കോഴിക്കോട് രൂപതയെ അതിരൂപതയായി പ്രഖ്യാപിച്ചതോടെ സുൽത്താൻ പേട്ട്, കണ്ണൂർ രൂപതകളുടെ പ്രവർത്തനം കോഴിക്കോട് അതിരൂപതയുടെ കീഴിലാകും. മലബാർ മേഖലയിലെ ആദ്യ ലത്തീൻ അതിരൂപതയാണ് കോഴിക്കോട്. ......
സൗദി അറേബ്യയിൽ മലയാളി യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോഴിക്കോട് പെരുവയൽ,പൂവത്തുപറമ്പ്, കോയങ്കോട്ട് കുന്നുമ്മൽ വീട്ടിൽ ശ്രീകുമാറിന്റെ ഭാര്യ ലക്ഷ്മി (34) ആണ് മരിച്ചത്. ......
ആയുസ് വർധിപ്പിക്കാൻ എന്താണ് മാർഗം എന്ന് ആലോചിക്കാത്തവർ കുറവാണ്. ഇപ്പോഴിതാ, ആയിസ് വർധിപ്പിക്കാൻ ഒരുപാട് തലപുകഞ്ഞ് ആലോചിക്കേണ്ട എന്ന് പറയുകയാണ് അമേരിക്കൻ മനശാസ്ത്രജ്ഞനും വാഷിങ്ടൺ സർവകലാശാലയിലെ പ്രഫസർ എമറിറ്റസുമായ ജോൺ ഗോട്ട്മാൻ. ......
ഓരോ അപ്ഡേറ്റിലും തരംഗം തീർക്കുന്ന സൂര്യയുടെ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന റെട്രോയുടെ പുതിയ ഗാനം "ദി ഒൺ" റിലീസായി.ഈ ഗാനത്തിന്റെ ഗാനരചന : വിവേക്, ഗായകർ: സിദ് ശ്രീറാം, സന്തോഷ് നാരായണൻ, പിന്നണി ഗായകർ: മഹാലക്ഷ്മി,അനന്തു, വിക്ടർ എന്നിവരാണ്. റെട്രോയുടെ സംഗീതം സംവിധാനം സന്തോഷ് നാരായണൻ നിർവഹിക്കുന്നു.
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം റെട്രോയുടെ കേരളാ വിതരണാവകാശം മലയാളത്തിന്റെ അനശ്വര നിര്മാതാവ് പി. ......
ദോഹ: അൽ വക്ര സ്റ്റേഷനിൽ നിന്ന് അൽ വുഖൈറിലെ എസ്ദാൻ ഒയാസിസിലേക്ക് ഖത്തർ റെയിൽ പുതിയ ബസ് റൂട്ട് നാളെ ആരംഭിക്കും.......
ദോഹ: ഖത്തറിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും സാധാരണയിലും ഉയർന്നനിരക്കിൽ താപനില ഉയരുന്നു.
വരും നാളുകളിൽരാജ്യത്ത് അനുഭവപ്പെടാനിരിക്കുന്നത് കടുത്ത ചൂട്.
രാജ്യത്തിന്റെ പല ഭാഗങ്ങളും സീസണിലെ ആദ്യ ആഴ്ചയിലെ ഏറ്റവും ഉയർന്ന താപനില 40°ഡിഗ്രി സെൽഷ്യസ് കടന്നു. ചില സ്ഥലങ്ങളിലും ഇന്ന് പരമാവധി താപനില 40°C ന് മുകളിലായി.
ഏപ്രിൽ 11 ന് വെള്ളിയാഴ്ച അബു സംറ അതിർത്തിയിൽ ഏറ്റവും ഉയർന്ന താപനില 42°C രേഖപെടുത്തി.പകൽ സമയത്ത് രാജ്യത്ത് വീണ്ടും ചൂടുള്ള കാലാവസ്ഥയുണ്ടാകുമെന്ന്ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD)മുന്നറിപ്പ് നൽകുന്നു.തീരത്ത് വടക്കുകിഴക്ക് നിന്ന് തെക്കുകിഴക്ക് വരെ കാറ്റ് 4 മുതൽ 14 നോട്ട് വേഗതയിൽ സഞ്ചരിക്കും, ചിലയിടങ്ങളിൽ 20 നോട്ട് വേഗതയിൽ വീശും. കടലിൽ, വടക്ക് പടിഞ്ഞാറ് നിന്ന് വടക്കുകിഴക്ക് വരെ 3 മുതൽ 13 നോട്ട് വേഗതയിൽ കാറ്റ് വീശും, ചിലയിടങ്ങളിൽ 18 നോട്ട് വേഗതയിൽ എത്തും.
കടൽത്തീരത്ത് തിര 1 മുതൽ 2 അടി വരെ ഉയരും, ചിലയിടങ്ങളിൽ 4 അടി വരെ ഉയരും. ......
ദോഹ: അൽ ഖരാന മേഖലയിലെ വന്യജീവി സംരക്ഷണ വകുപ്പിന്റെ കീഴിലുള്ള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം രണ്ട് നിയമ ലംഘനങ്ങൾ കണ്ടെത്തി. വാഹന ഡ്രൈവർ പുൽമേട്ടിൽ അതിക്രമിച്ചു കയറിയതും, ട്രക്ക് ഡ്രൈവർ തന്റെ ചരക്ക് അനുവാദമില്ലാത്ത സ്ഥലത്ത് നിക്ഷേപിച്ചതുമാണ് കണ്ടെത്തിയത്. നിയമലംഘകരെ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ......
ചെന്നൈ: ഗവർണറുടെയോ രാഷ്ട്രപതിയുടെയോ അംഗീകാരമില്ലാതെ ബില്ലുകൾ നിയമമാക്കി തമിഴ്നാട് സർക്കാർ. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഗവർണറുടെയോ രാഷ്ട്രപതിയുടെയോ അംഗീകാരമില്ലാതെ ബില്ലുകൾ നിയമമാക്കി ഒരു സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. ......