തൃശ്ശൂർ: സംവിധായകൻ ടി.കെ. വാസുദേവൻ അന്തരിച്ചു. അന്തിക്കാട് സ്വദേശിയായ ടി കെ വാസുദേവൻ ചെമ്മീൻ സിനിമയുടെ സഹസംവിധായകനുമായിരുന്നു.......
കണ്ണൂർ തളിപ്പറമ്പിൽ ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന നാലു പേരെ പിടികൂടിയ സംഭവത്തിൽ വിവാദം. ഇരിക്കൂർ സ്വദേശി റഫീന (24), മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (23), വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷിൽ (37) , കണ്ണൂർ സ്വദേശി ജസീന (22) എന്നിവരാണ് കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയത്. ......
പാലക്കാട്: കാട്ടാന ആക്രമണത്തിൽ സംസ്ഥാനത്ത് ഒരു ജീവൻ കൂടി പൊലിഞ്ഞു. പാലക്കാട് മുണ്ടൂരിലാണ് ഇന്നലെ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചത്.......
കൊച്ചി: അടിസ്ഥാന വർഗ്ഗത്തെ മുന്നിൽ നിർത്തി കമ്മ്യൂണിസ്റ്റ് പാർട്ടിയെ നയിക്കാൻ അനുഭവ സമ്പത്തുള്ള കരുത്തനായ നേതാവിനെയാണ് എം.എ ബേബിയിലൂടെ സിപിഎമ്മിന് ലഭിച്ചിരിക്കുന്നതെന്ന് പ്രൊഫ. കെ.വി തോമസ് അഭിപ്രായപ്പെട്ടു.കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ( മാർക്സിസ്റ്റ്) മധുര സമ്മേളനത്തിൽ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.എ ബേബിയെ അഭിനന്ദിക്കുന്നു. ......
കൊച്ചി : ഡോ ഇമെൽഡ ജോസഫിൻ്റെ ഇമ തുറന്ന് എന്ന കവിതാ സമാഹാരം സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രൻ പ്രകാശനം ചെയ്തു. അന്താരാഷ്ട്ര പുസ്തകോത്സവ സമിതി സെക്രട്ടറി ഇ എം ഹരിദാസ് പുസ്തകം ഏറ്റുവാങ്ങി. ......
കൊച്ചി: മയക്കുമരുന്നിനെതിരെ കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ കാക്കനാട് യൂണിറ്റും ഇൻഫോപാർക് പോലീസും സംയുക്തമായി ലഹരിവിരുദ്ധ കൂട്ടായ്മ നടത്തി. കാക്കനാട് ഇടച്ചിറ ജംഗ്ഷനിൽ നടന്ന കൂട്ടായ്മ കേരള ഹോട്ടൽ & റസ്റ്റോറന്റ് സംസ്ഥാന പ്രസിഡൻ്റ് ജി. ......
കൊച്ചി : വൈദ്യശാസ്ത്ര രംഗത്തുണ്ടാകുന്ന ആധുനിക ചികില്‍സാ രീതികള്‍ സാധാരണക്കാര്‍ക്ക് കൂടി ലഭ്യമാകണമെന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ മാനേജിംഗ് ഡയറക്ടര്‍ ഡോ ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കാന്‍സറിനെതിരെയുള്ള ആധുനിക ചികില്‍സയായ കാര്‍-ടി സെല്‍ തെറാപ്പിയുമായി ബന്ധപ്പെട്ട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഓങ്കോളജി ആന്റ് ക്ലിനിക്കല്‍ ഹെമറ്റോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ' ക്യുറാ ഇമ്മ്യൂണിസ് '' കാര്‍ടി സെല്‍ തെറാപ്പി നാഷണല്‍ കോണ്‍ക്ലേവ് എറണാകുളം ക്രൗണ്‍പ്ലാസയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ ദിവ്യ എസ്.അയ്യര്‍. ......
കൊച്ചി: ലോകോത്തര നിലവാരമുള്ള വ്യാവസായികാധിഷ്ടിത വിദ്യാഭ്യാസം, വിദ്യാര്‍ത്ഥികളെ തൊഴില്‍ അവസരങ്ങളുമായി ബന്ധിപ്പിക്കുക, സംരംഭകത്വം വളര്‍ത്തുക, സ്ത്രീ ശാക്തീകരണം, സാമൂഹിക പ്രതിബദ്ധതയുള്ള സമൂഹത്തെ സൃഷ്ടിക്കുക എന്നിവയിലൂടെ കേരളത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത ഫ്യൂച്ചര്‍ കേരള മിഷന് കൊച്ചി ജെയിന് യൂണിവേഴ്സിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജെയിന് സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025 -ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് വിഭാവനം ചെയ്തതാണ് പദ്ധതി. ......
കോട്ടപ്പുറം: ജബൽപൂരിയിൽ ക്രൈസ്തവ സഭാധികാരികൾക്ക് നേരെ ഉണ്ടായ അക്രമണങ്ങളിൽ കോട്ടപ്പുറം രൂപത രാഷ്ട്രീയകാര്യ സമിതി പ്രതിഷേധിച്ചു. കോട്ടപ്പുറം രൂപത ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള, പ്രത്യേകിച്ച് ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ അപലപനീയമാണെന്നും ആവർത്തിക്കാതിരിക്കാൻ ഭരണകൂടങ്ങൾ ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ടു. ......
കൊല്ലം കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീഭഗവതി ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ഗാനമേളയും വിവാദത്തിൽ. ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൽ നടത്തിയ ഗാനമേളയിൽ ആർ.എസ്.എസ് ഗണഗീതം പാടിയതാണ് ഇപ്പോൾ വിവാദമാകുന്നത്. നാഗർകോവിൽ ബേർഡ്സ് എന്ന ഗാനമേള ട്രൂപ്പ് അവതരിപ്പിച്ച പരിപാടിയിലാണ് ആർ.എസ്.എസ് ഗണഗീതം പാടിയത്. ......