
കഴിഞ്ഞ പല കൊടിയ വേനുകളിലേയും എന്നന്ന ഈ വർഷവും മൈത്രി സോഷ്യൽ ഗ്രൂപ്പ് , സഹകരണത്തോടെ ദീപക്ക് പൂജാരയും കുടുമ്പവും പൊതുജനങ്ങൾക്കായുള്ള മോരു വിതരണം മട്ടാവാവ പൌലാസ് ദർശിനിമ ടാറ്റാറ രോഗീല അഥാർത്ഥ മൃത് പൊതുജനങ്ങൾക്ക് വിതരണം ചെയ്തുകൊണ്ട് നിർവഹിച്ചു.മൃദു മോരു വിതരണത്തെ ആസിഫ് അലലി ജാനൗ സൽപ്രവർത്തിയിൽ പങ്ക് ചേർന്ന് ഈ ഉദ്യമം പതിവപവവർത്തിയിൽ വൻ വിജയമാക്കി തീർക്കണമെന്ന് അദ്ദേഹം അവിടെ തിങ്ങികൂടിയ ജ്ഹനൗഗോട്ട ശ്രീ ദീപക്ക് പൂജാര അദ്ധ്യക്ഷത വഹിച്ചു.ഡോക്ടർ പ്രതിമ ആഷർ സാജൻ മണ്ണാളി അഗസ്റ്റിസ് വിക്കൻറ് നൃണ്യ കൗശൽ ടി പരിപാടിയിൽ സംബന്ധിച്ച് സംസാരിച്ചു.കഴിഞ്ഞ പല കൊടിയ വേനുകളിലേയും എന്ന പോലെ ഈ വർഷവും മൈത്രി മഹാജനും ദിപക്ക് പുജാരയും കുടുമ്പവും ഒരുക്കിയ പൊതുജനങ്ങൾക്കായുള്ള മോരു വിതരണം മട്ടാഞ്ചേരി പാലസ് റോഡിൽ സിനിമാ താരം ശ്രി അസഫ് അലി ആദ്യത്തെ ഗ്ലാസ് മോരു പൊതുജനങ്ങൾക്ക് വിതരണം നൽകി കൊണ്ട് നിർവഹിച്ചു.മൈത്രി ഗ്രൂപ്പ് ഹെതുജനങ്ങൾക്കായി എർപ്പെടുത്തിയ മോരു വിതരണത്തെ അസിഫ് അലി പ്രകീർത്തിച്ചു എല്ലാ ജനങ്ങളും ഈ സൽപ്രവർത്തിയിൽ പങ്ക് ചേർന്ന് ഈ ഉദ്യമം പതിവ് പോലെ വൻ വിജയമാക്കി തീർക്കണമെന്ന് അദ്ദേഹം അവിടെ തിങ്ങികൂടിയ ജനങ്ങളോട് അഭ്യർത്ഥിച്ചുചടങ്ങിൽ ശ്രി ദിപക്ക് പൂജാര അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ പ്രതിമാ ആഷർ സാജൻ മണ്ണാളി അഗസ്റ്റസ് സിറിൽ വിശ്വനാഥൻ S. കണ്ണൻ ജാസ്മിൻ . ......
കൊച്ചി: സമുദ്ര ജൈവവൈവിധ്യം, ജനിതക ശാസ്ത്രം, സുസ്ഥിര വികസനം എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം (ICMBGSD-2025) കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (CUSAT) സ്കൂൾ ഓഫ് മറൈൻ സയൻസ് ക്യാമ്പസ്സിൽ ഇന്ന് ആരംഭിച്ചു. ഏപ്രിൽ9 മുതൽ 11 വരെയാണ് സമ്മേളനം.
കുസാറ്റിലെ മറൈൻ ബയോളജി, മൈക്രോബയോളജി & ബയോകെമിസ്ട്രി വകുപ്പിന്റെ നേതൃത്വത്തിൽ, ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചും (NCPOR), CUSAT–NCPOR പോളാർ സയൻസസ് സെന്ററുമാണ് സംയുക്തമായി ഈ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
കേന്ദ്ര ധ്രുവ ഗവേഷണ സ്ഥാപന ഡയറക്ടർ ഡോ. ......
കൊച്ചി : കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ സ്കോളിയോസിസ് രോഗനിർണയത്തിനും ചികിത്സയ്ക്കും പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ ഇരുപത്തഞ്ചു വരെ നീളുന്ന ക്യാമ്പ് ആസ്റ്റർ സ്പൈൻ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് നടത്തുന്നത്. ......
