തമിഴ് സിനിമയിലെ സൂപ്പർതാരമായ വിജയ്സേതുപതിയെ നായകനാക്കി തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകനായ പുരി ജഗന്നാഥ് ഒരു ചിത്രം സംവിധാനം ചെയ്യാൻ പോകുന്നു എന്നും, ഈ ചിത്രത്തിൽ വിജയ്സേതുപതിക്കൊപ്പം പ്രശസ്ത ബോളിവുഡ് താരമായ തബു ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കാനിരിക്കുകയാണ് എന്നുള്ള വാർത്തകൾ മുൻപ് നൽകിയിരുന്നു. പുരി ജഗന്നാഥും, നടി ചാർമി കൗറും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട മറ്റൊരു വേഷം ചെയ്യാൻ ബോളിവുഡിലെ മറ്റൊരു പ്രശസ്ത നടിയായ രാധിക ആപ്തെയും കരാറിൽ ഒപ്പുവെച്ചു എന്നുള്ള റിപ്പോർട്ടും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ......
ദോഹ : ഖത്തറിലെ അടൂർ എഞ്ചിനീയറിംഗ് കോളേജ് പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ കോളേജ് ഓഫ് എഞ്ചിനീയറിംഗ് അടൂർ ഖത്തർ അലുംനി (സീകാ )വിന്റെ ആഭിമുഖ്യത്തിൽ പ്രഥമ ACE ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. മെയ് 16 വെള്ളിയാഴ്ച്ച വുഖൈർ ആൽഫ കേംബ്രിഡ്ജ് സ്കൂൾ ഗ്രൗണ്ടിൽ ഉച്ചക്ക് രണ്ട് മുതലാകും ടൂർണമെന്റ് മത്സരങ്ങൾ നടക്കുക .
98.6 എഫ്. എം റേഡിയോ മലയാളം ഓഫീസിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ഓ.കെ പരുമല, സിലിയോൺ സൊല്യൂഷൻസ് ജി.എം ശെൽവ കുമാരൻഎന്നിവർ ചേർന്ന് ടൂർണമെന്ന്റിന്റെ പോസ്റ്റർ പ്രകാശനം നിർവഹിച്ചു . ......
മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)നെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തിനാണ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. ......
മുത്തോലി പഞ്ചായത്ത് മുൻ വൈസ്പ്രസിഡന്റ് ജിസ്മോൾ മക്കളുമായി മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ജിസ്മോൾ ഭർത്താവിന്റെ വീട്ടിൽ പീഡനങ്ങൾക്കിരയായി എന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. ......
ജലദോഷത്തിന് ചികിത്സയായി അഞ്ച് വയസുകാരന് ഡോക്ടർ സിഗരറ്റ് വലിക്കാൻ നൽകിയത് വിവാദമാകുന്നു. ഉത്തർപ്രദേശിലെ ജലൗണിൽ ആണ് സംഭവം.......
കൊച്ചി - ബിജെപി സിറ്റി ജില്ലാ ഭാരവാഹികളായി അഡ്വ. രമാദേവി തോട്ടുങ്കൽ,
എൻ.എൽ ജയിംസ് ,
ഷാലി വിനയൻ ,
കെ.കെ. വേലായുധൻ, കെ.എസ്. സുരേഷ് കുമാർ, ആർ.......
മയക്കുമരുന്ന് ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയത് നടൻ ഷൈൻ ടോം ചാക്കോയാണെന്ന നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ വലിയ ചർച്ചകളാണ് സിനിമ ലോകത്ത് നടക്കുന്നത്. അതിനിടെ മടി മാല പാർവതി ഷൈൻ ടോം ചാക്കോയെ കുറിച്ച് പറഞ്ഞ വാക്കുകളും ചർച്ചകളിൽ നിറയുകയാണ്. ......