In a decisive step, the Kerala High Court has ordered a CBI investigation against K.M. Abraham, former Chief Principal Secretary to the Chief Minister and former CEO of KIIFB, in a serious case of amassing assets disproportionate to his known sources of income. The order was passed by Justice K.......
Kerala is once again pushed into mourning. The attempted sexual assault and brutal murder of a six-year-old boy in Mala, Thrissur, raises questions that go beyond personal grief — they expose the deeper vulnerabilities of our society.......
കേരളം വീണ്ടും വിഷാദത്തിലേക്ക് തള്ളപ്പെടുന്നു. തൃശൂർ മാളയിലെ ആറ് വയസ്സുകാരന്റെ പീഡനശ്രമവും കൊലപാതകവും ഒരു സമൂഹത്തിന്റെ തിരിച്ചറിയലിനേക്കാൾ അഴിച്ചുവിടുന്ന ചോദ്യങ്ങളാണ് ഉയർത്തുന്നത്: ഇത്രയും ചെറുപ്പത്തിൽ ജീവൻ പോലും ഉറപ്പില്ലെങ്കിൽ, ഈ സമൂഹം എവിടെത്തുകയാണ്? അയൽവാസിയായ ഇരുപതുകാരൻ തന്നെ കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും, അത് മറയ്ക്കാൻ ജീവൻപോലും കൊടുക്കുകയും ചെയ്തത് കുട്ടിയുടെ നിലവിളിയും ആകുലതയും അസഹ്യമായിത്തീരുന്നതിന് ശേഷമാണ്. ......
ജിദ്ദ: സൗദിയിൽ നാല് പ്രവാസികൾ അറസ്റ്റിൽ. മസാജിങ് കേന്ദ്രത്തിൽ സദാചാര വിരുദ്ധ പ്രവർത്തിയിൽ ഏർപ്പെട്ടവരാണ് അറസ്റ്റിലായത്.......
യുദ്ധത്തിന് പിന്നാലെ ഇസ്രയേൽ ഏർപ്പെടുത്തിയ ഉപരോധവും കൂടിയായപ്പോൾ ഗാസയിലെ ജനജീവിതം ദുഷ്കരമെന്ന് റിപ്പോർട്ട്. അവശ്യ സാധനങ്ങളും ജീവൻ രക്ഷാ മരുന്നുകളും ഇല്ലാത്ത സാഹചര്യത്തിലൂടെയാണ് ഗാസയിലെ ജനങ്ങൾ കടന്നു പോകുന്നത്. ......
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ മതങ്ങളുമായി യോജിച്ചുകൊണ്ടുള്ള ഒട്ടേറെ കാര്യങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ നേതൃത്വം വഹിച്ചയാളാണ് വെള്ളാപ്പള്ളി നടേശനെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു മതത്തിനെതിരെയും നിലകൊള്ളുന്ന ആളല്ല വെള്ളാപ്പള്ളിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ......
മലയാളി പ്രേക്ഷകരുടെ പ്രിയതാരം ആസിഫ് അലി നായകനാകുന്ന ഫാമിലി എന്റെർറ്റൈനർ ആഭ്യന്തര കുറ്റവാളിയുടെ ട്രയ്ലർ റിലീസായി. കിഷ്കിന്ധാകാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങൾക്ക് ശേഷം ഹാട്രിക്ക് ഹിറ്റടിക്കാൻ ആസിഫ് അലിയും സംഘവും ആഭ്യന്തര കുറ്റവാളിയിലൂടെ പ്രേക്ഷകരിലേക്കെത്തുകയാണ്. ......
കൊച്ചി- മുനമ്പത്ത് ദേശീയ ജനാധിപത്യ സഖ്യം ( എൻ. ഡി.എ) യുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 15 ന് സംഘടിപ്പിക്കുന്ന നന്ദി.. മോദി.........
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ അമേരിക്കൻ കോർണറും, അമേരിക്കൻ ഐക്യനാടുകളും ഇന്ത്യയും ചേർന്ന് പ്രവർത്തിക്കുന്ന യൂണൈറ്റഡ് സ്റ്റേറ്റ്സ്-ഇന്ത്യ എഡ്യുക്കേഷണൽ ഫൗണ്ടേഷനുമായി (USIEF) സഹകരിച്ച് ഫുൾബ്രൈറ്റ്-നെഹ്റു ഫെലോഷിപ്പുകൾക്ക് വേണ്ടി ഒരു മെന്ററിംഗ് സെഷൻ സംഘടിപ്പിച്ചു. 2026-2027 ഫെലോഷിപ്പ് അപേക്ഷാ പ്രക്രിയയിലേക്ക് വിദ്യാർത്ഥികളെയും ഗവേഷകരേയും അധ്യാപകരേയും ഒരുക്കുന്നതിനാണ് മെന്ററിംഗ് സെഷൻ സംഘടിപ്പിച്ചത്.
ഇന്ത്യയും യുഎസും തമ്മിലുള്ള അക്കാദമിക് പരസ്പര സൗഹൃദം വളർത്തുകയും സഹകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനാണ് ഈ സംരംഭം. ......
കേരളത്തിലെ കോൺഗ്രസ്സുകാരെ ഐക്യം പഠിപ്പിക്കാനും ചിരിച്ചുപഠിപ്പിക്കാനും വേണ്ടി സംഘടിപ്പിച്ച സുന്നഹദോസ് അവസാനം ഐക്യാഹ്വാനത്തോടൊപ്പം ചിരിച്ചുചിരിച്ച് കൂട്ടച്ചിരിയിൽ കലാശിച്ചു. ഏതാണ്ട് തിരുവനന്തപുരത്ത് നർമ്മകൈരളിയുടെ ഹാസ്യചിരിയരങ്ങുപോലെ.
ചിരിയിൽ റിക്കാർഡ് നേടിയത് ശശിതരൂരാണ്. ......