പതിനെട്ടുകാരി ജീവനൊടുക്കിയതിന് പിന്നിൽ ബന്ധുവായ യുവാവെന്നാരോപിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ രംഗത്ത്. ഡൽഹിയിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പ്രീതി കുശ്വാഹയുടെ മരണത്തിലാണ് ബന്ധുവായ യുവാവിനെതിരെ കുടുംബം ആരോപണം ഉന്നയിക്കുന്നത്. ......
മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും. വഴിവിട്ട ഒരു സഹായവും പാർട്ടി നൽകില്ല. ......
കർണാടകം: ദുബായിൽ നിന്ന് സ്വർണ്ണം കടത്തവെ ബംഗളുരു എയർപോർട്ടിൽ വെച്ച് മാർച്ച് മൂന്നിന് പിടിയിലായ സിനിമാനടി രന്യറാവു ഒരു മാസമായി ജയിലിലാണ്. പിറ്റേന്നാണ് അവരുടെ കൂട്ടാളി തെലുഗു നടനും വ്യവസായിയുമായ തരുൺ രാജു അറസ്റ്റ് ചെയ്യപ്പെട്ടത്. ......
സംസ്ഥാനത്ത് കുരുമുളക് വില കുതിച്ച് കയറുന്നു.കട്ടപ്പന മാർക്കറ്റിൽ കുരുമുളക് വില കിലോക്ക് 715 കടന്നു. 2014ൽ കുരുമുളക് വില 740ൽ എത്തിയിരുന്നു.ഇപ്പോഴത്തെ കുതിപ്പ് തുടർന്നാൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പഴയ ഉയർന്ന വിലയെ മറി കടക്കും. ഇന്നലെ 720 രൂപക്ക് വരെ കുരുമുളക് വാങ്ങിയ വ്യാപാരികളും ഉണ്ട്. ......
പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. ഗോകുലം ഗോപാലന്റെ ചെന്നൈയിലെ ഓഫീസിലാണ് കേരളത്തിൽ നിന്നുള്ള ഇ.ഡി സംഘം റെയ്ഡ് നടത്തുന്നത്. ......
ദോഹ: കോഫി, ടീ & ചോക്ലേറ്റ് ഫെസ്റ്റിവൽ ശ്രദ്ധേയ മാകുന്നു. അൽ ബിദപാർക്കിൽ നടക്കുന്ന
9-ാമത്കോഫി, ടീ & ചോക്ലേറ്റ് ഫെസ്റ്റിവലിൽ സുഗന്ധമുള്ള കോഫികൾ, ആസ്വാദ്യ കരമായ രുചി വൈവിധ്യ ങ്ങളുള്ള ചായകൾ, ഡീകഡന്റ് ചോക്ലേറ്റുകൾ എന്നിവയുടെ സമ്പന്നമായ മിശ്രിതം വാഗ്ദാനം ചെയ്യുന്നു. ......
ദോഹ: ഖത്തറിൽ ഇതുവരെയായി 400 ലധികം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയതായി ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC) വെളിപ്പെടുത്തി.1986 ലാണ് ഹമദ്ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയആരംഭിച്ചത്. വ്യത്യസ്ത രക്തഗ്രൂപ്പുകൾ അനുസരിച്ച് നിലവിൽ 145 വൃക്ക രോഗികൾ ട്രാൻസ്പ്ലാൻറ് വെയിറ്റിംഗ് ലിസ്റ്റിലുണ്ടെന്നും ഖത്തറിനകത്തോ പുറത്തോ ട്രാൻസ്പ്ലാൻറ് നടത്തിയ 1,022 പേർ 14 ക്ലിനിക്കുകളിലായി തുടർചികിത്സതേടുന്നു ണ്ടെന്നുംഖത്തർ ന്യൂസ് ഏജൻസിക്ക് (QNA) നൽകിയ അഭിമുഖത്തിൽഹമദ് മെഡിക്കൽ കോർപ്പറേഷനിലെ വൃക്ക രോഗങ്ങളുടെയും ട്രാൻസ്പ്ലാൻറേഷന്റെയും സീനിയർ കൺസൾട്ടന്റായ ഡോ. ......