പത്മവ്യൂഹത്തിനകത്തേക്ക് കടക്കാനുള്ള മാർഗ്ഗങ്ങൾ ശ്രീകൃഷ്ണൻ പറഞ്ഞുകൊടുക്കവെ അർജുനൻ ഉറങ്ങിപ്പോവുകയും, അപ്പോൾ സുഭദ്രയുടെ വയറ്റിലുണ്ടായിരുന്ന ഗർഭസ്ഥ ശിശുവായ അഭിമന്യു അത് മൂളിക്കേൾക്കുകയും ചെയ്തുവെന്നാണ് മഹാഭാരത കഥ. മൂളുന്നത് അർജുനനല്ലെന്ന് തിരിച്ചറിഞ്ഞ ശ്രീകൃഷ്ണൻ പത്മവ്യൂഹത്തിൽ നിന്നും പുറത്തു കടക്കാനുള്ള വഴി പറയാതെ സംസാരം അവസാനിപ്പിക്കുകയായിരുന്നു. ......
പതിറ്റാണ്ടുകൾക്ക് മുൻപാണ്.
സബ് എഡിറ്റർ തസ്തികയിൽ 'കേരളശബ്ദ'ത്തിന്റെ റിപ്പോർട്ടർ ട്രെയിനിയായി പ്രവേശിച്ച സമയം. കൊല്ലം കാവനാട്ട് റൂട്ടിൽ ജംഗ്ഷനിലെത്തും മുൻപ് ഇടത്തോട്ട് തിരിഞ്ഞു കുറച്ചു ഉള്ളിലേക്ക് മാറി താമസിക്കുന്ന വളരെ പാവപ്പെട്ട കുടുംബത്തിലെ ഒരു യുവാവ് കൊല ചെയ്യപ്പെട്ടു. ......
കാൽനൂറ്റാണ്ടു മുമ്പത്തെ ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ ചെറുനഗരമല്ല ഇന്നത്തെ ബംഗളുരു മഹാനഗരം. കോസ്മോപൊളിറ്റൻ സ്വഭാവം മുമ്പേയുണ്ടെങ്കിലും നഗരത്തിന്റെ ഭാവഹാവാദികൾ അടിമുടി മാറിയിരിക്കുന്നു. ......
വീട്ടിൽ പ്രസവിച്ചവരെ അനുമോദിക്കുവാനും അവാർഡ് നൽകി ആദരിക്കുകയും ചെയ്ത ചടങ്ങിനെതിരെ സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി . വീട്ട് പ്രസവം അപകടമല്ല എന്ന തെറ്റായ സന്ദേശം സമൂഹത്തിൽ പ്രചരിപ്പിക്കുവാൻ വഴിയൊരുക്കിയ സാഹചര്യത്തിൽ പരിപാടി നടത്തിയ സംഘാടകർക്ക് എതിരെ കേസ് എടുക്കണമെന്നാണ് പരാതിയിലെ ആവിശ്യം . പൊതു പ്രവർത്തകനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഡിജിപിയ്ക്ക് പരാതി നൽകിയത് .വീട്ടിൽ പ്രസവിച്ചവരെ കോളേജിൽ ബിരുദ അവാർഡ് കൊടുക്കുന്ന രീതിയിലാണ് അനുമോദിച്ചത് . ഇതിന് പിന്നിലുള്ള ലക്ഷ്യങ്ങളും താല്പര്യങ്ങളും അന്വേഷിക്കണം .
സംഭവം നടന്നത് എവിടെ വച്ചാണെന്നും സംഘാടകർ ആരെല്ലാമെന്ന കാര്യം അന്വേഷണത്തിൽ കണ്ടെത്തേണ്ടതുണ്ട് . വീട്ടിലെ പ്രസവം അപകടകരമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു . ......
സ്റ്റാലിൻ താൻ വരാര്... നല്ലാഴ്ചിതരപ്പോരാര്... അതുതാൻ... അതുതാൻ... മക്കളോടെമുടിവ്.........
92 വയസ്സായിരുന്നു. ഒരു തവണ 1977 ൽ നാഗർകോവിൽ മണ്ഡലത്തിൽ നിന്നു ജയിച്ച് ലോകസഭയിലെത്തി. പിന്നീട് നാലു തവണ നിയമസഭാംഗവുമായിരുന്നു.
കമരാജിൻ്റെ ശിഷ്യനായി രാഷ്ട്രീയത്തിൽ പ്രവേശിച്ചു. ......
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്) കേന്ദ്രകമ്മിറ്റി അംഗീകരിച്ച 24-ാം പാർട്ടി കോൺഗ്രസ് കരടുരാഷ്ട്രീയ പ്രമേയത്തിലെ ദേശീയസ്ഥിതി വിശകലനം ചെയ്യുന്ന ഭാഗത്ത് തൊഴിലാളി വർഗ്ഗത്തിനുമേലുള്ള രൂക്ഷമായ ചൂഷണം വിശദീകരിക്കുന്ന കൂടെ 2.16 ഖണ്ഡികയിൽ ഇങ്ങനെ പറയുന്നു. 'സ്ത്രീ തൊഴിലാളികൾ ഭൂരിപക്ഷമുള്ള സ്കീം തൊഴിലാളികളെ കൈകാര്യം ചെയ്യുന്ന രീതിയിൽ നിന്ന് കേന്ദ്ര ഗവൺമെന്റിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകളുടെ ആഴം എത്രയെന്ന് വ്യക്തമാകുന്നുണ്ട്. ......