ദോഹ: ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (HMC) ഖത്തർ റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന് (QRI) കമ്മീഷൻ ഓൺ അക്രഡിറ്റേഷൻ ഓഫ് റീഹാബിലിറ്റേഷൻ ഫെസിലിറ്റിസ് (CARF) അന്താരാഷ്ട്ര അക്രഡിറ്റേഷൻ ലഭിച്ചു.
ക്ലിനിക്കൽ ഗുണനിലവാരം, സുരക്ഷ, പ്രവർത്തന മികവ് എന്നിവയിൽ ഉയർന്ന നിലവാരം പ്രകടിപ്പിക്കുന്ന സ്ഥാപനങ്ങൾക്കാണ് ആഗോളതലത്തിൽ CARF അക്രഡിറ്റേഷൻ നൽകുന്നത്.മൂന്ന് വർഷത്തെ അക്രഡിറ്റേഷനാണ് QRI ക്ക് ലഭിച്ചത്പരിചരണത്തിലെ QRI യുടെ മികവിനെ പ്രതിഫലിപ്പിക്കുന്ന അസാധാരണവും അപൂർവവുമായ നേട്ടമായി.ഉയർന്ന ആഗോള മാനദണ്ഡങ്ങൾ പാലിക്കുന്ന ഒരു സൗകര്യത്തിൽ സമർപ്പിതരായ പ്രൊഫഷണലുകൾ നൽകുന്ന ലോകോത്തര പുനരധിവാസ സേവനങ്ങൾ ഖത്തറിലെ ജനങ്ങൾക്ക് ലഭ്യമാകുന്നുവെന്ന് സ്ഥിരീകരിക്കുന്നതാണ്
സിഎആർഎഫ് അംഗീകാരമെന്ന്എച്ച്എംസി മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ബിൻ ഖലീഫ അൽ സുവൈദി പറഞ്ഞു.
“HMC യിൽ ലഭ്യമായ അന്താരാഷ്ട്ര നിലവാരമുള്ള ആരോഗ്യ സംരക്ഷണത്തിനുള്ള
അംഗീകാരമാണ് CARF ന്റെ അക്രഡി റ്റേഷൻ എന്ന് HMC യുടെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഖാലിദ് മുഹമ്മദ് അൽ ജൽഹാംപറഞ്ഞു. ......
കൊച്ചി: ഇന്ത്യയിലെ പ്രമുഖ പരീക്ഷാ തയ്യാറെടുപ്പ് സ്ഥാപനം ആയ ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡ് ജെഇഇ മെയിന്‍സ് 2025 ല്‍ മികച്ച വിജയം നേടി. കേരളത്തില്‍ നിന്നുള്ള 10 പേരിലധികം വിദ്യാര്‍ത്ഥികള്‍ 99 ശതമാനത്തിനും മുകളില്‍ റാങ്കുകള്‍ നേടി. ......
കുട്ടികൾക്കായുള്ള പ്രമുഖ ബ്രാൻഡുകളുടെ ടൂത്ത് പേസ്റ്റുകളിൽ വിഷാംശമുള്ള ലോഹങ്ങളുടെ സാന്നിധ്യമുണ്ടെന്ന് റിപ്പോർട്ട്. 'ലെഡ് സേഫ് മാമ'യുടെ ഗവേഷണ റിപ്പോർട്ടാണ് ഇപ്പോൾ ദ ഗാർഡിയൻ പുറത്തുവിട്ടിരിക്കുന്നത്. ലെഡ്, കാഡ്മിയം, ആർസെനിക്, മെർക്കുറി തുടങ്ങിയ ലോഹങ്ങളുടെ സാന്നിധ്യമാണ് കുട്ടികളുടെ ടൂത്ത് പേസ്റ്റിൽ കണ്ടെത്തിയത്. ......
