മേടം: കർമ്മ മേഖലയിൽ വിജയിക്കാനാകും. ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. ജീവിതത്തിൽ അടുക്കും ചിട്ടയും കൈവരിക്കാൻ സാധിക്കും.......
നെടുമ്പാശേരി വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ. തായ്ലാൻഡിലെ ബാങ്കോക്കിൽ നിന്നെത്തിയ തമിഴ്നാട് സ്വദേശി തുളസിയാണ് പിടിയിലായത്. 1.190 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരുടെ ബാഗിൽ നിന്നും കണ്ടെടുത്തത്. ......
അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതിന്റെ പേരിൽ കിഫ്ബി സിഇഒ സ്ഥാനത്തുനിന്ന് സ്വയം രാജിവയ്ക്കില്ലെന്ന് കെ.എം. കിഫ്ബി ജീവനക്കാർക്ക് അയച്ച വിഷുദിന സന്ദേശത്തിലാണ് കെ.എം. ഏബ്രഹാം ഇക്കാര്യം വ്യക്തമാക്കുന്നത്. ......
കേരളത്തിൽ മഴ ശക്തമാകുന്നു. മഴ കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.......
മുസ്ലിം യുവതിയുടെ ഹിജാബ് പൊതുസ്ഥസലത്തുവെച്ച് ബലമായി വലിച്ചൂരി. ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് ഒരുസംഘം യുവാക്കൾ യുവതിയെ ആക്രമിച്ചത്.......
കോഴിക്കോട്: പ്രസവം ആശുപത്രിയിൽ തന്നെ വേണമെന്ന് രാജ്യത്ത് നിയമമുണ്ടോ എന്ന ചോദ്യവുമായി എപി സുന്നി നേതാവ് സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ. കോഴിക്കോട് പെരുമണ്ണയിൽ നടത്തിയ മതപ്രഭാഷണത്തിനിടെയാണ് എപി സുന്നി നേതാവ് വീട്ടിലെ പ്രസവത്തെ പ്രോത്സാഹിപ്പിക്കുന്ന നിലയിൽ സംസാരിച്ചത്. ......
തിരുവനന്തപുരം: ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട് നൽകാനുള്ള നീക്കം യുക്തിരാഹിത്യമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതുസംബന്ധിച്ച എൻസിഇആർടി തീരുമാനം പുന:പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ......
മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് ആവർത്തിച്ച് നടി ജാനകി സുധീർ. അവർ വിളിച്ച് ചോദിക്കുമെന്നും എന്നാൽ, നിർബന്ധിക്കുന്ന സാഹചര്യമൊന്നുമില്ലെന്നും ബിഗ്ബോസ് മത്സരാർത്ഥി കൂടിയായ താരം പറയുന്നു. ......
പി വി എ നാസർ
ദോഹ: കടൽപാട്ടിന്റെ താളംപൈതൃകമായി ഹൃദയത്തില് സൂക്ഷിക്കുന്ന ഖത്തറിൽ ഇമ്പംതുളുമ്പുന്ന അൽ നഹ്മ ഫെസ്റ്റിവൽ ആൻഡ് അവാർഡ് - നഹാം അൽ ഖലീജ് 2025 ന് തുടക്കമായി.ഗൾഫ് ജനതയുടെ ആധികാരിക സമുദ്ര പൈതൃകവുമായുള്ള ആഴത്തിലുള്ള ബന്ധം പ്രതിഫലിപ്പിക്കുന്ന വ്യത്യസ്തമായ ഒരു ഉത്സവ അന്തരീക്ഷത്തിൽ കത്താറ ബീച്ചിൽനടന്ന ചടങ്ങിൽകത്താറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ ജനറൽ മാനേജർ പ്രൊഫ. ഡോ. ......
കോൺഗ്രസ് വോട്ട് ബാങ്ക് വൈറസ് പടർത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ കോൺഗ്രസ് രണ്ടാംതരം പൗരന്മാരായിട്ടാണ് കണക്കാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ......