എയർഹോസ്റ്റസിനെ യാത്രക്കാരി കടിച്ചതോടെ വിമാനം രണ്ടു മണിക്കൂർ വൈകി. ഷെൻഷെന്നിൽ നിന്നും ഷാങ്ഹായിലേക്ക് പറന്ന ഷെൻഷെൻ എയർലൈൻസ് വിമാനത്തിലാണ് സംഭവം. ......

ലോകസഭയും രാജ്യസഭയും അംഗീകരിച്ച വഖഫ് നിയമ ഭേദഗതികൾ രാഷ്ട്രപതി ഒപ്പുചാർത്തുന്നതോടെ രാജ്യത്തെ നിയമമാകും.
പാർലമെന്റിൽ ആദ്യം അവതരിപ്പിച്ച ഭേദഗതി നിർദ്ദേശങ്ങൾ അംഗീകരിക്കപ്പെട്ടാലും അവയ്ക്ക് മുൻകാല പ്രാബല്യം ഇല്ലെങ്കിൽ മുനമ്പം പ്രശ്നപരിഹാരത്തിന് സഹായകമാവില്ല എന്നതായിരുന്നു വിലയിരുത്തൽ. എന്നാൽ സംയുക്ത പാർലമെന്ററി സമിതിയാണ് ശ്രദ്ധേയമായ ഒരു നിർദ്ദേശം മുന്നോട്ടുവച്ചത്.
മുസ്ലിം സമുദായത്തിലെ വളരെ ചെറിയ വിഭാഗമായ ദാവൂദി ബോറ സമൂഹം അജ്മീറിലെ കജ്വ സാഹബിന്റെ ദർഹയ്ക്കു നൽകിയിട്ടുള്ളതു പോലെ അവരെയും നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ച സംയുക്ത പാർലമെന്റ് സമിതി നിയമത്തിൽ രണ്ടാം വകുപ്പിന്റെ ഭാഗമായി വളരെ സുപ്രധാനപ്പെട്ട നിർദ്ദേശം കൂട്ടി ചേർക്കുന്നതിന് നിർദ്ദേശിച്ചത്.
വഖഫിന് സമാനമായ ഉദ്ദേശങ്ങൾക്കായി പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്തിന്റെ അടിസ്ഥാനത്തിലൊ, പൊതു കരുണയുമായി (public charities) ബന്ധപ്പെട്ട നിയമപരമായ നിയന്ത്രണങ്ങൾക്കു വിധേയമായോ ഒരു മുസ്ലിം ഏതെങ്കിലും കോടതി വിധിയോ ഉത്തരവോ ബാധകമാകാതെ തന്നെ ഈ നിയമം രൂപപ്പെടുന്നതിനു മുൻപോ ശേഷമോ രൂപം നല്കുന്ന ട്രസ്റ്റുകൾക്ക് ഈ നിയമത്തിലെ വ്യവസ്ഥകൾ ബാധകമാവുന്നതല്ല എന്നതാണ് ഈ കുട്ടി ചേർക്കൽ.
ഈ കുട്ടിചേർക്കൽ (insertion) നിയമത്തിലെ രണ്ടാം വകുപ്പിലാണ്. ......
തിരുവനന്തപുരം: മധ്യപ്രദേശിലെ ജബല്പൂരില് ക്രൈസ്തവര്‍ വൈദികര്‍ക്കു നേരെ ഉണ്ടായ സംഘപരിവാര ആക്രമണത്തെ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍ ശക്തമായി അപലപിച്ചു. ആക്രമത്തിനിരയായ മലയാളി വൈദികരോട് ഐക്യദാര്‍ഢ്യം അറിയിക്കുന്നതായും അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ......
ചേലക്കാട് കുളങ്ങരത്ത് മർഹൂം ചേണികണ്ടി മൊയ്തുഹാജിയുടെ മകൻ അബ്ദുൽ മജീദ് (50) ഖത്തറിൽ മരണപ്പെട്ടു . ദോഹ റോത്താന റസ്റ്റോറന്റിൽ ജീവനക്കാരായിരുന്നു ഭാര്യ : ചാമക്കാലിൽ ഉമൈബ ചേലക്കാട് :
മക്കൾ : ഫാത്തിമത്തുൽ അസ്ലഹ, അംന ഷെറിൻ , ഹനീന. ......
