കോൺഗ്രസ് നേതാക്കൾ സാധാരണ പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കരുതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. വരാനിരിക്കുന്നത് അങ്കണവാടി തെരഞ്ഞെടുപ്പല്ലെന്നും അദ്ദേഹം പറഞ്ഞു. ......

കൊച്ചി - ജന്മുകാശ്മീരിലെ പഹൽഗാമിൽ പാക് പിന്തുണയോടെ ഭീകരവാദികൾ 26 നിരപരാധികളെ നിഷ്ഠൂരമായി കൊല നടത്തിയതിനെ തുടർന്ന് രാജ്യത്തുള്ള പാക്കിസ്ഥാൻ പൗരന്മാരെ സമയബന്ധിതമായി പുറത്താക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടും കേരളം , പശ്ചിമ ബംഗാൾ, കർണ്ണാടക സംസ്ഥാനങ്ങൾ ഇതിനോട് മുഖം തിരിച്ചു നിൽക്കുകയാണ്.
ഈ സംസ്ഥാനങ്ങളിലെ ഭരണത്തിന് നേതൃത്വം നൽകുന്ന കോൺഗ്രസ്സ് , മാർക്സിസ്റ്റ് പാർട്ടി, തൃണമൂൽ കോൺഗ്രസ്സ് എന്നിവർ രാജ്യ വിരുദ്ധ ശക്തികളുമായി സന്ധിചെയ്യുകയാണെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം എ.എൻ രാധാകൃഷ്ണൻ ആരോപിച്ചു.
പാക്കിസ്ഥാൻ പൗരന്മാരെ രാജ്യത്തു നിന്നും പുറത്താക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് ബിജെപി ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണയന്നൂർ താലൂക്ക് ഓഫീസിനു മുന്നിൽ നടത്തിയ ബഹുജന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതം നോക്കി നിരപരാധികളെ കൊലപ്പെടുത്തുന്നതാണ് പഹൽഗാമിൽ കണ്ടത്.
ഇതിനെ അപലപിക്കുവാൻ പോലും ഈ പാർട്ടികൾ തയ്യാറായിട്ടില്ല.
നരേന്ദ്ര മോദി സർക്കാർ ജന്മുകാശ്മീരിന് പ്രത്യേക പദവി നൽക്കുന്ന 370ാം . വകുപ്പ് എടുത്തു മാറ്റിയ ശേഷം അവിടെയുണ്ടായ വികസനവും സമാധാനവും അട്ടിമറിക്കാനാണ് പാക്കിസ്ഥാൻ . ......
കൊച്ചി: മരട് സെന്റ് ജാന്നാ ചര്ച്ച് ഏര്പ്പെടുത്തിയ ഫാ. ചെറിയാന് നേരേവീട്ടില് ഇന്സ്പയറിംഗ് യങ് വുമണ് പുരസ്ക്കാരം 'അപൂര്വ 2025'ന് അപേക്ഷകള് ക്ഷണിച്ചു. ......
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ വിമർശനമുയർത്തി മുഖ്യമന്ത്രി നരേന്ദ്രമോദി. സഹായിക്കേണ്ടവർ നമ്മെ ദ്രോഹിക്കുന്ന സാഹചര്യമാണുള്ളതെന്നായിരുന്നു പിണറായി വിജയന്റെ വിമർശനം. ......
ദോഹ: നിലവിലുള്ള ഇ-സേവനങ്ങൾക്ക് പുറമേ ഈ വർഷം അവസാനത്തോടെ 38 അധിക ഇലക്ട്രോണിക് സേവനങ്ങൾ ആരംഭിക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) പദ്ധതിയിടുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ കുറിച്ച പോസ്റ്റിൽഈ വർഷത്തെ ആദ്യ പാദത്തിലെ (Q1) പ്രകടനം MoCI അടുത്തിടെ വെളിപ്പെടുത്തി. ഈ വർഷത്തെ പ്രതീക്ഷകളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് 2025 ൽ 38 അധിക ഇ-സേവനങ്ങൾ ആരംഭിക്കുമെന്ന് ചൂണ്ടിക്കാട്ടി. ......
നീറ്റയുടെ പരീക്ഷയുടെ വ്യാജ ഹാൾടിക്കറ്റ് തയാറാക്കി നൽകിയ അക്ഷയ സെന്റർ ജീവനക്കാരി ഗ്രീഷ്മയെ നെയ്യാറ്റിൻകരയിലെ അക്ഷയ സെന്ററിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഈ അക്ഷയ സെന്ററിലായിരുന്നു ഗ്രീഷ്മ ജോലി ചെയ്തിരുന്നത്. ......