കൊച്ചി : ആരോഗ്യമേഖലയിലെ 54 വർഷം നീണ്ട സേവനത്തിനു ശേഷം വിപിഎസ് ലേക്ഷോർ ആശുപത്രിയിലെ അനസ്തീഷ്യ വിഭാഗം മേധാവി ഡോ. മോഹൻ മാത്യു ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചു. ......
കൊച്ചി: ഇടപ്പള്ളി പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന പ്രസിദ്ധമായ കോഴി നേർച്ചയിൽ പങ്കാളിയായി ബെന്നി ബെഹനാൻ എംപി. ഇടപ്പള്ളി പെരുനാളിന്റെ കോഴി നേര്ച്ച അദ്ദേഹം മുടങ്ങാതെ നടത്തിവരുന്നുണ്ട്. ......
കൊച്ചി: അചഞ്ചലമായ നിലപാടുകൾ ആയിരുന്നു പ്രമുഖ ചരിത്രപണ്ഡിതനും എഴുത്തുകാരനുമായഎം ജി എസ് നാരായണന്റെ വ്യക്തിപ്രഭാവത്തിന്റെ അടിസ്ഥാനമെന്നും അതിന്റെ പേരിൽ അദ്ദേഹത്തിന് അർഹിക്കുന്ന പല അംഗീകാരങ്ങളും നഷ്ടപ്പെട്ടുവെന്നും സാഹിത്യകാരൻ യു. കെ കുമാരൻ. സബർമതി പഠനഗവേഷണ കേന്ദ്രത്തിന്റെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട എംജിഎസ് നാരായണൻ അനുസ്മരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
വത്തിക്കാൻ സിസ്റ്റേയൻ ചാപ്പലില് നിന്ന് വീണ്ടും കറുത്ത പുകയുയര്ന്നു. രണ്ടാം റൗണ്ടിലും മാര്പാപ്പയെ തെരഞ്ഞെടുക്കാനായില്ല
മാർപാപ്പയെ തെരഞ്ഞെടുത്തിട്ടില്ലെന്നു സൂചിപ്പിക്കുന്ന കറുത്ത പുകയാണ് ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 3 ന് സിസ്റ്റേയൻ ചാപ്പലിനു മുകളില് ഘടിപ്പിച്ച പുകക്കുഴലില് നിന്ന് ഉയർന്നത്.
89 വോട്ട് അഥവാ മൂന്നില് രണ്ടു ഭൂരിപക്ഷം ലഭിക്കുന്നയാള് ഫ്രാൻസിസ് മാർപാപ്പയുടെ അടുത്ത പിന്ഗാമിയാകും. ......
കോട്ടയം : കോട്ടയം പയ്യപ്പാടി മലകുന്നം സ്വദേശി സന്തോഷ് ഫിലിപ്പിനെ (34) കൊലപ്പെടുത്തിയ കേസിൽ ദമ്പതികളായ കോട്ടയം മുട്ടമ്പലം സ്വദേശി എ.ആർ വിനോദ് കുമാർ (കമ്മൽ വിനോദ്), ഭാര്യ കുഞ്ഞുമോൾ എന്നിവരെയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി - 2, ജഡ്ജി ജെ. നാസർ ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.
ഒന്നാംപ്രതി വിനോദിന് ഐപിസി 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തം തടവും, 5 ലക്ഷം രൂപയും, ഐപിസി 201-ാം വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് 5 വർഷവും, 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ......
കൊച്ചി ; നാഷണല് ഇന്ഡസ്ട്രീസ് ഡവലപ്മെന്റ് കൗണ്സില് കമ്മിറ്റി അങ്കമാലി അഡ്ലക്സ് ഇന്റര്നാഷണല് കണ്വന്ഷന് സെന്ററില് സംഘടിപ്പിച്ച ഇന്ഡെക്സ് 2025-ല് മാതൃകാപരമായ സംരംഭകത്വ മികവ് പുലര്ത്തിയ സംരംഭകരെ ആദരിച്ചു. എന്.ഐ.ഡി.സി.സിയുടെ നാഷണല് ലെന്ഡിംഗ് പാര്ട്ട്ണറായ ഐ.സി.എല് ഫിന്കോര്പ്പ് സി.എം.ഡി. ......
ആൾക്കൂട്ട പരിപാടികളിൽ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള വേറിട്ട ധൗത്യം ഏറ്റെടുത്തിരിക്കുകയാണ് പിഡിലൈറ്റ് ഇൻഡസ്ട്രീസ്. ഏറ്റവും കൂടുതൽ ജനക്കൂട്ടം പങ്കെടുത്ത കുംഭമേളയിൽ ആയിരുന്നു ഫെവിക്കോളിന്റെ ' ടീക' പദ്ധതിക്ക് തുടക്കം കുറിച്ചത്. ......
കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയതിന് നടൻ വിനായകൻ കസ്റ്റഡിയിൽ.
അഞ്ചാലുംമൂട് പൊലീസാണ് വിനായകനെ കസ്റ്റഡിയിൽ എടുത്തത്.......
ഓപ്പറേഷനില് കുറഞ്ഞത് 100 ഭീകരരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. സ്ഥിതിഗതികള് വഷളാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. ......
കൊച്ചി: എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന പ്രഥമ മീഡിയ കലോത്സവം ശനിയാഴ്ച ചാവറ കൾച്ചറൽ സെൻ്ററിൽ നടക്കും. രാവിലെ എട്ടുമണി മുതൽ ഒൻപത് വരെയാണ് രജിസ്ട്രേഷൻ. ......