ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയ നടൻ ഷൈൻ ടോം ചാക്കോ കേരളം വിട്ടെന്ന് റിപ്പോർട്ട്. ഇന്നലെ പുലർച്ചെ തന്നെ കൊച്ചി വിട്ട നടൻ തമിഴ്നാട്ടിലേക്ക് കടന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ......
അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് സർവകലാശാലയിലുണ്ടായ വെടിവെയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. തോക്കുമായെത്തിയ വിദ്യാർത്ഥിയാണ് അക്രമം നടത്തിയത്.......
മേടം: ആത്മവിശ്വാസക്കുറവ് ഉണ്ടാകും. മനസ്സ് അസ്വസ്ഥമായിരിക്കും. സംഭാഷണത്തിൽ സമചിത്തത നിലനിർത്തുക. അജ്ഞാതമായ ചില ഭയത്താൽ വിഷമിച്ചേക്കാം.......
തിരുവനന്തപുരം : ഇക്കുറി തലസ്ഥാനം പിടിക്കണം. നഗരസഭാകെട്ടിടത്തിൽ കാവിക്കൊടി പാറിക്കാൻ സാധിച്ചാൽ ആദ്യപടി കഴിഞ്ഞു.......
വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ ഇന്ഫോ പാര്ക്ക് പോലീസ് അറസ്റ്റുചെയ്തു. 23 വയസ്സുകാരനായ ആസാം സ്വദേശിയായ മൊഹദ് ഇസാബാ അലിയെയാണ് 1.045 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. ......
കൊച്ചി - ബിജെപി ന്യൂനപക്ഷമോർച്ച ദേശീയ ഉപാധ്യക്ഷൻ അഡ്വ നോബിൾ മാത്യുവിന്റെ വസതിയിൽ പെസഹ ആചരിക്കുന്നതിന്റെ ഭാഗമായുള്ള അപ്പം മുറിക്കല് ശുശ്രൂഷ നടന്നു.
റവ.ഫാ.ഓസ്റ്റിൻ മുളവരിക്കൽ മുഖ്യ കാർമികനായി. ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ ഹരി, സംസ്ഥാന മീഡിയ കൺവീനർ സന്ദീപ് സോമനാഥ്, സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. ......
കൊടുങ്ങല്ലൂർ, കോട്ടപ്പുറം: ശിഷ്യന്മാരുടെ കാലുകൾ കഴുകിക്കൊണ്ട് ഗുരു ഓർമിപ്പിക്കുന്നത് പരസ്പരം സ്നേഹിക്കണം എന്നും സേവിക്കണമെന്നുമാണ്. അതാണ് പെസഹായുടെ ഏറ്റവും വലിയ സന്ദേശം എന്ന് ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ പറഞ്ഞു. ......
വഖഫ് ഭേദഗതി നിയമത്തിലെ സുപ്രീംകോടതി നിരീക്ഷണം രാജ്യത്തിന് വലിയ സന്ദേശമാണ് നല്കിയിരിക്കുന്നതെന്നും പാര്ലമെന്റിനകത്തും പുറത്തും ഇന്ത്യാ മുന്നണിയും കോണ്ഗ്രസും ഉയര്ത്തിയ ശക്തമായ ആശങ്കകള് ശരിവെയ്ക്കുന്നതാണ് ഇടക്കാല ഉത്തരവെന്നും എഐസിസി ജനറല് സെക്രട്ടറി കെ.സി.വേണുഗോപാല് എംപി.
ഒരു ദിവസത്തെ ഹിയറിംഗ് കൊണ്ട് വഖഫ് നിയമത്തിന് സ്റ്റേ ലഭിക്കുമെന്ന് ആരും പ്രതീക്ഷിച്ചിട്ടില്ല. പക്ഷേ, ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ലംഘിക്കുന്നതാണ് വഖഫ് നിയമം എന്ന നിരീക്ഷണം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നു. ......
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട് നിർവഹിക്കും. കാലിക്കടവ് മൈതാനത്ത് ഏപ്രിൽ 21 ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. ......
കൊച്ചി: മെഡിക്കല് ട്രസ്റ്റ് ആശുപത്രി : സൗത്ത് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു മെഡിക്കല് രംഗത്ത് ആവശ്യമായ സേവനത്വരയും മാനുഷിക പരിഗണനയും ഒരുപോലെ പുലര്ത്തിയതാണ് മെഡിക്കല് ട്രസ്റ്റ് ആശുപത്രിയുടെ വളര്ച്ചയ്ക്ക് കാരണമായതെന്ന് ഗവര്ണര് രാജേന്ദ്ര വിശ്വനാഥ് ആര്ലേക്കര് അഭിപ്രായപ്പെട്ടു. ചികിത്സാ രംഗത്തെ വിശ്വാസ്യതയാണ് ഇതിനുള്ള മൂലധനം.മെഡിക്കല് ട്രസ്റ്റ് സ്ഥാപകന് ഡോ. ......