ഇന്ത്യൻ ക്രിമിനൽ നടപടിക്രമ നിയമത്തിലെ (CrPC) സുപ്രധാന വകുപ്പായ 319 നെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ പുതിയ വ്യാഖ്യാനം നിയമരംഗത്ത് സജീവ ചർച്ചാവിഷയമാണ്. കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത ഒരാൾക്കെതിരെ പോലും, അയാളുടെ കുറ്റകൃത്യത്തിലുള്ള പങ്കാളിത്തം prima facie (പ്രാഥമികമായി) തെളിഞ്ഞാൽ കോടതിക്ക് സ്വമേധയാ സമൻസ് അയയ്ക്കാൻ ഈ വകുപ്പ് അധികാരം നൽകുന്നു. ......
In the aftermath of the attack on innocent civilians in Pahalgam, India launched a decisive and precise retaliation. According to Defence Minister Rajnath Singh, the Indian Army successfully executed 'Operation Sindoor' targeting terrorist camps in Pakistan-occupied Kashmir and across the Pakistani border.
“This operation stands as a shining example of the Army’s precision and moral restraint,” said Rajnath Singh. ......
പഹൽഗാമിൽ നിരപരാധികളായ പൊതുജനങ്ങൾ ആക്രമിക്കപ്പെട്ടതിനു പിന്നാലെ, ഇന്ത്യ ശക്തമായ മറുപടിയുമായി രംഗത്ത് വന്നു. രാജ്യത്തിന്റെ പ്രതിരോധമന്ത്രിയായ രാജ്നാഥ് സിംഗ് പ്രഖ്യാപിച്ച പ്രകാരം, പാക് അധിനിവേശ കശ്മീരിലെയും പാകിസ്ഥാനിലെയും ഭീകര ക്യാമ്പുകളെ ലക്ഷ്യമാക്കി ഇന്ത്യൻ സൈന്യം നിർവഹിച്ച 'ഓപ്പറേഷൻ സിന്ദൂർ' വിജയകരമായി സമാപിച്ചു.
"ഇത് സൈന്യത്തിന്റെ കൃത്യതയുടെയും ധാർമ്മിക സംയമനത്തിന്റെയും ഉദാത്ത ഉദാഹരണമാണ്," എന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കി. ......
പഹൽഗാമിലെ ഭീകരാക്രമണത്തിന് ശേഷം നാമെല്ലാവരും ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടത് ശക്തമായ തിരിച്ചടിയും പ്രതികാരവുമായിരുന്നു. എന്നാൽ ആ ആക്രോശങ്ങൾക്കിടയിൽ "നമുക്ക് യുദ്ധം വേണ്ട, സമാധാനം മതി" എന്നൊരു നേർത്ത ശബ്ദവും ഉയർന്നിരുന്നു. ......
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ പാകിസ്ഥാൻ നടത്തിയ ഷെൽ ആക്രമണത്തിൽ സൈനികന് വീരമൃത്യു. ഹരിയാനയിലെ പൽവാൾ സ്വദേശി ലാൻസ് നായിക് ദിനേശ് കുമാറാണ് മരിച്ചത്. ......
ഓപ്പറേഷൻ സിന്ദൂറിന് പകരം ചോദിക്കാൻ പാകിസ്ഥാൻ രാത്രിയിൽ തയ്യാറായെത്തിയെന്ന് റിപ്പോർട്ട്. പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾ തകർത്തതിന് ഇന്ത്യക്ക് തിരിച്ചടി നൽകുമെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പാകിസ്ഥാൻ സൈന്യം ഇന്ത്യയെ ആക്രമിക്കാൻ എത്തിയത്. ......
തിരുവനന്തപുരം : പുതിയ ചീഫ് സെക്രട്ടറി എ. ജയതിലക് ഹജൂര് കച്ചേരിയിലെ ആ മുന്തിയ ആപ്പീസിൽ എത്തിയതിന് പിന്നാലെ ‘പണി’ തുടങ്ങി.......
കോണ്ഗ്രസ് വിട്ട് സിപിഐഎമ്മിന്റെ ഭാഗമായി മാറിയ പി. സരിന് വിജ്ഞാന കേരളം ഉപദേശകനായി നിയമനം.......
തൃശ്ശൂർ : ശ്രീ മൂലസ്ഥാനത്ത് പാറമേക്കാവ്- തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് 36 മണിക്കൂർ നീണ്ട് നിന്ന ചടങ്ങുകൾക്ക് പര്യവസാനമായത്. അടുത്ത കൊല്ലം ഏപ്രിൽ 26നാണ് തൃശ്ശൂർ പൂരം.
ഇന്നലെ കണിമംഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയിലേക്ക് എഴുന്നള്ളിച്ചതോടെ ആരംഭിച്ച ചടങ്ങുകൾക്കാണ് പാറമേക്കാവ്, തിരുവമ്പാടി ഭാഗവതിമാർ ഉപചാരം ചൊല്ലിയതോടെ പര്യവസാനമായത്.
ഇന്ന് രാവിലെ എട്ടര മണിയോടെ പാറമേക്കാവ് ഭഗവതി മണികണ്ഠനാലിൽ നിന്നും പതിനഞ്ച് ആനകളുടെ അകമ്പടിയോടെ എഴുന്നള്ളി. ......