അത്താഴ വിരുന്നിനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണം നിരസിച്ച് ഗവർണർമാർ. കേരള-ബംഗാൾ- ഗോവ ഗവർണർമാരെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഡിന്നറിന് ക്ഷണിച്ചിരുന്നത്. എന്നാൽ, പങ്കെടുക്കാൻ കഴിയില്ലെന്ന് മൂന്നുപേരും അറിയിക്കുകയായിരുന്നു. ......
തിരുവനന്തപുരം എം.പി.ഡോ. ശശിതരൂരിനെ വിശ്വപൗരൻ എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. എം.പി.......
കേരളത്തിന്റെ സാമൂഹിക പരിവർത്തനത്തിൽ മാർക്സിസ്റ്റ് വീക്ഷണത്തിന്റെ സ്വാധീനം ചെറുതല്ല. കേരളപിറവിക്ക് മുമ്പേ ഫ്യൂഡൽ സാമൂഹിക വ്യവസ്ഥയുടെ മേൽക്കോയ്മയുടെ ഭാഗമായി കഴിഞ്ഞ ഒരു സമൂഹത്തിലാണ്, കമ്മ്യൂണിസമെന്ന നൂതനാശയം വേരൂന്നിത്തുടങ്ങിയത്. ......
ചില മരുന്നുകൾക്ക് പാർശ്വഫലമുണ്ടെന്ന് നമുക്കറിയാം. ചില മരുന്നുകൾ ചിലർക്ക് അലർജി പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.......
ക്യൂമേറ്റ്സ് ഖത്തർ വാർഷീക പൊതുയോഗത്തിൽ പുതിയ ഭാരവാഹിളെ തെരെഞ്ഞെടുത്തു. ജംനാസ് മാലൂർ പ്രസിഡണ്ടും ഖാലിദ് കല്ലു മുഖ്യ രക്ഷാധികാരിയും പിഎസ്എം ഷാഫി ജനറൽ സെക്രട്ടറിയും അറഫാത് കാലിബർ ട്രഷറർ ആയും തിരഞ്ഞെടുത്തു. കമ്മിറ്റി ഭാരവാഹികളായി വൈസ് പ്രസിഡന്റ് ആശ, ജോയിന്റ് സെക്രട്ടറി സനിത, ജോയിന്റ് ട്രഷറര് റഷീദ് റാസ്, ഇവന്റ് കോർഡിനേറ്റർമാരായി നിസാർ, അൻഷിഫ്, സോഷ്യൽ മീഡിയ ശാമിൽ,ഇസ്ഹാക്ക് , ഇർഫാൻ പകര , മെഡിക്കൽ കോർഡിനേറ്റർമാരായി
ഇജാസ് , റഷീദ്, പിആർ സുബൈദ, വളണ്ടീർ കോർഡിനേറ്റർമാരായി
സന്തോഷ്, പ്രശോബ് ഉപദേശകനായി ഉനൈസിനേയും ഒഫീഷ്യൽ ഗ്രൂപ്പ് നിരീക്ഷകനായി സഫീർ കരിയാടിനെയും ന്യൂസ് ഡെസ്ക് നൗഫൽ കട്ടുപ്പാറയും സ്പോർട്സ് റഷീദ് റാസം റഷീദ് എന്നിവരും പുതിയ ഭാരവാഹികളായി തെരെഞ്ഞെടുക്കപ്പെട്ടു. ......
അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് സ്ഥലംവിട്ടു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കാതെയാണ് ഭർത്താവ് സ്ഥലംവിട്ടത്. ......
ദോഹ: ലോക ആരോഗ്യ ദിനാഘോഷങ്ങളുടെ ഭാഗമായി നസീം ഹെൽത്ത് കെയർ ഖത്തറിലുടനീളമുള്ള നിരവധി ബ്രാഞ്ചുകളിലായി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി നാലായിരത്തിലധികം ജനങ്ങൾക്കായി സൗജന്യ കൺസൾട്ടേഷനും ചികിത്സാ പരിശോധനകളും ലഭ്യമാക്കി.
നസീം ഹെൽത്ത് കെയറിന്റെ പൂർണ്ണമായ സാമൂഹിക ക്ഷേമത്തിന് വേണ്ടിയുള്ള ഉറച്ച അർപ്പണബോധത്തെയാണ് ഈ സംരംഭത്തിലൂടെ ആധാരമാക്കുന്നത്. ......
തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതിക്ക് സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നതിന് വിലക്ക്. മുഖ്യമന്ത്രി പിണറായി വിജയനാണ് കഴിഞ്ഞ പത്തൊമ്പതാം തീയതി നടന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ പി കെ ശ്രീമതിയോട് നേരിട്ട് ഇക്കാര്യം പറഞ്ഞത്. കേന്ദ്ര കമ്മിറ്റിയിൽ തുടരാൻ പാർട്ടി കോൺഗ്രസ് പി കെ ശ്രീമതിക്ക് പ്രായപരിധിയിൽ ഇളവ് അനുവദിച്ചിരുന്നു. ......
പെരുമ്പാവൂർ: പുഴയിൽവീണ അനുജത്തിയെ രക്ഷിക്കാൻശ്രമിച്ച പെൺകുട്ടി മുങ്ങിമരിച്ചു. വാഴക്കുളം മുടിക്കൽ മൗലൂദുപുര റോഡിൽ പുളിക്കക്കുടി ഷാജഹാന്റെയും സൈനയുടെയും മകൾ ഫാത്തിമ ഷെറിനാണ് (19) മരിച്ചത്. ......
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവതിയെ കടന്നുപിടിച്ച ജീവനക്കാരൻ അറസ്റ്റിൽ. ഓർത്തോപീഡിക്സ് വിഭാഗം ജീവനക്കാരൻ ദിൽകുമാർ (54) ആണ് അറസ്റ്റിലായത്. ......