കൊല്ലം: കൊല്ലം പൂരത്തിന്റെ ഭാഗമായുള്ള കുടമാറ്റത്തിൽ ആര്എസ്എസ് നേതാവിന്റെ ചിത്രം ഉയര്ത്തിയത് വിവാദമാകുന്നു. ആര്എസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ ചിത്രമാണ് കുടമാറ്റത്തിൽ ഉയര്ത്തിയത്. ......
കോട്ടയം: എരുമേലിക്ക് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടു. ഒരാൾ മരിച്ചെന്നും നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നുമാണ് പ്രാഥമിക വിവരം. ......
കോട്ടയം: മുത്തോലി പഞ്ചായത്തിലെ മുൻ വൈസ് പ്രസിഡന്റും മക്കളും ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. മരിച്ച ജിസ്മോളുടെ ഭർത്താവ് ജിമ്മിയോടും മറ്റുചില ബന്ധുക്കളോടും പൊലീസ് ഇന്നലെ തന്നെ വിവരങ്ങൾ തേടിയിരുന്നു. ......
The results of the 2024 Lok Sabha elections have paved the way for significant shifts in Kerala’s political landscape. With just a year left for the next state legislative assembly election, the ruling Left Democratic Front (LDF) is crafting strategies for a historic third consecutive term in power.......
2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്കാണ് വഴി തുറന്നിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെ, ഇടതു മുന്നണി മൂന്നാം തവണയും അധികാരത്തിലേറാനുള്ള തന്ത്രങ്ങൾ മെനയുകയാണ്. ......
മേടം: മേടം രാശിയിൽ ജനിച്ചവർക്ക് ദിവസം അത്ര ശുഭകരമാകണമെന്നില്ല. കുടുംബത്തോട് കർക്കശമായി പെരുമാറിയാൽ സമാധാനം കുറയും.......
കൊല്ലം: കരുനാഗപ്പള്ളിയിൽ യുവതി മക്കളെ തീ കൊളുത്തിയ ശേഷം ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലം കരുനാഗപ്പള്ളി ആദിനാട് വടക്ക് പുത്തൻകണ്ടത്തിൽ താര ജി. ......
ഭൂമിയിലെത്തിയ അന്യഗ്രഹ ജീവികൾ 23 സൈനികരെ കല്ലുകളാക്കി മാറ്റിയെന്ന് അമേരിക്കൻ ചാരസംഘടനയുടെ രഹസ്യ രേഖ. ശീതയുദ്ധകാലത്ത് ഭൂമിയിലെത്തിയ ഭൂമിയിലെത്തിയ അന്യഗ്രഹ ജീവികൾ 23 സോവിയറ്റ് സൈനികരെ കല്ലാക്കി മാറ്റിയെന്നാണ് സിഐഎയുടെ രഹസ്യരേഖയിൽ പറയുന്നത്. 2000-ത്തിൽ പരസ്യമാക്കിയ സിഐഎയുടെ രഹസ്യരേഖ ഇപ്പോൾ സൈബർ ലോകത്ത് വ്യാപകമായി പ്രചരിക്കുകയാണ്.
സിഐഎ ഇക്കാര്യം അറിയുന്നത് സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷമാണത്രെ. ......
ഈദ് - വിഷു - ഈസ്റ്റർ സംയുക്താഘോഷത്തിന്റെ ഭാഗമായി ഇൻകാസ് ഖത്തർ മലപ്പുറം ജില്ലാ കമ്മിറ്റി "കളിയും പറച്ചിലും" എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. അബൂഹമൂര് ദോഹ മോഡേൺ ഇന്ത്യൻ സ്കൂളിൽ നടന്ന കുടുംബ സംഗമത്തില് ഇരുന്നൂറില് പരം കുടുംബങ്ങൾ പങ്കെടുത്തു.
ഐസിസി ജനറൽ സെക്രട്ടറി എബ്രഹാം കെ ജോസഫ് ഉദ്ഘടാനം ചെയ്ത കുടുംബ സംഗമത്തിൽ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മീറ്റി പ്രെസിഡണ്ട് ഹൈദർ ചുങ്കത്തറ ഈദ് -വിഷു -ഈസ്റ്റർ സന്ദേശം നൽകി
ഇൻകാസ് മലപ്പുറം ജില്ലാ പ്രെസിഡന്റ് സന്ദീപ് ഗോപിനാഥ് അധ്യക്ഷത വഹിച്ച ചടങ്ങില് ജില്ല ജനറൽ സെക്രട്ടറി ആഷിക് തിരൂർ സ്വാഗതവും ജില്ലാ ട്രഷറർ സിദ്ധീഖ് ചിറവലൂർ നന്ദിയും പറഞ്ഞു. ......
ദോഹ: ഇന്ന് പുലർച്ചെ ഖത്തറിലെ ഷഹാനിയായിൽഉണ്ടായ വാഹനാപകടത്തിൽ കോട്ടയം വൈക്കം സ്വദേശി മരിച്ചു. ദുഖാൻ ഹൈവേയിലുണ്ടായ അപകടത്തിൽ വൈക്കം -ചെമ്മനത്തുകര ഒഴവൂർ വീട്ടിൽ ജോയ് മാത്യു (48) ആണ് മരിച്ചത്. ......