ചെങ്ങന്നൂർ: ഫെഡറൽ ബാങ്ക് ശാഖയിലെ സെക്യൂരിറ്റി ജീവനക്കാരനെ കസേരയിൽ മരിച്ച നിലയിൽ കണ്ടെത്തി.......
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ സമൂഹമാധ്യമത്തിലൂടെ ലൈംഗികാരോപണം ഉന്നയിച്ച് വിഡിയോകൾ പ്രചരിപ്പിച്ചെന്ന കേസിൽ യുവതി അറസ്റ്റിൽ. കുറ്റ്യാടി തൊട്ടിൽപ്പാലം സ്വദേശി വടക്കേതിൽ രമ്യ ഷിംജിത്ത് (36) ആണ് അറസ്റ്റിലായത്. ......
ഹൈന്ദവ ആചാരങ്ങളിലും പൂജാകർമങ്ങളിലും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് നിലവിളക്ക്. വെളിച്ചം ഐശ്വര്യത്തെയും അറിവിനെയും പ്രതിനിധീകരിക്കുന്നുവെന്നാണ് വിശ്വാസം. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 11776 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 77 കേസുകളിലായി 88 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 10918 ആയി. ......
തിരുവനന്തപുരം: സംസ്ഥാന ഭരണത്തിൽ നിർണായക ചുമതലകളുമായി ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ബി. അശോകിനും എൻ. പ്രശാന്തിനും പുതിയ ഉത്തരവാദിത്തങ്ങൾ.......
കേരള പോലീസിൻ്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പിന് (POL- APP) പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണം. പോലീസിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കുന്ന വിവിധ സേവനങ്ങൾ പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്താതെ ഓൺലൈനിൽ ലഭ്യമാക്കുന്ന സംവിധാനമാണ് പോൽ-ആപ്പ്.
2020 ജൂണിലാണ് പോൽ-ആപ്പ് നിലവിൽ വന്നത്. ......
കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) ഫാക്കൽറ്റി ഓഫ് ഓഷ്യൻ സയൻസ് ആൻഡ് ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ “Evolution in Action: From Species Boundaries to Habitat Transitions” എന്ന വിഷയത്തിൽ ഏകദിന അന്താരാഷ്ട്ര ശിൽപ്പശാല സംഘടിപ്പിച്ചു. കുഫോസ് സെനറ്റ് ഹാളിൽ നടന്ന ശിൽപ്പശാല കുഫോസ് വൈസ് ചാൻസലർ പ്രൊഫ. ......
അമ്പലമുകൾ അയ്യൻകുഴിയിലെ 45 കുടുംബങ്ങളുടെ ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി വി പി സജീന്ദ്രൻ എം എൽ എ.എം എൽ എ യുടെയും ജില്ലാ കളക്ടറുടെയും നിരന്തര ഇടപെടലിനെ തുടർന്ന്അയ്യൻകുഴിയിൽ ശാസ്ത്രീയ ലാൻഡ്ഫിൽ സൗകര്യം സ്ഥാപിക്കുന്നതിനായി 3.7649 ഹെക്ടർ (ഏകദേശം 9.3 ഏക്കർ) ഭൂമി വാങ്ങുന്നതിനാണ് അനുമതി ലഭിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് ഏറ്റെടുക്കുന്ന പ്രദേശത്തിന് 16 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
2025 ജൂലൈ എട്ടിന് റിഫൈനറിയിലുണ്ടായ തീപ്പിടിത്തത്തെ തുടർന്ന് സുരക്ഷാ കാരണങ്ങളാൽ വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് കഴിയുകയായിരുന്നു കുടുംബങ്ങൾ. ......
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസവും പുനരധിവാസവും ഉറപ്പാക്കുന്നതിനായി കുടുംബശ്രീയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടപ്പാക്കുന്ന ബഡ്സ് സ്ഥാപനങ്ങളുടെ എറണാകുളം ജില്ലാതല ദിനാചരണം സെപ്റ്റംബർ 17ന് വടവുകോട് പുത്തൻകുരിശിലെ പോൾ പി. മാണി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. വി. ......