തിരുവനന്തപുരം : അതെന്താ പി.കെ. ശ്രീമതി ടീച്ചര് സി.പി.എം.......
'ഇറുതിചുട്ര്', 'ശൂരറൈ പോട്രു' എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമയിൽ പ്രശസ്തയായ സംവിധായികയാണ് സുധ കൊങ്കര. ഇപ്പോൾ ശിവകാർത്തികേയൻ നായകനാകുന്ന 'പരാശക്തി' എന്ന ചിത്രമാണ് സുധ കൊങ്കര സംവിധാനം ചെയ്തു വരുന്നത്. ......
ബംഗളുരു: പാക്കിസ്ഥാന് അനുകൂലമെന്ന് തോന്നാവുന്ന ഒരു പ്രസ്താവന കർണാടക മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടായത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പെഹൽഗാമിൽ ഭീകരർ നടത്തിയ കൂട്ടക്കൊലയെ പറ്റി മാധ്യമങ്ങൾ ചോദിച്ചപ്പോഴായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. ......
ഇന്ത്യയെക്കാളും അരനൂറ്റാണ്ട് പിന്നിലാണ് പാകിസ്ഥാനെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈദരാബാദിൽ നിന്നുള്ള ലോക്സഭാംഗം കൂടിയായ ഒവൈസി പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്. ......
''ഏറെനാൾ നീണ്ട വാദപ്രതിവാദങ്ങൾക്കും ആരോപണപ്രത്യാരോപണങ്ങൾക്കും ഒടുവിൽ വഖഫ് ബിൽ പാസായി. രാഷ്ട്രപതി ഒപ്പിട്ടതോടെ പ്രസ്തുത ബിൽ നിയമമായി മാറുകയും ചെയ്തു. ......
ദോഹ: ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ 2025-26 അധ്യയന വർഷത്തെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഖത്തറിലെ ബർ വ വില്ലേജിൽ വെച്ച് നടക്കും. മേയ് മൂന്നിന് ശനിയാഴ്ച്ച രാവിലെ ഖത്തർ സമയം 7.30 ന് പ്രവേശന പരീക്ഷ നടക്കുമെന്ന് ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയ റെക്റ്റർ ഡോ. ......
ദോഹ: രാജ്യത്തെ മുൻനിര ഹൈപ്പർമാർകെറ് ശൃംഖലയായ ഗ്രാൻഡ് മാള് ഹൈപ്പർമാർകെറ്റിൽ "BUY & GET CASH & CAR" മെഗാ പ്രൊമോഷൻ ആദ്യഘട്ട വിജയികളെ തിരഞ്ഞെടുത്തു. ഏഷ്യൻ ടൌൺ പരിസരത്തു വെച്ച് നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥൻ 15 വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.
15 ഭാഗ്യശാലികൾക്ക് 5000 ഖത്തർ റിയാൽ ക്യാഷ് ആണ് സമ്മാനമായി ലഭിക്കുന്നത്. ......
ദോഹ: പ്രവാസ ജീവിതമവസാനിപ്പിച്ചു നാട്ടിൽ പോകുന്ന ടി.പി മുഹമ്മദ് സാഹിബിന് കൊടിയത്തൂർ സർവീസ്ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി യാത്രയയപ്പ് നൽകി. ജനറൽ സെക്രട്ടറി ഫയാസ് കാരക്കുറ്റി സ്വാഗതം പറഞ്ഞ ചടങ്ങിൽ, സർവീസ് ഫോറം രൂപീകരണ ശേഷമുള്ള ആദ്യനാളുകളിലെ രസകരമായ അനുഭവങ്ങൾ ഫോറം പ്രസിഡൻ്റ് പുതിയോട്ടിൽ അസിസ്, കാവിൽ അബ്ദുറഹിമാൻ, പിവി അമീൻ തുടങ്ങിയ അംഗങ്ങൾ അനുസ്മരിച്ചു. ......
ദോഹ: കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച നവോത്സവ് 2K24 ന്റെ ഭാഗമായി നടന്ന ഫുട്ബോൾ ടൂർണമെന്റിന് ആവേശകരമായ സമാപനം . എട്ട് ജില്ലകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് കണ്ണൂർ ജില്ലയെ പരാജപ്പെടുത്തി മലപ്പുറം ജില്ല ചാമ്പ്യൻമാരായി. ......