അടുത്തിടെ കേരളത്തിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന വ്യാജ ബോംബ് ഭീഷണികൾ ഒരു പുതിയ പ്രതിഭാസമല്ലെങ്കിലും, അവ ഉയർത്തുന്ന ആശങ്കകൾ ചെറുതല്ല. പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും കളക്ടറേറ്റുകളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ച് ഒരു മാസത്തിനകം, തലസ്ഥാന നഗരിയിലെ മുഖ്യമന്ത്രിയുടെ ഓഫീസ്, ഗവർണറുടെ രാജ്ഭവൻ, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലും സമാനമായ ഭീഷണികൾ എത്തുന്നത് ഈ വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
ഈ ഭീഷണികളെ പോലീസ് എത്ര ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നത് എന്ന ചോദ്യം പൊതുസമൂഹത്തിൽ ശക്തമായി ഉയരുന്നുണ്ട്. ......
മലപ്പുറത്ത് ഇസ്ലാംമത വിശ്വാസിക്ക് വഴിയൊരുക്കാൻ കുടുംബ ക്ഷേത്രത്തിന്റെ ഭൂമി സൗജന്യമായി നൽകി ലക്ഷ്മി സുമയും പാർവതിയും. താനൂർ മൊയ്തീങ്കാനകത്ത് സലീമിന് വീട്ടിലേക്കുള്ള വഴിക്കായാണ് താനൂരിലെ കൊളങ്ങശ്ശേരി കുടുംബാംഗങ്ങളായ ലക്ഷ്മി സുമയും പാർവതിയും തങ്ങളുടെ കുടുംബക്ഷേത്രത്തിന്റെ ഭൂമി സൗജന്യമായി നൽകിയത്. ......
തിരുവനന്തപുരം : സംസ്ഥാന പൊലീസ് സേനയിൽ അടിമുടി അഴിച്ചുപണി. ഡി.ജി.പി. കെ.......
പത്തനംതിട്ടയിലെ കോൺഗ്രസ് നേതാക്കളെ പരസ്യമായി പരിഹസിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഒരുകാലത്ത് ജില്ലയിലെ മുഴുവൻ നിയമസഭാ സീറ്റുകളിലും വിജയിച്ചിരുന്ന കോൺഗ്രസിന് ഇപ്പോൾ ഒരു സീറ്റുപോലുമില്ലെന്ന് കെ സുധാകരൻ ചൂണ്ടിക്കാട്ടി. ......
വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം അദാനി ഏറ്റെടുക്കാൻ കാരണമായത് ഉമ്മൻ ചാണ്ടിയുടെ ശക്തമായ തീരുമാനമെന്ന് മുൻ കേന്ദ്രമന്ത്രിയും പിണറായി സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയുമായ കെ.വി.തോമസ്. നിർമ്മാണ കരാർ ഏറ്റെടുത്ത ശേഷം അദാനി കേരളത്തിലെ കോൺഗ്രസിന് വാഗ്ദാനം ചെയ്ത പണം ഉമ്മൻചാണ്ടി സ്വീകരിച്ചില്ലെന്നും കെ വി തോമസ് വെളിപ്പെടുത്തി. ......
മാർപാപ്പയാകാൻ തനിക്കു താൽപര്യമുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അടുത്ത മാർപാപ്പ ആരാകുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് തനിക്കും ആഗോള കത്തോലിക്കാ സഭയുടെ തലവനാകാൻ താത്പര്യമുണ്ടെന്ന് ട്രംപ് തമാശയായി പറഞ്ഞത്. ......
എന്തോ വലിയ വിപത്തെന്ന മട്ടിലും മഹാപരാധമെന്ന നിലയ്ക്കും ജാതി സെൻസസിനെ നോക്കിക്കാണുന്ന സ്ഥിതിവിശേഷമാണ് നിലവിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തു നിന്നുള്ളത്. മനുഷ്യ ശരീരത്തിലെ നാഡീഞരമ്പുകൾ പോലെ അതീവ പ്രാധാന്യമേറിയ ഒന്നാണ് ഒരു രാജ്യത്തെ ജനങ്ങളുടെ കണക്കെടുപ്പ് അഥവാ സെൻസസ്. ......
കൊച്ചി: സി പി ഐ ഇടപ്പള്ളി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായ കാമ്പയിൻ്റെ ഭാഗമായി ഭീകര വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. പോണേക്കരയിൽ നടത്തിയ പ്രകടനത്തിന് ലോക്കൽ സെക്രട്ടറി ടി വി അജിത് കുമാർ , അസി. ......
കൊച്ചി: കേരളത്തിലെ ഫ്ളാറ്റ് ഉടമകള്ക്ക് സ്വന്തമായ തണ്ടപ്പേരോടെ ഭൂനികുതി അടക്കാന് സര്ക്കാര് ഉത്തരവ് ഇറക്കിയത് എട്ട് ലക്ഷത്തിലധികം ഫ്ളാറ്റ് ഉടമകള്ക്ക് ഉപകാരപ്രദമാകുമെന്ന് കണ്സോഷ്യം ഓഫ് ഫ്ളാറ്റ് ആന്റ് വില്ല ഓണേഴ്സ് അസോസിയേഷന് കേരള (കോഫ് വോക്) ചെയര്മാന് സാജു എബ്രഹാം കേരളശബ്ദത്തോട് പറഞ്ഞു
ഇതുവരെ അവിഭക്ത വിഹിത നിയമപ്രകാരം ഫ്ളാറ്റ് ഉടമകള്ക്ക് സ്വന്തമായി തണ്ടപ്പേരില് നികുതിയടച്ച് പോക്കുവരവ് ചെയ്യാന് സാധിക്കുമായിരുന്നില്ല. ഫ്ളാറ്റ് സമുച്ചയ നിര്മാതാക്കളുടെ പട്ടാധാര തണ്ടപ്പേരിലാണ് അവിഭക്ത വിഹിത പ്രകാരം ഫ്ളാറ്റ് ഉടമകള് നികുതി അടച്ചിരുന്നത്. ......
പുലിപ്പല്ല് കൈവശം വച്ച കേസിൽ റാപ്പർ വേടന് ജാമ്യം. മനഃപ്പൂർവം തെറ്റ് ചെയ്തിട്ടില്ലെന്ന വേടന്റെ വാദം അംഗീകരിച്ചാണ് പെരുമ്പാവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വേടന് ജാമ്യം അനുവദിച്ചത്. ......