വ്ലോഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അർദ്ധനഗ്നയായി ഫോട്ടോയെടുത്ത് നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്നാണ് മുകേഷ് നായർക്കെതിരായ പരാതി. ......
നൂതന സാങ്കേതിക വിദ്യകളിൽ മൂന്ന് എക്സ്ക്ലൂസീവ് ബിരുദ കോഴ്സുകളുമായി എഎസ് ബി
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന ബിസിനസ് സ്കൂൾ ആയ ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ് (എഎസ്ബി), സംസ്ഥാനത്തെ അണ്ടർ ഗ്രാജുവേറ്റ് (ബിരുദ) വിദ്യാഭ്യാസത്തെ പുനർനിർവചിച്ചുകൊണ്ട് മൂന്ന് ബാച്ചിലർ ബിരുദ കോഴ്സുകൾ അവതരിപ്പിക്കുന്നു. വികസ്വര സാങ്കേതികവിദ്യകളായ എഐ, ഫിൻടെക്, ഡേറ്റ സയൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയവയിലാണ് മൂന്ന് ബാച്ചിലർ ബിരുദ പ്രോഗ്രാമുകൾ.
ബിസിഎ (ഓണേഴ്സ്) ഡേറ്റ സയൻസ് & എ ഐ,ബിബിഎ (ഓണേഴ്സ് ) ഡിജിറ്റൽ മാർക്കറ്റിംഗ് & ഇ-കൊമേഴ്സ്, ബികോം (ഓണേഴ്സ്) എഐ & ഫിൻടെക് എന്നിവയാണ് ഈ അധ്യയനവർഷം മുതൽ ആരംഭിക്കുന്നത്. ......
ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിന്റെ നടുക്കത്തിൽ നിന്നും രാജ്യം മുക്തമായിട്ടില്ല. ഭീകരർ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ......
നിറത്തിന്റെ പേരിൽ ഇപ്പോഴും വിവേചനം നിലനിൽക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി യുവതി. ചെറുപ്പം മുതലേ തന്റെ നിറം ഇരുണ്ടതാണെന്ന് ആളുകൾ പറയാറുണ്ടെന്നും ഇപ്പോൾ നിറത്തിന്റെ പേരിൽ ജോലി ലഭിക്കാതെ വന്നിരിക്കുകയുമാണ് എന്ന് യുവതി സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ......
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവു കേസിൽ അന്വേഷണം സിനിമാ മേഖലയിലേക്കും. നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ തിങ്കളാഴ്ച്ച എക്സൈസ് സംഘം ചോദ്യം ചെയ്യും. ......
ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകാൻ ഇന്ത്യ. പാകിസ്ഥാനുമായുള്ള സിന്ധുനദീജല കരാർ മരവിപ്പിക്കുന്നത് ഉൾപ്പെടെ പ്രധാനപ്പെട്ട അഞ്ചോളം തീരുമാനങ്ങൾ കൈക്കൊണ്ട ഇന്ത്യ സൈനിക നടപടിയിലേക്കും കടന്നേക്കുമെന്നാണ് റിപ്പോർട്ട്. ......
Ahead of the Nilambur by-election, a new layer of political intrigue is unfolding. Former MLA and Trinamool Congress representative P.V. Anwar’s open expression of support for the UDF did not come as a major surprise to political observers.......
നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി പുറത്ത് വരുന്നത് രാഷ്ട്രീയ തന്ത്രങ്ങളാൽ നിറഞ്ഞ ഒരു പുതിയ വശമാണ്. മുൻ എം.എൽ.എയും തൃണമൂൽ കോൺഗ്രസിന്റെ പ്രതിനിധിയുമായ പി.വി. ......
“മുറിവ് മാത്രം തോന്നിയാൽ ആശങ്കയ്ക്ക് അതീനം. മരുന്നുണ്ടാവുമോ എന്നത് അതിരഹിതമായ ചോദ്യമായി.” കൊല്ലത്തെ ഹീമോഫീലിയ രോഗികൾക്കിടയിൽ ഇത് നിത്യാവസ്ഥയാണ്. ......