പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ ഇന്ത്യ തയ്യാറെടുക്കുന്നതിനിടെ പാകിസ്ഥാൻ ഭയന്ന് പരക്കം പായുന്നു. പാകിസ്ഥാനിലെ വിവിധ നേതാക്കൾ ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നുണ്ടെങ്കിലും പാകിസ്ഥാൻ ഭരണകൂടം ഇന്ത്യയുടെ ആക്രമണം ഒഴിവാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ......
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ പത്തനംതിട്ട സ്വദേശിനി അറസ്റ്റിൽ. കൊച്ചി പുല്ലേപ്പടിക്കു സമീപം ടേക്ക് ഓഫ് ഓവർസീസ് എജുക്കേഷണൽ കൺസൾട്ടൻസി എന്ന സ്ഥാപനം നടത്തുന്ന കാർത്തികയാണ് അറസ്റ്റിലായത്. ......
കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം കെട്ടിടത്തിലുണ്ടായ പൊട്ടിത്തെറിയിൽ വിവാദം കനക്കുന്നു. അപകടത്തിന് പിന്നാലെ ആശുപത്രിയിലുണ്ടായ അഞ്ച് മരണങ്ങൾ സംബന്ധിച്ചാണ് നിലവിൽ വിവാദം ശക്തമാകുന്നത്. ......
2025 മെയ് 2-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, ഇന്ത്യയുടെ കപ്പൽ ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിലെ ഒരു സുപ്രധാന മുന്നേറ്റമാണ്. തിരുവനന്തപുരം നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഈ ആഴക്കടൽ തുറമുഖം രാജ്യത്തിന്റെ വ്യാപാര ഗതിയെയും പ്രാദേശിക സമ്പദ്വ്യവസ്ഥയെയും മാറ്റിമറിക്കാൻ സാധ്യതയുണ്ട്.
തന്ത്രപരമായ പ്രാധാന്യം
അന്താരാഷ്ട്ര കിഴക്ക്-പടിഞ്ഞാറൻ കപ്പൽ പാതയിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ അകലെയാണ് വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്നത്. ......
തിരുവനന്തപുരം : ആരോപണപ്രത്യാരോപണങ്ങളും അവകാശവാദങ്ങളും ആക്ഷേപങ്ങളും ഒക്കെ കഴിഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുറം നാടിന് സമര്പ്പിച്ചശേഷം പ്രധാനമന്തി നരേന്ദ്രമോദി മടങ്ങി. ......
കേരളം ഒരു “നവകേരളം” എന്ന ആശയത്തിൽ സ്വപ്നം കണ്ടു തുടങ്ങി. പുതിയ സാമ്പത്തിക സാധ്യതകൾ, ഡിജിറ്റൽ ഭരണ സംവിധാനം, സാങ്കേതിക കുതിപ്പുകൾ—ഇവയെല്ലാം ഒരുപാട് ,പ്രതീക്ഷകൾക്ക് വാതിൽ തുറന്നു. ......
ദോഹ: മെയ് 8 ന് ആരംഭിക്കുന്ന ദോഹ അന്താരാഷ്ട്ര പുസ്തകമേളയുടെ 34-ാമത് പതിപ്പ്, പങ്കാളിത്തത്തിൽ ചരിത്രം കുറിക്കുമെന്ന് ഡയറക്ടർ ജാസിം അഹമ്മദ് അൽ ബുഐനൈൻ പറഞ്ഞു.
