ദോഹ: ഏപ്രിൽ മാസത്തിൽ ഖത്തറിന് മുകളിലുള്ള ആകാശത്ത് നാല് ഗ്രഹങ്ങൾ ചന്ദ്രനുമായി വിന്യസിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് ഇന്നലെ പ്രഖ്യാപിച്ചു.ഖത്തറിലെ നിവാസികൾക്ക് വൈകുന്നേര ആകാശത്ത് നഗ്നനേത്രങ്ങൾ കൊണ്ട് ചൊവ്വയെ നിരീക്ഷിക്കാൻ കഴിയും. ശുക്രൻ, ശനി, ബുധൻ എന്നിവയെ അതിരാവിലെ ആകാശത്ത് കാണാൻ കഴിയും.ഖത്തർ കലണ്ടർ ഹൗസിലെ ഡോ. ......
ദോഹ: മർവ്വ- ഖത്തർ പള്ളിക്കര പ്രവാസി കൂട്ടായ്മ ഈദ് സംഗമം നടത്തി. കളിചിരിയും സൊറപറയലും-2025 എന്ന പേരിൽ ഖത്തറിലുള്ള പള്ളിക്കര (ചങ്ങരംകുളം) പ്രവാസികളും, കുടുംബങ്ങളും ഈദുൽ ഫിത്വർ ദിനത്തിൽ ഒത്തുചേർന്നത് ശ്രദ്ധേയമായി. ......
വേനല്‍ക്കാലം രോഗങ്ങളുടെ കാലമാണ്. ആഹാര കാര്യത്തില്‍ വളരെയേറെ ശ്രദ്ധിക്കേണ്ട സമയമാണ്.......
കഴിഞ്ഞ മൂന്നുദിവസം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, മറ്റുചില മന്ത്രിമാർ എന്നിവർ ഡൽഹിയിലായിരുന്നു. മന്ത്രിസഭ പുനസംഘടന, പുതിയ പിസിസി അധ്യക്ഷനെ തീരുമാനിക്കൽ, തേൻകെണി വിവാദം അങ്ങനെ ഹൈക്കമാണ്ടുമായി ഒറ്റയ്ക്കും കൂട്ടായും ചർച്ചചെയ്യാൻ സുപ്രധാന വിഷയങ്ങളുണ്ടായിരുന്നു. ......
എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ P ശ്രീരാജും പാർട്ടിയും എറണാകുളം ടൗണിൽ KSRTC ബസ് സ്റ്റാൻഡിൻ്റെ പരിസരത്ത് നടത്തിയ പരിശോധനയിൽ 6.22 ഗ്രാം ഹെറോയിൻ,54.581 ഗ്രാം കഞ്ചാവ് എന്നി മാരക ലഹരി വസ്തുക്കൾ വിൽപ്പനയ്ക്കായി കടത്തി കൊണ്ടുവന്ന കുറ്റത്തിന് ആസാം സംസ്ഥാനത്ത് നാഗോൺ ജില്ലയിൽ രൂപാഹി താലൂക്ക് സിംഗിയപതാർ വില്ലേജ് ജൂരിയ പോലീസ് സ്റ്റേഷൻ പരിധിയിൽ ഡാഗോൺ ദേശത്ത് മൊനിർ ഉദീൻ മകൻ ഷെറിഫുൾ ഹക്ക് (24/2025) എന്നയാളെ അറസ്റ് ചെയ്തു.മയക്കുമരുന്ന് വ്യാപനത്തിനെതിരെ എക്സൈസ് ഡിപ്പാർട്ട്മെൻ്റ് കർശനമായ പരിശോധനകളാണ് നടത്തിവരുന്നത്. പാർട്ടിയിൽ സർക്കിൾ ഇൻസ്പെക്ടർ പി. ......
പത്തനംതിട്ടയിൽ കിണർജലത്തിന് നിറം മാറ്റം. പത്തനംതിട്ട അതുമ്പംകുളത്ത് ആനന്ദൻ എന്നയാളുടെ വീട്ടിലെ കിണർ ജലമാണ് നിറം മാറിയത്.......
കൊച്ചിൻ മിനിറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) പേ ഓഫ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ എം.എസ്. വീണ തൈക്കണ്ടിയിലിനും മറ്റ് പ്രതികൾക്കും എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഉടൻ നോട്ടീസ് അയക്കാൻ ഒരുങ്ങുന്നു. ......