പാർട്ടിയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിച്ചത് വികസന നേട്ടമെന്ന് അദ്ദേഹം പറഞ്ഞു. ......
കൊടുങ്ങല്ലൂർ കോട്ടപ്പുറം : കോട്ടപ്പുറം രൂപതയുടെ സന്യസ്തർക്കുള്ള എപ്പിസ്കോപ്പൽ വികാരിയായി റവ.ഡോ. ഫ്രാൻസിസ്കോ പടമാടനെ ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു.നിലവിൽ പൊയ്യ സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരിയും തുരുത്തിപ്പുറം ഫൊറോന വികാരിയുമാണ്. ഫാ. ......
എറണാകുളം : പാലാരിവട്ടത്ത് വൻ കഞ്ചാവ് വേട്ട. ഒഡിഷ സ്വദേശികൾ DANSAF ൻ്റെ പിടിയിൽ. തുണ നായക് 35, അടവ, ഗജപതി,ഒഡിഷ.......
കൊച്ചി: ഡോ കൃഷ്ണസ്വാമി കസ്തൂരി രംഗന് രാജ്യത്തിന്റെ ബഹിരാകാശ ശാസ്ത്രരംഗത്തിന് നല്കിയ സംഭാവനകള് വളരെ വലുതാണെന്നും, ധിക്ഷണാപരമായ നേതൃത്വം വഹിച്ച വ്യക്തിയാണെന്ന് കൊച്ചില് യൂണിവേഴ്സിറ്റി വൈസ് ചാന്സിലര് ഡോ. എം ജുനൈദ് ബുര്ഷി പറഞ്ഞു. ......
കോഴിക്കോട് : ആറാമത്തെ നിലയിലെ ഒടി ബ്ലോക്കില്നിന്നാണ് പുക ഉയർന്നത്.ഫയർഫോഴ്സ് എത്തി പുക ശമിപ്പിച്ചതായാണ് വിവരം. എന്താണ് പുകയുണ്ടാകാൻ കാരണം എന്നത് വ്യക്തമല്ല. ......
കൊച്ചി : ആസ്റ്റർ മെഡ്സിറ്റിയും ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിൻ്റെ സിഎസ്ആർ വിഭാഗമായ ആസ്റ്റർ വോളണ്ടിയേഴ്സും ചേർന്ന് കരൾ ആരോഗ്യ ബോധവൽക്കരണ വാക്കത്തോൺ സംഘടിപ്പിച്ചു. ആസ്റ്റർ മെഡ്സിറ്റിയിലെ ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സ് വിഭാഗവും ഇന്റഗ്രേറ്റഡ് ലിവർ കെയർ ടീമും സംയുക്തമായാണ് കലൂരിലെ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച വാക്കത്തോണിന് നേതൃത്വം നൽകിയത്.
ആസ്റ്റർ മെഡ്സിറ്റി സിഒഒ ഡോ ഷുഹൈബ് ഖാദറിന്റെ സാന്നിധ്യത്തിൽ ആസ്റ്റർ മെഡ്സിറ്റി സിഇഒ ഡോ. ......
സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. എ.......
കൊച്ചി : കൊച്ചി നഗരസഭയുടെ അന്യായവും, അശാസ്ത്രീയവുമായ സ്ട്രീറ്റ് വെൻഡിംഗ് നയത്തിനെതിരേ നഗരത്തിലെ വ്യാപാരികളൂം റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളും KMCC യുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും പ്രതിഷേധ സംഗമവും നടത്തി. ഇന്ന് രാവിലെ 10 മണിക്ക് ഷൺമുഖം റോഡിൽ പെന്റാ മേനകയിൽ നിന്നാരംഭിച്ച പ്രതിഷേധ റാലിയിൽ നൂറുകണക്കിനാളുകൾ അണിനിരന്നു. ......
തിരുവനന്തപുരം : അവയവ ദാതാക്കളുടെയും ബന്ധുക്കളുടെയും സ്വീകര്ത്താക്കളുടെയും സംഗമമായി 'ഹാർമണി ഓഫ് ലൈഫ്'. ലിവര് ഫൗണ്ടേഷന് ഓഫ് കേരളയുമായി (ലിഫോക്) ചേര്ന്ന് തിരുവനന്തപുരം കിംസ്ഹെല്ത്ത് സംഘടിപ്പിച്ച ഒത്തുചേരലിൽ നൂറിലേറെപ്പേര് പങ്കെടുത്തു.
ഒരു മനുഷ്യന് തന്റെ ജീവിതത്തില് ചെയ്യുവാന് സാധിക്കുന്ന ഏറ്റവും പാവനമായ കാര്യമാണ് അവയവദാനമെന്ന് പരിപാടിയില് അദ്ധ്യക്ഷത വഹിച്ച മെഡിക്കല് സൂപ്രണ്ടും നെഫ്രോളജി വിഭാഗം സീനിയര് കണ്സള്ട്ടന്റുമായ ഡോ. ......
കോട്ടയം: കാമുകനെ വീട്ടിൽ വിളിച്ചുവരുത്തി കൊന്ന് കഷണങ്ങളാക്കി ചാക്കിൽകെട്ടി തള്ളിയ കേസിൽ യുവതിയും ഭർത്താവും കുറ്റക്കാരെന്ന് കോടതി. പയ്യപ്പാടി മലകുന്നം പുന്നാപറമ്പിൽ സന്തോഷി (34)നെ കൊലപ്പെടുത്തിയ കേസിലാണ് കോട്ടയം മുട്ടമ്പലം വെട്ടിമറ്റം വീട്ടിൽ എം.ആർ. ......