പെട്ടെന്നുണ്ടാകുന്ന ചെവി അടപ്പ് SSNHL രോഗവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ഉദാഹരണത്തിന് രാവിലെ നിങ്ങള് ഉറക്കമുണരുന്ന സമയത്ത്, ഒരു വശത്തെ ചെവി അടഞ്ഞിരിക്കുന്നതായും ഒരു മൂളലും (tinnitus) തോന്നുന്ന അവസ്ഥ. ......
കൊച്ചി: കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനന പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മത്സ്യ തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) നേതൃത്വത്തിൽ മെയ് 8 ന് വൈകിട്ട് 4 ന് രാജ് ഭവന് മുന്നിൽ ബഹുജന ശൃംഖല സൃഷ്ടിക്കും. .സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ബഹുജന ശൃംഖലയുടെ മുന്നോടിയായി ഖനന കേന്ദ്രങ്ങളായി പ്രഖ്യാപിച്ച വർക്കല മുതൽ പൊന്നാനി വരെ ഏപ്രിൽ 22 മുതൽ 24 വരെ എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ.ആഞ്ചലോസിന്റെ നേതൃത്വത്തിൽ കടൽ സംരക്ഷണ യാത്ര സംഘടിപ്പിക്കും. ......
ഹെയർ ഓയിൽ വിറ്റ് കോടികൾ സമ്പാദിച്ച യുവതിയാണ് ഇപ്പോൾ ബിസിനസ് ലോകത്ത് ചർച്ചകളിൽ നിറയുന്നത്. ഇന്ത്യൻ വംശജയായ എറിം കൗർ ആണ് ബ്രിട്ടനിൽ കോടികൾ കൊയ്യുന്നത്. ......
കൊച്ചി, : സിആർപിഎഫ് ജവാൻ അനിലാലിന്റെ മകളെ എഴുത്തിനിരുത്താൻ സമയമായി. കൈപിടിച്ച് ആദ്യാക്ഷരം എഴുതിക്കാൻ ഗുരുസ്ഥാനീയനായ ഒരു വ്യക്തിയെ വേണം.......
ദോഹ:ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) മേഖലയിൽ വാർത്താ കവറേജ് വർദ്ധിപ്പിക്കുന്നതിനായി പ്രാദേശിക എഡിറ്റോറിയൽ സെന്റർ സ്ഥാപിക്കുന്നതിനുള്ള സഹകരണ കരാറിൽ ഖത്തർ മീഡിയ സിറ്റിയും (ക്യുഎംസി) ജർമ്മൻ പ്രസ് ഏജൻസിയും (ഡിപിഎ) ഒപ്പുവച്ചു.അഞ്ച് വർഷമാണ് പ്രാരംഭ കാലയളവ്. പ്രവർത്തനങ്ങൾ 2025 ജൂണിൽ ആരംഭിക്കും.
എഡിറ്റോറിയൽ സെന്റർ ഡിപിഎയുടെ സേവനങ്ങളെ പിന്തുണയ്ക്കുകയും പ്രാദേശിക വാർത്താ റിപ്പോർട്ടിംഗ് കൂടുതൽ ആഴത്തിലാക്കുകയും അറബി, ജർമ്മൻ, ഇംഗ്ലീഷ്, സ്പാനിഷ് എന്നിവ ഉൾപ്പെടുത്തി ആഗോള കവറേജ് വികസിപ്പിക്കുകയും ചെയ്യും. ......
കർണാടകയിലെ ജാതി സെൻസസിന്റെ വിവരങ്ങൾ പുറത്ത്. സംസ്ഥാനത്ത് 91 ലക്ഷം പേർ ന്യൂനപക്ഷ സമുദായങ്ങളിൽപെട്ടവരാണെന്ന് റിപ്പോർട്ടിൽ പറയുന്നു.......
കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി ഓടയിൽ തള്ളിയ യുവതി അറസ്റ്റിൽ. ഹരിയാണയിലെ ഭിവാനി സ്വദേശിനിയായ രവീണയാണ് അറസ്റ്റിലായത്.......