മംഗളൂരു നഗരത്തിൽ ബജ്റംഗ്ദൾ പ്രവർത്തകനെ വെട്ടികൊലപ്പെടുത്തി. സുഹാസ് ഷെട്ടി എന്നയാളാണ് കൊല്ലപ്പെട്ടത്.......
അമേരിക്കയുടെ ദേശീയ ഉപദേഷ്ടാവിനെ മാറ്റി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മൈക്ക് വാൾട്സിനെ ദേശീയ ഉപദേഷ്ടാവ് പദവിയിൽ നിന്നും മറ്റിയ ട്രംപ്, ‘ഇടക്കാല’ ദേശീയ സുരക്ഷ ഉപദേഷ്ടാവായി മാർക്കോ റൂബിയോയെ നിയമിക്കുകയും ചെയ്തു. ......
തിരുവനന്തപുരം: കേരളത്തിന് ഇന്ന് സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ ദിനം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, തലസ്ഥാനത്തുനിന്നുള്ള മന്ത്രിമാർ , ഡോ. ......
ഡ്യൂട്ടിക്കിടെ ബസ് നിർത്തിയിട്ട് നിസ്കരിച്ച ഡ്രൈവർക്ക് സസ്പൻഡ് ചെയ്തു. കർണാടകയിലെ നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (NWKRTC) ജീവനക്കാരനായ എ ആർ മുല്ല എന്നയാളെയാണ് സസ്പെൻഡ് ചെയ്തത്. ......
കുവൈറ്റില് നഴ്സുമാരായ മലയാളി ദമ്പതിമാർ കുത്തേറ്റ് മരിച്ചനിലയില്. കണ്ണൂര് സ്വദേശി സൂരജ്, എറണാകുളം സ്വദേശിയായ ഭാര്യ ബിന്സി എന്നിവരെയാണ് അബ്ബാസിയയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ......
ഇന്നത്തെ സർക്കാർ ജീവനക്കാർക്ക് പെൻഷൻ ഒരു വലിയ ആശ്വാസമാണ്. ജോലി കഴിഞ്ഞാൽ മാസം തോറും കിട്ടുന്ന ഈ വരുമാനം ജീവിതകാലം മുഴുവൻ ഒരു താങ്ങാണ്.......
ദോഹ: മേയ് നാലിന് നടക്കുന്ന മെഡിക്കൽ, അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ്-യു.ജി നടത്തിപ്പിന് പഴുതടച്ച ക്രമീകരണങ്ങളൊരുക്കി ഖത്തറിലെ പരീക്ഷാകേന്ദ്രമായ എം ഇ എസ് ഇന്ത്യൻ സ്കൂൾ. 1.28 ലക്ഷം വിദ്യാർഥികളാണ് കേരളത്തിൽ നീറ്റ് പരീക്ഷക്കായി റെജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഖത്തർ സമയം രാവിലെ 11 മണിമുതലാണ് പരീക്ഷ സമയം.കേരളത്തിൽ ഉച്ചയ്ക്ക്ക്കുശേഷം രണ്ടു മുതൽ അഞ്ചു മണിവരെയാണ് പരീക്ഷ. ......
മുൻനിര കോർപ്പറേറ്റ് കമ്പനിയായ കോഗ്നിസന്റ് ഈ വർഷം 20,000 പുതുമുഖങ്ങളെ നിയമിക്കുമെന്ന് റിപ്പോർട്ട്. മാനേജ്ഡ് സർവീസസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) നേതൃത്വത്തിലുള്ള സോഫ്റ്റ്വെയർ വികസനം എന്നിവയ്ക്കായി ചിലവു കുറഞ്ഞ രീതിയിൽ ജീവനക്കാരെ വിന്യസിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ......
കൈക്കൂലി വാങ്ങവെ കൊച്ചി കോർപ്പറേഷനിലെ ബിൽഡിങ് സെക്ഷൻ ഓവർസിയർ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തൃശ്ശൂർ സ്വദേശിനി സ്പ്നയാണ് കഴിഞ്ഞ ദിവസം 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്. ......