility of the universities. A series of troubling events over the past few years have raised serious concerns about the collapse of academic standards in the state.
In Palakkad district, answer sheets for the third-semester MBA exam went missing while being transported by a faculty member on a bike. ......
മധുര : സി.പി.എമ്മിന്റെ 24-ാം പാര്‍ട്ടി കോൺഗ്രസിന് തിരിതെളിയാൻ ശേഷിക്കുന്നത് ഏതാനും മണിക്കൂറുകൾ മാത്രം. പാര്‍ട്ടി സഖാക്കൻമാരെല്ലാം മധുരയിലേക്ക് പുറപ്പെട്ടുകഴിഞ്ഞു. ......
സംസ്ഥാനത്തെ ആധുനിക വൈദ്യശാസ്ത്ര മേഖലയിലെ മികച്ച ഡോക്ടര്‍മാര്‍ക്കുള്ള പുരസ്കാരം - ബെസ്റ്റ് ഡോക്ടേഴ്സ് അവാര്‍ഡ് 2023 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. ഹെല്‍ത്ത് സര്‍വീസസ്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, ദന്തല്‍ സ്പെഷ്യാലിറ്റീസ്, സ്വകാര്യ മേഖല എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്. ......
കൊച്ചി : 2026-ല്‍ ഇന്ത്യയില്‍ കാര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി പയനിയര്‍ കോര്പ്പറേഷന്.2023-ല്‍ രാജ്യത്ത് ഗവേഷണ വികസന കേന്ദ്രം സ്ഥാപിതമായതിനെത്തുടര്‍ന്ന്, ഈ സംരംഭത്തിലൂടെ പയനിയര്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ സാന്നിധ്യവും വര്‍ധിപ്പിക്കും. കൂടാതെ, പുറത്തുനിന്നുള്ള എക്സിക്യൂട്ടീവുകളെയും വ്യവസായ വിദഗ്ധരെയും കൊണ്ടുവരികയും ഇന്ത്യയിലും ജര്‍മ്മനിയിലും ഗവേഷണ വികസന സൗകര്യങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നതുള്‍പ്പെടെ ആഗോളതലത്തില്‍ ഒരു പ്രധാന സ്ഥാനം കൈവരിക്കാനുള്ള നടപടികള്‍ കമ്പനി സ്വീകരിച്ചുവരികയാണ്.
ജപ്പാന് പുറത്തുള്ള പ്രധാന വിപണികളിലൊന്നായാണ് പയനിയര്‍ ഇന്ത്യയെ കണക്കാക്കുന്നത്. ......

കിഴക്കമ്പലം,ഐക്കരനാട് പഞ്ചായത്തുകളിൽ വൈദ്യുതി ബില്ലും പാചക വാതക വിലയും ഇരുട്ടടിയാകാതെ ജനങ്ങൾക്ക് ട്വന്റി 20 യുടെ രക്ഷാ കവചം രണ്ടു പഞ്ചായത്തുകളിലുമുള്ളവരുടെ വൈദ്യതി ബില്ലിന്റെ 25 ശതമാനം ഇനി കാൽ പഞ്ചായത്ത് നൽകും പാചക വാതക സിലിണ്ടർ വിലയുടെ 25 ശതമാനവും ഇനി മുതൽ പഞ്ചായത്തുകൾ വഹിക്കും പഞ്ചായത്തിന്റെ തനതു വരുമാനത്തിന്റെ മിച്ച ഫണ്ടിൽ നിന്നാകും ഈ പണം വിനിയോഗിക്കുക വൈദ്യുതി ബില്ലിന്റെയും പാചകവാതക ബില്ലിന്റെയും 25 ശതമാനം ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്കു നേരിട്ട് നൽകുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക മുഴുവൻ വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും പൂർത്തിയാക്കിയ ശേഷവും 25 കോടി രൂപയാണ് കിഴക്കമ്പലം പഞ്ചായത്തിന്റെ നിക്കിയിരുപ്പ് ഐക്കരനാട്ടിൽ 12 കോടി രൂപയും സംസ്ഥാനത്തു ആദ്യമായാണ് ഇത്രയും ഉയർന്ന തുക പഞ്ചായത്തുകളിൽ നീക്കിയിരുപ്പായി വരുന്നത്
പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ദാരിദ്യ നിർമാർജനം ജനങ്ങളുടെ സാമ്പത്തിക സാമൂഹ്യ നിലവാരം ഉയർത്തുക എന്നത്, അതാരു പഞ്ചായത്തുകളുടെ കടലവും ഭരണഘടനാപരമായ ഉത്തരവാദിത്തവുമാണ് പദ്ധതിയുടെ തുടക്കം എന്നാ നിലയിലാണ് വൈദ്യുതി ബില്ലും പാചക വാതക വിലയും ആദ്യ ഘട്ടത്തിൽ 2018 ആയി നിജപ്പെടുത്തിയിരിക്കുന്നത് ഇത് ഘട്ടം ഘട്ടമായി 10% ആയി ഉയർത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. വെള്ള റേഷൻ കാർഡ് ഒഴികെയുള്ള എല്ലാ കാർഡ് ഉടമകൾക്കും ഈ ആനുകൂല്യങ്ങൾ ലഭിക്കും രണ്ടു പഞ്ചായത്തുകളിലേയും 75 ശതമാനത്തോളം കൂടുംബങ്ങൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം കിട്ടും.
ഇതിനുപുറമെ പഞ്ചായത്തുകളിലെ കാൻസർ രോഗികൾക്ക് പ്രതിമാസം 1000 രൂപ വിതം ധന സഹായം നൽകും പകർച്ചവ്യാധികൾ തടയുന്നതിനായി എല്ലാ വീടുകളിലും മോസ്ക്വിറ്റോ ബാറ്റുകൾ നൽകും 100% മാലിന്യ നിർമാർജനം നടപ്പാക്കുന്നതിനായി എല്ലാ വീടുകളിലും ബയോ ബിൻ വിതരണം കൂടാതേ ഓരോ കുടുംബങ്ങളുടെയും ആവശ്യത്തിനനുസരിച്ചു ഫലവൃക്ഷകൾ പച്ചക്കറി തൈകൾ മുട്ട കോഴികൾ എന്നിവയും സ്കൂൾ/കോളേജ് വിദ്യാർത്ഥികൾക്ക് സ്റ്റഡി ടേബിൾ, വ്യദ്ധജനങ്ങൾക്കു കട്ടിൽ തുടങ്ങി 71 കോടി രൂപയുടെ പദ്ധതികളാണ് ഈ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ......
കേരള മനസ്സാക്ഷിയെ ഞെട്ടിച്ചു സമൂഹത്തിൽ വ്യാപിച്ചുവരുന്ന ലഹരിയുടെ അതിപ്രസരത്തിനെതിരെ കൂട്ടായ പ്രതിരോധം തീർക്കാൻ പ്രവാസി സമൂഹം ഒരുമിച്ചു പോരാടേണ്ടതുണ്ടെന്നു KMCC അധ്യക്ഷൻ Dr അബ്ദുസ്സമദ് അഭ്പ്രായപ്പെട്ടു . തനിച്ചു താമസിക്കുന്ന പ്രവാസികളുടെ കുടുംബം ഇതിൽ അകപ്പെടുന്നത് അവരുടെ ജോലിയെയും മനസ്സമാധാനത്തെയും ബാധിക്കുന്നു . ......