ദോഹ: ഇന്ത്യൻ എംബസിയുടെ അനുബന്ധ കലാ സാംസ്കാരിക സംഘടനയായ ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ സി സി)പുതിയ ലോഗോയുടെ സോഫ്റ്റ് ലോഞ്ചിങ്ങ് നടന്നു.ഇന്ത്യൻ സമൂഹത്തിനായി ഐ സി സി നടത്തിവരുന്ന പ്രതിവാര കലാ വിരുന്നിന്റെ വേദിയിലാണ് പുതിയലോഗോപ്രകാശനം ചെയ്തത്.ഐ സി സി അശോകഹാളിൽ നടന്ന ബുധനാഴ്ച ഫിയസ്റ്റ സാംസ്കാരിക പ്രവർത്തനങ്ങളുടെ മേധാവി നന്ദിനി അബ്ബഗൗണി ഉദ്ഘാടനം ചെയ്തു.
ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠൻ അധ്യക്ഷതവഹിച്ചു. ......
രണ്ട് ചോദ്യങ്ങളാണ് മലയാള സിനിമാ ലോകത്ത് ഉയരുന്നത്. ആരാണ് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ ആ പ്രമുഖ നടൻ? എന്താണ് ആ നടൻ ചെയ്ത തെറ്റ്? പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമയുടെ ഭാഗമായി നടന്ന പരിപാടിക്കിടെ ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പ്രസ്താവന മലയാള സിനിമ വ്യവസായത്തിലും പ്രേക്ഷകർക്കിടയിലും വലിയ ചർച്ചകൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. പ്രമുഖ നടൻ വലിയൊരു തെറ്റിന് തിരി കൊളുത്തിയെന്നായിരുന്നു പ്രസ്താവന. ......
"കൂട്ടബലാത്സംഗത്തിൽ പൊതുവായ ഉദ്ദേശം പുനർവിചിന്തനം: ഇന്ത്യൻ ശിക്ഷാനിയമം സെക്ഷൻ 376(2)(g) പ്രകാരമുള്ള ബാധ്യതയുടെ വ്യാപ്തി വർദ്ധിപ്പിക്കൽ" രാജു ഉമാകാന്ത് vs. മധ്യപ്രദേശ് സംസ്ഥാനം (2025 (SC) 305) എന്ന സുപ്രീം കോടതി വിധിന്യായത്തെക്കുറിച്ചുള്ള ഒരു വിശകലനമാണ്. ......
ഒരു മാസം മുൻപ് തെരുവ്നായ കടിച്ച കൊല്ലം സ്വദേശിനിയായ പെൺകുട്ടിക്ക് പേവിഷബാധ. കൊല്ലത്തു ചികിത്സയിലായിരുന്ന ഏഴുവയസുകാരിയെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഇന്നലെ തിരുവനന്തപുരം എസ്എടി ആശുപത്രിയില് പ്രവേശിപ്പിച്ചു. ......
റീൽസ് ചിത്രീകരണത്തിന് പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവതിക്കും മകനും ദാരുണാന്ത്യം. പാലക്കാട് മാട്ടുമന്ത നടുവക്കാട്ട് പാളയത്ത് ശരത്തിന്റെ ഭാര്യ അഞ്ജു (26), മകൻ ശ്രിയാൻ ശരത്ത് (രണ്ട്) എന്നിവരാണ് മരിച്ചത്. ......
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി, തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവറിൻ്റെ രാഷ്ട്രീയ നീക്കങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കുന്നു. ......
ദോഹ: കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന നവോത്സവ് 2K24 ന്റെ ഭാഗമായി നടന്ന ബാഡ്മിന്റൺ ടൂർണമെന്റിന് ആവേശകരമായ സമാപനം. എട്ട് ജില്ലകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത ഡബിൾസ് ടൂർണമെന്റിൽ കെഎംസിസി തൃശൂരിൽ നിന്നുള്ള ഖലീൽ ഇബ്റാഹീം, ഇല്ല്യാസ് ബഷീർ സഖ്യം ഒന്നാം സ്ഥാനവും, കെഎംസിസി കോഴിക്കോട് ടീമിന്റെ റിയാസ് കെ, സനാഹ് പി സഖ്യം രണ്ടാം സ്ഥാനവും, കെഎംസിസി മലപ്പുറത്തിന്റെ മുഹമ്മദ് റാഫിദ്, ഷഫീക് കെപി സഖ്യം മൂന്നാം സ്ഥാനം നേടി. ......
വന്യജീവികളുടെ മാംസം കഴിച്ചെന്ന് വെളിപ്പെടുത്തിയ നടിക്കെതിരെ വനംവകുപ്പിന്റെ അന്വേഷണം. ഹിന്ദി–മറാഠി നടി ഛായാ കദമിനെതിരെയാണ് മഹാരാഷ്ട്ര വനംവകുപ്പ് അന്വേഷണം തുടങ്ങിയത്. ......
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ ഇന്ത്യ തയ്യാറെടുക്കുന്നതിനിടെ പാകിസ്ഥാൻ ഭയന്ന് പരക്കം പായുന്നു. പാകിസ്ഥാനിലെ വിവിധ നേതാക്കൾ ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നുണ്ടെങ്കിലും പാകിസ്ഥാൻ ഭരണകൂടം ഇന്ത്യയുടെ ആക്രമണം ഒഴിവാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ......