കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ഇപ്പോൾ നടക്കുന്ന ഏറ്റവും ചൂടേറിയ ചർച്ച ആൻ്റോ ആൻ്റണിയുടെ കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്തേക്കുള്ള സാധ്യതകളാണ്.......
ദോഹ:മജ്ലിസ് ആർട്സ് ആൻഡ് സയൻസ് കോളേജ് പുറമണ്ണൂർ ഖത്തറിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ "മജ്ലിസിയ ഖത്തർ" ഗെറ്റ് ടുഗദർ-2025 സംഘടിപ്പിച്ചു. അബൂഹമൂറിലെ അൽ-ജസീറ അക്കാദമിയിൽ നടന്ന പരിപാടിയിൽ1995 മുതൽ 2024 വരെ മജ്ലിസ് കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ ഖത്തറിലെ പ്രവാസികളായ പൂർവ്വ വിദ്യാർത്ഥികളും കുടുംബാംഗങ്ങളും ഒത്തുകൂടി. ......

ദോഹ:പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ദേശീയ ആസൂത്രണ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനിയുടെ രക്ഷാകർതൃത്വത്തിൽ, ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയും ദേശീയ ആസൂത്രണ കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ഷെയ്ഖ് സൗദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ഹസ്സൻ ബിൻ അലി അൽ താനി ദേശീയ സ്ഥിതിവിവരക്കണക്കിനു തുടക്കം കുറിച്ചു.ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുന്ന സാഹചര്യത്തിൽ ഡാറ്റാ ഭരണം മെച്ചപ്പെടുത്തുന്നതിനും അതിലേക്കുള്ള ആക്സസ് സുഗമമാക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് നാഷണൽ ഡാറ്റ ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സ്ട്രാറ്റജി എന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനിപറഞ്ഞു. ചടങ്ങിൽ നിരവധി മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും സാന്നിദ്ധ്യം വഹിച്ചു. ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുന്ന സാഹചര്യത്തിൽ ഡാറ്റാ ഭരണം മെച്ചപ്പെടുത്തുന്നതിനും അതിലേക്കുള്ള ആക്സസ് സുഗമമാക്കുന്നതിനുമുള്ള ഒരു പ്രധാന ചുവടുവയ്പ്പിനെ പ്രതിനിധീകരിക്കുന്ന നാഷണൽ പ്ലാനിംഗ് കൗൺസിൽ നാഷണൽ ഡാറ്റ ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സ്ട്രാറ്റജി ആരംഭിച്ചതെന്ന്എക്സ് പ്ലാറ്റ്ഫോമിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രികുറിച്ചു.
മൂന്നാം ദേശീയ വികസന തന്ത്രത്തിന് അനുസൃതമായി, ഡാറ്റാ, സ്റ്റാറ്റിസ്റ്റിക്സ് മേഖലയിലെ വികസനം മുന്നോട്ട് കൊണ്ടുപോകുകയാണ് ലക്ഷ്യം. ......
സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വലിയ മാറ്റങ്ങൾ വരുത്തി സർക്കാർ ഉത്തരവിറക്കി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനിടെ കെ.ആർ.......
ന്യൂഡൽഹി: ഇന്ത്യ- ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമാകുന്നു. ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച് ചർച്ചകൾ വിജയകരമായി പൂർത്തിയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ......
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണ സംഘാംഗമെന്ന് സംശയിക്കുന്ന ഒരാൾ അറസ്റ്റിൽ. അഹമ്മദ് ബിലാൽ എന്നയാളെയാണ് ബൈസരൺ വാലിക്ക് സമീപത്ത് നിന്നും പിടികൂടിയത്.......
പൊതുജനാരോഗ്യ രംഗത്ത് മധ്യ കേരളത്തിൻ്റെ മുഖമായി മാറാൻ പോകുന്ന കൊച്ചിൻ കാൻസർ റിസേർച്ച് സെൻ്റർ മേയ് 15-ഓടെ പൂർണ്ണ സജ്ജമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്. കളമശേരി മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൻ്റെ നിർമ്മാണ പ്രവർത്തനം അന്തിമ ഘട്ടത്തിലാണെന്നും ജൂലൈ 30-ഓടെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കൊച്ചിൻ കാൻസർ റിസേർച്ച് സെൻ്റർ (സി.സി.ആർ.സി), എറണാകുളം മെഡിക്കൽ കോളേജ് എന്നിവയുടെ നിർമ്മാണ പുരോഗതി അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ......
തൃശ്ശൂരില് റാപിഡ് റെയില് ട്രാന്സ്ഫര് സിസ്റ്റം അഭികാമ്യമെന്ന് തൃശൂര് എംപി സുരേഷ് ഗോപി.
തൃശൂരിലേക്ക് ഒരു മെട്രോ കൊണ്ടുവരുമെന്ന് പറഞ്ഞപ്പോള് തന്നെ കളിയാക്കിയെന്നും ഇപ്പോള് മെട്രോ എവിടെയെന്നാണ് ആളുകള് ചോദിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂരിന് ഒരു മെട്രോ എന്നത് തന്റെ സ്വപ്നമാണ്. റാപിഡ് റെയില് ട്രെയിന് സിസ്റ്റം ആണ് തൃശൂരിന് അഭികാമ്യം. ......