സാഹിത്യ സഹകരണം ശക്തിപ്പെടുത്തുക, പ്രസിദ്ധീകരണ അവകാശങ്ങൾ കൈമാറുക, ഖത്തറും ആഗോള സാഹിത്യ സമൂഹവും തമ്മിലുള്ള വിവർത്തന ശ്രമങ്ങളെ പിന്തുണയ്ക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഒരു അഭിലാഷ സംരംഭമായ പ്രൊഫഷണൽ ലിറ്റററി എക്സ്ചേഞ്ച് പ്രോഗ്രാമിന് ഈ വർഷം മേള തുടക്കം കുറിക്കുമെന്ന് അൽ ബുഐനൈൻ വിശദീകരിച്ചു
43 രാജ്യങ്ങളിൽ നിന്നുള്ള 522 പ്രസാധക സ്ഥാപനങ്ങൾ ഉണ്ടാകും, അതിൽ 11 എണ്ണം പലസ്തീനിൽ നിന്നുള്ളതാണ്. വിവിധ മന്ത്രാലയങ്ങൾ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, എംബസികൾ എന്നിവയിൽ നിന്നുള്ള വിശിഷ്ട സാന്നിധ്യവും ഉണ്ടാകും.മേളയിലെ പ്രധാന വേദിയിൽ പ്രമുഖ അറബ് ബുദ്ധിജീവികൾ പങ്കെടുക്കുന്ന നിരവധി സാംസ്കാരിക, സാഹിത്യ സെമിനാറുകൾ നടക്കും, അതേസമയം കൾച്ചറൽ സലൂൺ ചർച്ചാ സെഷനുകളും പുസ്തക പ്രകാശന പരിപാടികളും നടത്തും. ......
ദോഹ: അൽ റയ്യാൻ റേസ്കോഴ്സിൽ നടന്ന കുതിരയോട്ട മത്സരത്തിൽ വിജയത്തിന്റെ കുളമ്പടികളുമായി മാർക്കോ കാസമെന്റോ പൈലറ്റായ ഘനേംഅൽ ബെയ്റ്റ് കപ്പ് നേടി. അഞ്ച് ദിവസത്തിനുള്ളിലാണ്ഘനേംഅൽ തന്റെ രണ്ടാമത്തെ വിജയംഉറപ്പാക്കിയത്. ......
ദോഹ: പുതിയ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായുള്ളസേവന വിലകൾ വെളിപ്പെടുത്താൻ സ്ഥാപനങ്ങളോട് അഭ്യർത്ഥിച്ച് വാണിജ്യ മന്ത്രാലയം. കാർ സ്പെയർ പാർട്സുകളുടെ മൂല്യം, പുതിയ കാറുകൾക്കുള്ള സ്പെയർ പാർട്സ് കളുടെയും സേവനങ്ങളുടെയും വില മുൻകൂട്ടി വെളിപ്പെടുത്തണമെന്ന് വാണിജ്യ മന്ത്രാലയം സർക്കുലറിലൂടെയാണ് അറീയിച്ചത്. സുതാര്യതയെ പിന്തുണയ്ക്കുന്നതിനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കളും കാർ ഡീലർമാരും തമ്മിലുള്ള പരസ്പര വിശ്വാസം വർദ്ധിപ്പിക്കുന്നതിനുമുള്ള വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ താൽപ്പര്യത്തിന്റെ ഭാഗമായാണ്, ഉപഭോക്തൃ സംരക്ഷണവും അതിന്റെ ഭേദഗതികളും സംബന്ധിച്ച 2008 ലെ നിയമം (8) അടിസ്ഥാനമാക്കി, പുതിയ കാറുകൾ വിൽക്കുന്നതിന് മുമ്പ് മാർക്കറ്റിംഗ് പരസ്യങ്ങൾക്കിടയിൽ സുതാര്യമായ വെളിപ്പെടുത്തൽ സംബന്ധിച്ച് മന്ത്രാലയം 2025 ലെ സർക്കുലർ നമ്പർ (1) പുറപ്പെടുവിച്ചത്.
കാറിന്റെ മൂല്യം, സ്പെയർ പാർട്സ് വിലകൾ,ആനുകാലിക അറ്റകുറ്റപ്പണി ഫീസ്, പ്രദർശന രീതി, കാർ ഷോറൂമിലെ വലിയ ഇന്ററാക്ടീവ് സ്ക്രീനുകളെ കുറിച്ചുള്ള വിവരണം. ......
ദോഹ, ഖത്തർ: 2025-ലെ ഖത്തർ സി.എസ്.ആർ. സമ്മിറ്റിൽ നസീം ഹെൽത്ത് കെയറിന് ശസ്ത്രക്രിയാ സഹായക സംരംഭത്തിന് അംഗീകാരം ലഭിച്ചു.......