ജെസ് എത്രാം ക്ലാസിലാ പഠിക്കുന്നെ?
ഞാൻ ഇപ്പോ, കാക്കനാട് മാർത്തോമാ പബ്ലിക് സ്ക്കൂളിൽ 4 ആം ക്ലാസിൽ പഠിക്കുവാ.
സിനിമയിലേക്ക് എങ്ങനെയാവന്നത്? സിനിമാനടി ആവണം എന്ന് ആഗ്രഹം ഉണ്ടായിരുന്നോ ?
സിനിമയിൽ വരുമ്പോൾ ഞാൻ കുഞ്ഞായിരുന്നില്ല. ഇപ്പോഴത്തെപോലെ വലുതായിരുന്നില്ലല്ലോ. ......
കൊച്ചി- ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആർ.എസ് എസ്. ദക്ഷിണ കേരള പ്രാന്ത കാര്യാലയം സന്ദർശിച്ചു.ബി ജെ പി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ.......
ചെന്നൈ : ഗോകുലം റെയ്ഡ് വെറും സാമ്പിൾ. വരാനിരിക്കുന്നത് തിമിംഗലവേട്ട. എന്നാൽ ഈ വേട്ടയൊക്കെ പാര്‍ട്ടിക്ക് ദോഷകരമാകുമെന്ന് ബി.ജെ.പി.......
വഖഫ് ഭേദഗതി ബിൽ പാർലമെന്റിന്റെ ഇരുസഭകളിലും പാസായതിന് പിന്നാലെ കേരളത്തിലെ രാഷ്ട്രീയ - സാമുദായിക സമവാക്യങ്ങളിൽ മാറ്റമുണ്ടാകുന്നു എന്നാണ് സൂചന. സംസ്ഥാനത്തെ എൽഡിഎഫും യുഡിഎഫും മുനമ്പം വഖഫ് ഭൂമി വിഷയത്തിലും വഖഫ് ഭേദഗതി ബില്ലിലും സ്വീകരിച്ച നിലപാടുകൾ രണ്ട് മുന്നണിക്കും വലിയ തിരിച്ചടിയാകുകയാണ്. ......
ചെന്നൈ : ലവ്ലി വേൾഡ് എൻ്റർടൈൻമെൻ്റ് പ്രൊഡക്ഷൻ ഹൗസിൽ നിന്നുള്ള ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ത്രില്ലർ "അൻ പറവയിൽ" വെള്ളിത്തിരയിൽ ഉടൻ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്.
കബീർ ലാൽ സംവിധാനം ചെയ്ത് അജയ് സിംഗ് നിർമ്മിച്ച ഈ ത്രില്ലറിൽ പാർവതി നായർ ശക്തമായ ഡബിൾ റോളിൽ അഭിനയിക്കുന്നു, അവളുടെ അസാധാരണമായ അഭിനയ മികവ് പ്രകടമാക്കുന്നു. സസ്പെൻസ്, നിഗൂഢത, ഇമോഷണൽ ഡ്രാമ എന്നിവയുടെ സവിശേഷമായ മിശ്രിതമാണ് ഉൻ പറവയിൽ,' പാർവതി നായർ പറഞ്ഞു. ......
സംസ്ഥാനത്തെ സ്വകാര്യ-കെഎസ്ആടിസി ബസുകളിൽ ഡ്രൈവർമാരെ നിരീക്ഷിക്കാൻ ക്യാമറ ഘടിപ്പിക്കും.വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗം ഇത് സംബന്ധിച്ച ശുപാർശ പരിഗണിക്കും.
ഡ്രൈവർ ഉറങ്ങിയുള്ള അപകടങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് നടപടി. അലക്ഷ്യമായ ഡ്രൈവിങ്, മൊബൈൽ ഫോൺ ഉപയോഗം എന്നിവയും ക്യാമറയിൽ കുടുങ്ങും.
ഡ്രൈവർ കാബിനുള്ളിൽ ഡ്രൈവറുടെ ചലനങ്ങൾ തിരിച്ചറിയാൻ കഴിയും വിധമാണ് ക്യാമറ ഘടിപ്പിക്കുക. ......