സ്കൂളിലെ സഹപാഠിക്കൊപ്പം ജീവിക്കാനായി യുവതി മൂന്നു മക്കളെ കൊലപ്പെടുത്തി. തെലങ്കാനയിലെ സങ്കറെഢിയിലാണ് സംഭവം.......
ദോഹ: ഗൾഫ് സഹകരണ കൗൺസിൽ (GCC)ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ മന്ത്രിമാരുടെ 62-ാമത് ഏകോപന യോഗത്തിൽ ഖത്തർ തൊഴിൽ മന്ത്രി ഡോ.......
രാമങ്കരി പഞ്ചായത്തിൽ സിപിഎമ്മിനെ പരാജയപ്പെടുത്തി സിപിഐ. ഗ്രാമപഞ്ചായത്തിലെ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് സിപിഎമ്മും സിപിഐയും തമ്മിൽ നടന്ന മത്സരത്തിൽ സിപിഎം പരാജയപ്പെട്ടത്. ......
ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. 25-കാരിയായ രേഖയും കാമുകൻ പിന്റുവുമാണ് പിടിയിലായത്.......
ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ പ്രതിവാര സാംസ്കാരിക പരിപാടി ‘ഐസിസി ബുധനാഴ്ച ഫിയസ്റ്റ’ വൈവിധ്യ മാർന്നകലാ പരിപാടികളോടെ അരങ്ങേറി.ഇന്ത്യൻ കലയും സംസ്കാരവും ആഘോഷിക്കുന്ന
പ്രതിവാര കലാ വിരുന്നിൽ ഖത്തറിലെ വിവിധ ഐസിസി എഒകളും കലാ കേന്ദ്രങ്ങളുംവൈവിധ്യ മാർന്ന കലാവിരുന്നുകൾ അവതരിപ്പിച്ചു. ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠൻ അധ്യക്ഷവഹിച്ച ചടങ്ങിൽ
ഐസിസി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ പരിപാടി ഉദ്ഘാടനം ചെയ്തു.
ഐസിസിയുമായി ബന്ധപ്പെട്ട പ്രവാസി വെൽഫെയർ & കൾച്ചറൽ ഫോറത്തിന്റെയും പയ്യന്നൂർ സൗഹൃദ വേദിയുടെയും പ്രസിഡന്റുമാരായ ചന്ദ്ര മോഹനനെയും, സതീശൻ കോളിയാട്ടിനെയുംചടങ്ങിൽ ആദരിച്ചു.
ഐസിസി ഇൻ-ഹൗസ് ആക്ടിവിറ്റീസ് മേധാവി വെങ്കപ്പഭാഗവതുലസ്വാഗതവുംഐസിസി ഫിനാൻസ് മേധാവി ബിശ്വജിത്ത് ബാനർജി നന്ദിയും പറഞ്ഞു. ......
പൊലീസ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയത് ഭയന്നിട്ടെന്ന് നടൻ ഷൈൻ ടോം ചാക്കോ. സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് പൊലീസിന് മുന്നിൽ ഹാജരായപ്പോഴാണ് ഷെൻ ടോം ചാക്കോ ഇക്കാര്യം പറഞ്ഞത്. ......
എറണാകുളം എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നർകോട്ടിക് സ്പെഷ്യൽ സ്കോഡിലെ എക്സൈസ് ഇൻസ്പെക്ടർ പ്രേമോദിൻ്റെ നേതൃത്വത്തിലുള്ള റെയ്ഡിൽ ബംഗാൾ സ്വദേശിയായ മിനാറുൽ (39/25 ) എന്നയാളെ 8 . 208 കിലോഗ്രാം ഗഞ്ചാവുമായി പെരുമ്പാവൂർ നടക്കാവിൽ നിന്നും പിടികൂടി അറസ്റ്റ് ചെയ്ത് NDPS 'CR.No:36/25 ആയി കേസ് രജിസ്റ്റർ ചെയ്തു. ......
ഭൂമിക്ക് പുറമേ മറ്റൊരു ഗ്രഹത്തിൽകൂടി ജീവനുണ്ടാകാമെന്ന ചർച്ചകൾ ശാസ്ത്രലോകത്ത് പുരോഗമിക്കുകയാണ്. കെ2-18ബി (K2-18b) എന്നു പേരിട്ടിരിക്കുന്ന ഗ്രഹത്തിലാണ് ജീവനുണ്ടാകാം എന്ന് ഗവേഷകർ അനുമാനിക്കുന്നത്. കേംബ്രിജ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ച സൂചനകൾ ലഭിച്ചത്. ......