15 വയസ്സുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട നഴ്സിനെതിരെ നടപടി. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം.......
ദോഹ:പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഖത്തർ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
ഷിജു കുര്യാക്കോസിനെ പ്രസിഡന്റ് ആയും, നിഷാദ് സൈദ് ജനറൽ സെക്രട്ടറി ആയും, സനന്ദ് രാജ് ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു.*
മറ്റു ഭാരവാഹികൾ വൈസ് പ്രസിഡന്റുമാർ ശബാന് ചുണ്ടക്കാടൻ , മെർലിയ അജാസ്. ജോയിന്റ് സെക്രട്ടറിമാർ എൽദോ എബ്രഹാം, കമറൂനിസ ഷെബിൻ. ......
വിവാഹസമയത്ത് വധുവിന് ലഭിക്കുന്ന സ്വർണ്ണാഭരണങ്ങൾ അവരുടെ സ്വന്തം സ്വത്താണെന്നും, മതിയായ രേഖകളില്ല എന്ന കാരണത്താൽ മാത്രം അത് നിഷേധിക്കാനാവില്ലെന്നും കേരള ഹൈക്കോടതി . സുപ്രധാനമായ ഒരു വിധിയിലൂടെ വ്യക്തമാക്കി. ......
സംസ്ഥാനത്ത് ആർഎസ്എസ് അനുഭാവികളായ ജയിൽ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം നടന്നെന്ന് റിപ്പോർട്ട്. ജനുവരി 17നു രാത്രിയിൽ കോട്ടയം ജില്ലയിലെ കുമരകത്തുള്ള ഒരു റിസോർട്ടിലാണ് ആർ എസ് എസ് അനുഭാവികളായ ജയിൽ ഉദ്യോഗസ്ഥർ യോഗം ചേർന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത്. ......
കർണാടക : പൊതുചടങ്ങിൽ വെച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പോലീസ് ഓഫീസറെ സഭ്യമല്ലാത്ത ഭാഷയിൽ ശകാരിച്ചതും അടിക്കാൻ കയ്യോങ്ങിയതും ഉയർത്തിവിട്ട പ്രതിഷേധം അടങ്ങിയിട്ടില്ല. മുഖ്യമന്ത്രി നിരുപാധികം മാപ്പു പറയണമെന്നാണ് പോലീസ് ഓഫീസറുടെ നാട്ടുകാരും സോഷ്യൽ മീഡിയയും ഒരുപോലെ ആവശ്യപ്പെടുന്നത്. ......
ഇസ്രയേലിൽ വൻ കാട്ടുതീ പടരുന്നു. ജറുസലേമിന് സമീപം അപകടകരമായ രീതിയിൽ കാട്ടുതീ പടരുന്ന സാഹചര്യത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കർശന മുന്നറിയിപ്പ് നൽകി. ......
ദോഹ: ജിസിസിയിലും ഇന്ത്യയിലും ഫാർമസികൾ, മെഡിക്കൽ, എഫ്എംസിജി ഡിസ്റ്റ്രിബ്യൂഷൻ, ഹൈഡ്രോളിക്, ന്യൂമാറ്റിക്, ന്യുമാറ്റിക് വിതരണ ശൃംഖലകളുമായി സജീവ സാന്നിധ്യം തുടരുന്ന കെയർ ആൻഡ് ക്യൂർ ഗ്രൂപ്പ് 25-ാം വാർഷികത്തിന്റെ ഭാഗമായി ഖത്തറിലെ ആദ്യ കോൺസെപ്റ്റ് സ്റ്റോർ
പ്രവർത്തനമാരംഭിച്ചു. ബർവഅവന്യുവിൽപ്രവർത്തിക്കുന്ന കോൺസെപ്റ്റ് സ്റ്റോർ ഇന്ത്യൻ അംബാസി ഡർ വിപുൽ ഉത്ഘാടനം ചെയ്തു. ......