കൊച്ചി: നാഷണല്‍ ഹെറാള്‍ഡ് കേസ് ബിജെപിയുടെ കെട്ടുകഥയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ദീപേന്ദര്‍ ഹൂഡ എംപി. രാജ്യം നേരിടുന്ന നിര്‍ണായക വിഷയങ്ങളില്‍ നിന്നും, സര്‍ക്കാരിന്റെ പരാജയങ്ങളില്‍ നിന്നും പൊതുജനശ്രദ്ധ തിരിച്ചുവിടാനുള്ള ബിജെപിയുടെ ശ്രമമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ......
കൊച്ചി - ബംഗലുരു വ്യവസായ ഇടനാഴിയുടെ ഭാഗമായി വിഭാവനം ചെയ്ത അയ്യമ്പുഴയിലെ ഗ്ലോബൽ സിറ്റി പദ്ധതിയുമായി തത്വത്തിൽ മുന്നോട്ട് പോകാനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. അയ്യമ്പുഴയിൽ സ്ഥലമുടമകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്ലോബൽ സിറ്റി പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിൻവാങ്ങിയതോടെ സംസ്ഥാന സർക്കാരിന് അധിക ബാധ്യതയാണ് വന്നിട്ടുള്ളത്. ......

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുളള നാല് മന്ത്രാലയങ്ങളുടെയും, 20 വിദേശ എംബസികളുടെയും പങ്കാളിത്തത്തോടെ നാഷണല്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് കൗണ്‍സില്‍ കമ്മിറ്റി (എന്‍.ഐ.ഡി.സി.സി) സംഘടിപ്പിക്കുന്ന ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് എക്സിബിഷന് ' ഇന്‍ഡെക്സ് 2025 ' മെയ് 2 മുതല്‍ അഞ്ച് വരെ അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ നടക്കുമെന്ന് എന്‍.ഐ.ഡി.സി.സി ദേശിയ വൈസ് ചെയര്‍ പേഴ്സണ്‍ ഗൗരി വത്സ, സതേണ്‍ റീജണല്‍ ചെയര്മാന് വെമ്പള്ളി അമാനുള്ള, എന്‍.ഐ.ഡി.സി.സി നാഷണല്‍ ലെന്‍ഡിംഗ് പാര്‍ട്ട്ണറും ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് സി.എം.ഡിയുമായ അഡ്വ.കെ.ജി അനില്‍ കുമാര്‍, ഐ.സി.എല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജശ്രീ അജിത്, ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കമ്മീഷണര്‍ ഹരീഷ് ബാലകൃഷ്ണന് നായര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മെയ് രണ്ടിന് എം.എസ്.എം.ഇ വകുപ്പ് കേന്ദ്ര കാബിനറ്റ് മന്ത്രി ജിതിന് റാം മാഞ്ചി എക്സിബിഷന് ഉദ്ഘാടനം ചെയ്യും.സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, ബെന്നി ബഹനാന് എം.പി, റോജി എം.ജോണ്‍ എം.എല്‍.എ, അങ്കമാലി മുനിസിപ്പല്‍ ചെയര്മാന് ഷിയോ പോള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ......
ദോഹ: മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (മെന)മേഖലയിലുടനീളമുള്ള ഡിസൈൻ മേഖലകളിലെ അസാധാരണ പ്രതിഭകളെകണ്ടെത്തുന്ന ഡിസൈൻ ദോഹ പ്രൈസിന്റെ രണ്ടാം പതിപ്പ് ഖത്തർ മ്യൂസിയംസ് പ്രഖ്യാപിച്ചു. നാല് വ്യത്യസ്ത ഡിസൈൻ വിഭാഗങ്ങളിലായി തിരഞ്ഞെടുത്ത
നാല്ഡിസൈനർമാർക്കാണ് പുരസ്ക്കാരം നൽകുന്നത്. ......
റോമിലെ ജമേലി ആശുപത്രിയിൽ മരണാസന്നനായി കിടക്കുമ്പോഴും രോഗം അൽപം ഭേദമാകുന്ന സമയങ്ങളിലെല്ലാം മാർപാപ്പ കർമ്മനിരതനായിരുന്നു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യുമ്പോഴും ഡോക്ടർമാർ നിർദ്ദേശിച്ചത് സമ്പൂർണ വിശ്രമം തന്നെയാണ്. ......