മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി ആരായിരിക്കും എന്ന ചോദ്യത്തിന് അടുത്തയാഴ്ച ഉത്തരം ലഭിച്ചേക്കും. എം.വി. ജയരാജൻ, ആർ.......
The coastal village of Munambam in Ernakulam district has emerged as a focal point in Kerala’s political discourse. The dispute over Waqf land was already anticipated to be a decisive issue in the local elections. Now, after more than six months of continuous agitation, none of the three major political fronts have been able to gain significant ground.......
എറണാകുളം ജില്ലയിലെ തീരദേശ ഗ്രാമമായ മുനമ്പം ഇപ്പോൾ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന ചർച്ചാ വിഷയമാണ്. വഖഫ് ഭൂമിയിലെ തർക്കം ഇവിടുത്തെ തിരഞ്ഞെടുപ്പുകളിൽ ഒരു പ്രധാന വിഷയമാകുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. ......
നടി വിന് സിയുടെ പരാതിയില് ഷൈന് ടോം ചാക്കോയ്ക്കെതിരെ കടുത്ത നടപടി ഉണ്ടായേക്കും എന്ന് സൂചന.
ഫിലിം ചേംബറിന് നല്കിയ പരാതിയില് തിങ്കളാഴ്ച ചേരുന്ന യോഗം തീരുമാനം എടുത്തേക്കും എന്നാണ് വിവരം. ഷൈന് ടോം ചാക്കോയെ സിനിമയില് നിന്നും മാറ്റി നിര്ത്തുന്നത് അടക്കം ആലോചനയില് ഉണ്ടെന്നാണ് സൂചന. ......
കർണാടകം: പ്രമാദമായ സ്വർണ്ണക്കടത്ത് കേസ്സിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന സിനിമാനടി രന്യറാവുവിന്റെ ജാമ്യാപേക്ഷയിൽ പ്രതിഭാഗം വാദംകേട്ട ഹൈക്കോടതി വിശദമായ വാദത്തിനായി ഈ മാസം 21 ലേക്ക് മാറ്റി. ദുബായിൽ നിന്ന് സ്വർണ്ണവുമായി ബംഗളുരു എയർപോർട്ടിലെത്തിയ രന്യ റാവു ഗ്രീൻചാനലിലൂടെ പുറത്തുകടക്കാൻ ശ്രമിക്കവെയാണ് മാർച്ച് മൂന്നിന് ഡി ആർ ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്)യുടെ പിടിയിലായത്. ഡിജിപി റാങ്കിലുള്ള കെ രാമചന്ദ്രറാവു ഐപിഎസ് രന്യയുടെ രണ്ടാനച്ഛനാണ്. ......
ആകാശത്തുവെച്ച് വിമാനം റാഞ്ചാൻ ശ്രമിച്ചയാളെ യാത്രക്കാരൻ വെടിവെച്ച് കൊലപ്പെടുത്തി. ബെലീസിലാണ് സംഭവം.......

ദോഹ: തല ഉയര്ത്തി നില്ക്കാം എന്ന പ്രമേയത്തില് ഒന്നര മാസക്കാലമായി നടത്തുന്ന അംഗത്വ ക്യാമ്പയിനിന് പിന്നാലെ ഐ സി എഫ് പുതിയ നാഷണല് കമ്മിറ്റി നിലവില് വന്നു. ക്യാമ്പയിന് കാലത്ത് 74 യൂണിറ്റുകളുടെ പുന:സംഘടനകളും ഡിവിഷന്, റീജിയന് നേതൃത്വവും നിലവില് വന്നിരുന്നു.
അഹമ്മദ് സഖാഫി പേരാമ്പ്ര (പ്രസി), അസീസ് സഖാഫി പാലൊളി, അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി, ജമാലുദ്ദീന് അസ്ഹരി (ഡെപ്യൂട്ടി പ്രസി), മുഹമ്മദ് ആയഞ്ചേരി (ജന സെക്ര), അബ്ദുല് കരീം ഹാജി കാലടി (ഫൈനാന്സ് സെക്ര), സെക്രട്ടറിമാരായി ഉമ്മര് കുണ്ടുതോട് (ഓര്ഗനൈസിംഗ് ആന്റ് ട്രെയിനിംഗ്), പി വി സി അബ്ദുറഹ്മാന് (അഡ്മിന് ആന്റ് ഐടി), നൗഷാദ് അതിരുമട (പി ആര് ആന്റ് മീഡിയ), ഉമ്മര് ഹാജി പുത്തുപാടം (വെല്ഫെയര് ആന്റ് സര്വീസ്), അഷ്റഫ് സഖാഫി തിരുവള്ളൂര് (പബ്ലിക്കേഷന്), റഹ്മത്തുല്ല സഖാഫി ചീക്കോട് (തസ്ക്കിയ), ജവാദുദ്ദീന് സഖാഫി (വുമണ് എംപവര്മെന്റ്), ഫഖറുദ്ദീന് പെരിങ്ങോട്ടുകര (മോറല് എജുക്കേഷന്), എന്ജിനിയര് അബ്ദുല് ഹമീദ് (നോളജ്), ഹാരിസ് വടകര ഹാര്മണി ആന്റ് എമിനന്സ്), സിദ്ധിഖ് കരിങ്കപ്പറ (ഇക്കണോമിക് ആന്റ് കാരുണ്യ) എന്നിവരാണ് ഭാരവാഹികള്.
ഐ സി എഫ് കൗണ്സിലില് പറവണ്ണ അബ്ദുറസാഖ് മുസല്യാര് പറവണ്ണ അധ്യക്ഷത വഹിച്ചു. ......
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മലപ്പുറം വാളക്കുളം സ്വദേശി മുബഷിറയാണ് (35) മരിച്ചത്.......