പി.വി. അൻവറിനെ വിട്ടുകളയേണ്ടെന്ന് യുഡിഎഫ്.......
കൊച്ചി: ഡോ. ബീമ ക്ലിനിക് ഫോര് ചൈല്ഡ് ഡെവലപ്പ്മെന്റിന്റെ രണ്ടാമത്തെ ശാഖ ഹൈബി ഈഡന് എംപി ഉദ്ഘാടനം ചെയ്തു.......
കൈപ്പത്തിയില് യില് വേദനയും മറ്റു ബുദ്ധിമുട്ടുകളുമായി ഓപി യില് ധാരാളം രോഗികള് വരാറുണ്ട്. മനുഷ്യ ശരീരത്തിലെ വളരെ സങ്കീര്ണ്ണമായ ഒരു അവയവമാണ് കൈ. ......
റെയിൽവേ സ്റ്റേഷനിൽ പാകിസ്ഥാൻ പതാക സ്ഥാപിച്ച ഹിന്ദു സംഘടനാ പ്രവർത്തകരായ രണ്ട് യുവാക്കൾ അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം.അകൈപൂർ സ്വദേശികളും സനാതനി ഏകതാ മഞ്ച് എന്ന സംഘടനയുടെ പ്രവർത്തകരുമായ ചന്ദൻ മലകർ (30), പ്രോഗ്യാജിത് മൊണ്ടൽ (45) എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഒരു രാഷ്ട്രീയ പാർട്ടിയുടെ സജീവ അംഗങ്ങളാണെന്നും പൊലീസ് വ്യക്തമാക്കി.
റെയിൽവേ സ്റ്റേഷന് സമീപമുള്ള ശുചിമുറിയുടെ ചുമരിലാണ് ഇവർ പാകിസ്ഥാൻ പതാക സ്ഥാപിച്ചത്. ......
അശ്വതി
കർമ്മരംഗം അഭിവൃദ്ധിപ്പെടും. ധനലാഭമുണ്ടാകും. പുതിയ സൗഹൃദങ്ങൾ ഉണ്ടാകും. രോഗശമനമുണ്ടാകും. പ്രിയപ്പെട്ടവരുടെ സന്തോഷത്തിൽ പങ്കുചേരും.......
പത്തനംതിട്ടയിൽ പതിനാലുകാരി ഗർഭിണിയായ സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. വയറ് വേദനയെ തുടർന്ന് റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് പൊലീസിന്റെ ഇടപെടൽ. ......
ഭർത്താവിന്റെ അനുജനൊപ്പം യുവതി ഒളിച്ചോടി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. താൻ താടി നീട്ടി വളർത്തുന്നത് ഇഷ്ടമില്ലാത്തതിനാലാണ് ക്ലീൻ ഷേവായ തന്റെ സഹോദരനൊപ്പം യുവതി ഒളിച്ചോടിയതെന്നായിരുന്നു ഭർത്താവിന്റെ വാദം. ......
ദോഹ :ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്നാരംഭിച്ച മാമ്പഴ മേളയിൽ മിന്നും താരമായി ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴമായ 'മിയാസാക്കി' . ലോകമെമ്പാടുമുള്ള മാമ്പഴ പ്രേമികളുടെ ഹൃദയം കവർന്ന മിയാസാക്കി മാമ്പഴത്തിന് അന്താരാഷ്ട്ര വിപണിയിൽ കിലോഗ്രാമിന് ഏകദേശം മൂന്ന് ലക്ഷം രൂപവരെ രൂപയാണ് വില. മിയസാക്കിക്ക് ലുലുവിലെ വില 595 ഖത്തർ റിയാലാണ് .,ഇന്ത്യയിൽ നിന്നാണ് ലുലു ഈ വ്യത്യസ്ത മാമ്പഴം ഇറക്കുമതി ചെയ്തത് . എയർപോർട്ട് റോഡ് , അൽ ഗരാഫ ലുലു ഹൈപ്പർമാർക്കറ്റുകളിൽ മിയസാക്കി വില്പനക്കായുണ്ട് . ......
മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവൻ. കാലം കാത്തുവെച്ച കർമ്മയോഗിയെന്നും വിഴിഞ്ഞം തുറമുഖത്തിൻറെ ശിൽപിയെന്നുമാണ് മുഖ്യമന്ത്രിയെ മന്ത്രി വി എൻ വാസവൻ വിശേഷിപ്പിച്ചത്. ......
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. വിഴിഞ്ഞം തുറമുഖത്തിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിലാണ് മോദി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ മമ്മീഷനിങ് നിർവഹിച്ചത്. ......