കൃഷ്ണഭക്തയായ ജസ്ന സലീം വീണ്ടും വിവാദത്തിൽ. ശ്രീകൃഷ്ണ വിഗ്രഹത്തിനൊപ്പം ഫോട്ടോ ഷൂട്ട് നടത്തിയാണ് ജസ്ന അടുത്ത വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ......
കൊച്ചി , ഏപ്രിൽ 15, 2025: ഫിൽട്രേഷൻ മേഖലയിലെ മുൻനിര സ്ഥാപനങ്ങളിൽ ഒന്നായ എൽജി എക്യുപ്പ്മെൻ്റ്സ് ലിമിറ്റഡിന്റെ യുഎസിലെ അനുബന്ധ സ്ഥാപനമായ പാറ്റൺസ് ഇൻ കോർപ്പറേറ്റഡുമായി സഹകരിച്ച് മാൻ ഹാമ്മൽ കമ്പനിയുടെ കംപ്രസ്സഡ് എയർ സിസ്റ്റം നവീകരിച്ചു. എൽജിയുടെ മികച്ച എയർ കംപ്രസ്സറുകളും ഡ്രൈയറുകളും അടങ്ങുന്ന ഈ പുത്തൻ സംവിധാനം വലിയ ലാഭങ്ങൾ നേടാനും ഒപ്പം മികച്ച ഉത്പാദനക്ഷമതയും ഉൽപന്ന ഗുണനിലവാരവും ഉറപ്പു നൽകുന്നുണ്ട്.
ഓട്ടോമോട്ടീവ്, കൃഷി, കൺസ്ട്രക്ഷൻ, ഡേറ്റ സെന്ററുകൾ, ഊർജ്ജം, ഭക്ഷണപാനീയങ്ങൾ തുടങ്ങി നിരവധി വ്യവസായ മേഖലകൾക്ക് സേവനം ലഭ്യമാക്കുന്ന കമ്പനിയാണ് മാൻ ഹമ്മൽ. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (CUSAT) ഗവേഷകർക്ക് ഇലക്ട്രോണിക് ഉപകരണങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുന്ന നൂതന സർക്യൂട്ട് രൂപീകരണത്തിന് പേറ്റന്റ് ലഭിച്ചു.
ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഫിംഗർപ്രിൻറ് പോലെ പ്രവർത്തിക്കുന്ന ഫിസിക്കലി അൺക്ലോണബിൾ ഫംഗ്ഷൻ (PUF) എന്നറിയപ്പെടുന്ന ആശയത്തെ അടിസ്ഥാനമാക്കി ഒരു മൾട്ടി സ്റ്റേജ് സർക്യൂട്ട് വികസിപ്പിച്ചതിനാണ് പേറ്റന്റ് ലഭിച്ചത്. ഹാക്കർമാരിൽ നിന്നും നമ്മുടെ ഡാറ്റ സംരക്ഷിക്കുന്നതിന് ഇലക്ട്രോണിക് ഒതെൻറികേഷൻ ചിപ്പുകൾക്ക് ശക്തമായ സുരക്ഷാ സവിശേഷതകൾ ആവശ്യമാണ്.
ഇലക്ട്രോണിക് സുരക്ഷയിലെ ഒരു പ്രധാന വെല്ലുവിളി ഈ സവിശേഷതകൾ എളുപ്പത്തിൽ പകർത്താൻ കഴിയില്ലെന്ന് ഉറപ്പാക്കുക എന്നതാണ്. ......
കോട്ടയം: മുത്തോലി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മക്കളുമായി ആറ്റിൽ ചാടി മരിച്ചു. ഏറ്റുമാനൂര്‍ പള്ളിക്കുന്നിലാണ് സംഭവം.......
തിരുവനന്തപുരം, ഏപ്രില്‍ 15, 2025: കിംസ്ഹെല്‍ത്ത് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.എം.ഐ സഹദുള്ളയെ ഫെഡറേഷന് ഓഫ് ദി റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ഓഫ് ദി യുകെ 2024-ലെ ഇന്റര്‍നാഷണല്‍ പേസസ് ചാമ്പ്യന്‍ പുരസ്കാരം നല്കി ആദരിച്ചു. റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന പേസസ് (പ്രാക്ടിക്കൽ അസസ്മെന്റ് ഓഫ് ക്ലിനിക്കൽ എക്സാമിനേഷൻ സ്കിൽസ്) പരീക്ഷകള്‍ സംഘടിപ്പിക്കുന്നതില്‍ അദ്ദേഹം നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് ബഹുമതി. ......
സിനിമ സൈറ്റിൽവെച്ച് പ്രധാന നടൻ ലഹരി ഉപയോഗിച്ച ശേഷം തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തി നടി വിൻസി അലോഷ്യസ്. സിനിമയിലെ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച നടനാണ് മോശമായി പെരുമാറിയതെന്നും താരം വെളിപ്പെടുത്തുന്നു. ......
അമരാവതി: എട്ടുമാസം ഗർഭിണിയായ ഭാര്യയെ യുവാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലാണ് ഇരുപത്തിയേഴുകാരിയായ അനുഷയെ ഭർത്താവ് കൊലപ്പെടുത്തിയത്. ......