കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിൽ അന്താരാഷ്ട്ര നഴ്സസ് ദിനം അരോഹ -2025 ഫോർട്ട് കൊച്ചി സബ് കളക്ടർ ശ്രീമതി മീര കെ IAS ഉദ്ഘാടനം ചെയ്തു.ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ ഫാ ജോർജ് സെക്വീര അദ്ധ്യക്ഷത വഹിച്ചു. ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ. ......
കൊച്ചി : മയക്കുമരുന്ന് വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വിപിഎസ് ലേക്ഷോർ ആശുപത്രിയുടെ നേതൃത്വത്തിൽ എറണാകുളം കുഫോസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഫ്ളഡ്ലൈറ്റ് കോർപ്പറേറ്റ് ക്രിക്കറ്റ് ലീഗ് സമാപിച്ചു.
ഫൈനൽ മത്സരത്തിൽ തിരുവനന്തപുരം എച്ച് ആര് ബ്ലോക്ക് ടീം വിപിഎസ് ലേക്ഷോർ ടീമിനെതിരെ 59 റൺസിന്റെ മുന്നേറ്റത്തിലാണ് ചാമ്പ്യന്മാരായത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത എച്ച് & ആര് ബ്ലോക്ക് 6 ഓവറിൽ 101 റൺസ് നേടി. ......
യാത്രാ സർവീസുകൾ ഉടൻ ആരംഭിക്കും. മൂന്ന് ദിവസമായി 32 വിമാനത്താവളങ്ങൾ പൂർണമായും അടച്ചിട്ടിരിക്കുകയായിരുന്നു.......
കേരള സർവകലാശാലയിലെ തമിഴ് വിഭാഗം നടത്താൻ ശ്രമിച്ച ഒരു സെമിനാർ ദേശീയ സുരക്ഷാ ഏജൻസികളുടെ ശ്രദ്ധയിൽപ്പെട്ടതും, തുടർന്ന് വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ ഇടപെട്ട് അത് തടഞ്ഞതും വലിയ ചർച്ചയ്ക്ക് വഴി വെച്ചു.ഈ സെമിനാർ "രാഷ്ട്രീയ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നു" എന്ന ആരോപണമാണ് നേരിട്ടത്. ......
തൃശൂർ : തൃശ്ശൂർ പൂരത്തിനിടെയാണ് സംഭവം. പാറമേക്കാവ് ദേവസ്വമാണ് ഗുരുതര ആരോപണം ഉന്നയിച്ചത്.......

ഇന്ത്യാ ഗവൺമെന്റിന്റെ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡും (സിഎസ്എൽ), ഡിപി വേൾഡ് കമ്പനിയായ ഡ്രൈഡോക്സ് വേൾഡും ഇന്ത്യയുടെ കപ്പൽ അറ്റകുറ്റപ്പണികളും ഓഫ്ഷോർ നിർമ്മാണ ശേഷികളും വർദ്ധിപ്പിക്കുന്നതിനായി അവരുടെ സഹകരണം ശക്തിപ്പെടുത്തുന്നു.ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സന്ദർശന വേളയിൽ കഴിഞ്ഞ മാസം മുംബൈയിൽ ഒപ്പുവച്ച ധാരണാപത്രത്തിന്റെ (എംഒയു) അടിസ്ഥാനത്തിൽ, ഇന്ത്യയുടെ സമുദ്രമേഖലയിൽ ആഗോളതലത്തിലെ മികച്ച രീതികൾ കൊണ്ടുവരാനും രാജ്യത്തിന്റെ ദേശീയ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ശേഷി വികസിപ്പിക്കാനും ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു.
ഡിപി വേൾഡിന്റെ ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ സുൽത്താൻ അഹമ്മദ് ബിൻ സുലൈം, കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായർ എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്.ഡ്രൈഡോക്സ് വേൾഡിൽ നിന്നുള്ള ഒരു ഉന്നതതല പ്രതിനിധി സംഘം, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ക്യാപ്റ്റൻ റാഡോ അന്റോലോവിച്ചിന്റെ നേതൃത്വത്തിൽ, മെയ് 1 മുതൽ 2 വരെ രണ്ട് ദിവസങ്ങളിലായി സിഎസ്എൽ സന്ദർശിച്ചു. അടുത്ത ഘട്ടങ്ങൾ ചർച്ച ചെയ്തു. ......
ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൻ്റെ ആഭിമുഖ്യത്തിൽ സ്ഥാപിക്കപ്പെടുന്ന സയൻസ് സിറ്റിയുടെ ഒന്നാംഘട്ടമായ സയൻസ് സെൻ്റർ യാഥാർത്ഥ്യമായിരിക്കുകയാണ്. കോട്ടയം കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ കോഴയിൽ ആരംഭിക്കുന്ന സയൻസ് സിറ്റിയിലെ സയൻസ് സെൻ്റർ ആദരണീയനായ കേരള മുഖ്യമന്ത്രി ശ്രീ. ......
തിരുവനന്തപുരം : പ്രതിക്കുള്ള ശിക്ഷയിൽ കോടതി നാളെ വാദം കേൾക്കും. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിച്ചത്. സാത്താൻ പൂജയ്ക്കായി അമ്മയെയും അച്ഛനെയും സഹോദരിയെയും അടക്കം കൊലപ്പെടുത്തിയ കേസിൽ കേഡൽ ജിൻസൺ രാജയാണ് മാത്രമാണ് പ്രതി. ......
തിരുവനന്തപുരം: സര്ക്കാര്-അര്ധ സര്ക്കാര് സ്ഥാപനങ്ങളിലെ താല്ക്കാലിക-കരാര് നിയമനങ്ങളില് ഭൂരിഭാഗവും എംപ്ലോയ്മെന്റ് സര്വിസ് വകുപ്പിനെ അറിയിക്കാതെ ചട്ട ലംഘനത്തിലൂടെയാണ് നടത്തുന്നതെന്ന ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് റിപ്പോര്ട്ട് ഗൗരവതരമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്സാരി ഏനാത്ത്. ഇഷ്ടക്കാര്ക്കും സ്വന്തക്കാര്ക്കും പാര്ട്ടിക്കാര്ക്കുമായി സര്ക്കാര് സംവിധാനങ്ങളെ മുഴുവന് നോക്കുകുത്തിയാക്കി പിന്വാതില് നിയമനം നടക്കുന്നതായി നിരവധി ആക്ഷേപങ്ങള് ഉയരുന്നതിനിടെയാണ് ഭരണപരിഷ്കാര വകുപ്പ് തന്നെ വിമര്ശനം ശരിവെച്ച് വിവരം ശേഖരിക്കാന് നിര്ദ്ദേശം നല്കിയിരിക്കുന്നത്. ......
ടർബോ എന്ന സിനിമയിലെ മികച്ച അഭിനയത്തെ മുൻനിർത്തി ശ്രീമതി ബിന്ദു പണിക്കർക്ക് കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ മികച്ച സഹനടികുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് 2024 നാടകചാര്യനായ എ. കെ പുതുശ്ശേരിയുടെ പത്നി ശ്രീമതി ഫിലോമിന പുതുശ്ശേരിയും , മുഖ്യമന്ത്രി ശ്രീ. ......