ന്യൂഡൽഹി: സിസിടിവി ക്യാമറകളുടെ ഉപയോഗത്തിനും ഇലക്ട്രോണിക് സുരക്ഷാ മാർഗങ്ങൾക്കും കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പ്രവർത്തികമാക്കി മുൻനിര ഇന്ത്യൻ സിസിടിവി നിർമ്മാതാക്കളായ സ്പാർഷ്. ഇന്ത്യയിൽ വിൽക്കുന്ന എല്ലാ ഐപി സിസിടിവി ക്യാമറകൾക്കും STQC (സ്റ്റാൻഡേർഡൈസേഷൻ ടെസ്റ്റിംഗ് ആൻഡ് ക്വാളിറ്റി സർട്ടിഫിക്കേഷൻ) നിർബന്ധമാക്കി ഏപ്രിൽ 9 ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു.
ഈ വർഷം വിപുലമായ ശ്രേണിയിലുള്ള സിസിടിവി ഉൽപ്പന്നങ്ങൾക്ക് STQC നേടിയ ആദ്യ ഇന്ത്യൻ കമ്പനിയാണ് സ്പാർഷ്. ......
കൊച്ചി - വഖഫ് ഭേദഗതി ഹിന്ദു- മുസ്ലിം വിഭാഗങ്ങൾ തമ്മിലുള്ള തർക്കമെന്ന നിലയിലാണ് പ്രതിപക്ഷ പാർട്ടികൾ പ്രചരിപ്പിക്കുന്നത്. എന്നാൽ ഈ നിയമ ഭേദഗതി മുസ്ലിം ജനവിഭാഗത്തിലെ ഏതാണ്ട് 3 ശതമാനത്തോളം വരുന്ന ചൂഷകരും.. ......
ദോഹ: പ്രവചനാതീതമായ കാലാവസ്ഥയിലൂടെ ലോകം കടന്ന് പോകുമ്പോൾ അന്താരാഷ്ട്ര ഭൗമദിനത്തോടനുബന്ധിച്ച് 100-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രാദേശിക, ആഗോള പരിസ്ഥിതി വാദികളായപ്രമുഖരും, ഗവേഷകരും അക്കാദമിക്ക് വിദഗ്ധരും പങ്കാളിത്തം വഹിക്കുന്ന രണ്ടു ദിനം നീളുന്ന എർത്ത്ന ഉച്ചകോടിക്ക്ദോഹയിൽ തുടക്കമായി. എർത്ത്ന സെന്റർ ഫോർ എ സസ്റ്റൈനബിൾ ഫ്യൂച്ചർ,
ഖത്തർ ഫൗണ്ടേഷൻ, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം എന്നിവ സംയുക്ത
മായിദോഹയിലെ മുഷൈരിബിൽ സംഘ ടിപ്പിക്കുന്ന
എർത്ത്നഉച്ചകോടിയെ
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. ......
ദോഹ:ഖത്തറിൽ കായിക രംഗത്ത്പ്രവർത്തിക്കുന്നവരുടെ നേതൃത്വത്തിൽ AWAQ ( Arm wrestling Association Qatar) സംഘടന രൂപീകരിച്ചു. അറുപതോളം ആളുകൾ പങ്കെടുത്ത ചടങ്ങിൽ പ്രസിഡണ്ടായി മുജീബ് റഹ്മാൻ മലപ്പുറം, സെക്രട്ടറി സജാദ് തൃശൂർ , ട്രഷറർ അഹമ്മദ് സയീദ് മലപ്പുറം , കോർഡിനേറ്റർ ഷബീർ. ......
അമേരിക്കയിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. വടകര സ്വദേശിനി ഹെന്ന (21) ആണ് മരിച്ചത്.......
ദോഹ: ഇസ്ലാമിക് സ്റ്റഡി സെന്ററിന് കീഴിലുള്ള മദ്രസയുടെ ആറാമത്തെ ബ്രാഞ്ച് വക്റയിലെ ഗ്ലോബൽ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ചു. പ്രമുഖ സാമൂഹ്യ പ്രവർത്തകൻ മശ്ഹൂദ് തിരുത്തിയാട് മദ്രസ ഉദ്ഘാടനം ചെയ്തു. ......
കോഴിക്കോട്: സി. എച്ച്. സെന്ററുകൾ സ്ഥാപിക്കുന്നതിലും നിലനിർത്തുന്നതിലും കെ. എം. സി.......
പഹല്ഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ സൈനിക നടപടിക്ക് സാധ്യത. ഇതുസംബന്ധിച്ച് സർക്കാർ തലത്തിൽ തിരക്കിട്ട കൂടിയാലോചനകൾ നടക്കുകയാണ്. ......
കുഞ്ഞുന്നാൾ തൊട്ട് നൃത്തം അഭ്യസിക്കുന്നതാണ്. കല ജീവിതമാർഗ്ഗം ആക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും, അന്നത്തെ സാഹചര്യങ്ങൾ അതിന് അനുകൂലം ആയിരുന്നില്ല. ......