കൊച്ചി: തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങള്‍ക്ക് ഈ വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയ തുക ഭീമമായി വെട്ടിക്കുറച്ചതിലും, തദ്ദേശ സ്ഥാപനങ്ങള്‍ക്കു ഭരണഘടനാപരമായി ഉണ്ടായിരുന്ന അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നതിലും പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന രാപ്പകല്‍ സമരം ഏപ്രില്‍ നാലിന് വൈകുന്നേരം ആരംഭിക്കും. ജില്ലാ തല ഉദ്ഘാടനം കൊച്ചി കോര്പ്പറേഷന് പരിധിയില്‍ എറണാകുളം ഹൈക്കോര്‍ട് ജംഗ്ഷന് സമീപത്തെ വഞ്ചി സ്ക്വയറില്‍ ഏപ്രില്‍ നാലിന് വൈകുന്നേരം മണിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉദ്ഘാടനം ചെയ്യുമെന്ന് ഡിസിസിയുടെ നേതൃത്വത്തില്‍ നടന്ന ആലോചനായോഗം തീരുമാനിച്ചു. ......
സ്വന്തം വിദ്യാർത്ഥിയുടെ പിതാവിനെ പ്രണയക്കെണിയിൽപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച അധ്യാപിക അറസ്റ്റിൽ. ബെഗളുരുവിലാണ് സംഭവം.......
ദോഹ: ഖത്തറിലെ ഏറ്റവും വലിയ മള്‍ട്ടി-ക്യുസിന്‍ ഡൈനിംഗ് ഡെസ്റ്റിനേഷന്‍ സിഗ്നേച്ചര്‍ ബൈ മര്‍സ റസ്റ്റോറന്റ് ഏപ്രില്‍ നാലിന് വൈകിട്ട് നാല് മണിക്ക് ചലച്ചിത്ര താരം ആസിഫലി ഉദ്ഘാടനം ചെയ്യും.
സല്‍വ റോഡില്‍ മിഡ്മാക് റൗണ്ട് എബൗട്ടിന് സമീപം സ്ഥിതി ചെയ്യുന്ന സിഗ്നേച്ചര്‍ സമാനതകളില്ലാത്ത അനുഭവങ്ങളാണ് ഉപയോക്താക്കള്‍ക്കായി ഒരുക്കിവെക്കുന്നത്. മികച്ച അന്തരീക്ഷത്തില്‍ രുചികരമായ ഭക്ഷണം മാത്രമല്ല വ്യത്യസ്ത പരിപാടികള്‍ നടത്താനുള്ള സൗകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചായ കൗണ്ടറായ 'ചായ സ്റ്റോറി' സിഗ്നേച്ചറിന്റെ മറ്റൊരു ആകര്‍ഷണമാണ്. ......
നാവിന്റെ നീളം കൊണ്ട് ഗിന്നസ് ബുക്കിൽ ഇടംപിടിച്ചിരിക്കുകയാണ് അമേരിക്കയിലെ ഒരു യുവതി. കാലിഫോർണിയ സ്വദേശിനിയായ ചാനൽ ടാപ്പർ എന്ന യുവതിയാണ് തന്റെ നാവിന്റെ നീളം കൊണ്ട് ലോകറെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്. ......
ഉത്സവത്തിനും മേട വിഷുവിനോട് അനുബന്ധിച്ച പൂജകൾക്കുമായി ശബരിമല നട തുറന്നു. വൈകിട്ട് 4 മണിക്ക് തന്ത്രി കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മ ദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു.
ശേഷം പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. ......
കൊച്ചി : ആഗോളതലത്തില്‍ മുന്‍നിര എയര്‍ കംപ്രസര്‍ നിര്‍മാതാക്കളായ എല്‍ജി എക്വുപ്മെന്റ്സ് (BSE: 522074 NSE: ELGIEQUIP), അമൃതവിശ്വവിദ്യാപീഠം കോയമ്പത്തൂരുമായി ചേര്‍ന്ന് ക്യാറ്റലിസ്റ്റ് സ്കോളര്‍ഷിപ്പ് പദ്ധതി അവതരിപ്പിച്ചു. സാമ്പത്തികമായി പിന്നോക്കമുള്ള പഠനമികവ് പുലര്‍ത്തുന്ന 20 വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കുക. ......
വഖഫ് ഭേദഗതി ബില്ല് ബുധനാഴ്ച്ച ലോക്സഭയിൽ അവതരിപ്പിക്കുമ്പോൾ എതിർക്കാൻ സിപിഎമ്മിന്റെ ഒരാൾ പോലും സഭയിലുണ്ടാകില്ലെന്ന് റിപ്പോർട്ട്. സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ പാർട്ടിയുടെ നാല് ലോക്സഭാംഗങ്ങളും മധുരയിലാണ്. ......
തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ധനുഷ് ഇപ്പോൾ 'ഇഡലി കടൈ', 'കുബേര' എന്നീ തമിഴ് ചിത്രങ്ങളിലും, 'തേരേ ഇസ്ക് മെയിൻ' എന്ന ഹിന്ദി ചിത്രത്തിലുമാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രങ്ങളുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. ......
സ്പേം കോക്ടെയിലുകൾ കുടിക്കാറുണ്ടെന്ന് തുറന്നു പറഞ്ഞ് അമേരിക്കൻ ഗായിക ജെസീക്ക സിംപ്സൺ. ശബ്ദം മികച്ചതാക്കാനാണ് താൻ ഇത്തരം പാനീയങ്ങൾ കുടിക്കുന്നതെന്നും താരം വെളിപ്പെടുത്തി. ......