തിരുവനന്തപുരം : പ്രകൃതി-വന സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്ടി, പേപ്പാറ അണക്കെട്ടിന് സമീപം പരുത്തിപ്പള്ളി റേഞ്ചിലുള്ള കുട്ടപ്പാറയിൽ സംഘടിപ്പിച്ച പരിസ്ഥിതി പുനരുജ്ജീവന പദ്ധതിയിൽ പങ്കാളിയായി. കേരള വനംവന്യജീവി വകുപ്പ് ആസൂത്രണം ചെയ്തു നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായി 2500 വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിച്ചത്. ......
പാകിസ്ഥാനിൽ പ്രളയ സാധ്യത ഉയർത്തി ഇന്ത്യ സലാൽ അണക്കെട്ട് തുറന്നു. കനത്ത മഴയെ തുടർന്നാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ......
കൊച്ചി: വിയറ്റ്ജെറ്റും ഖസാഖ് എയറും പുതിയ എയര്ലൈന് ബ്രാന്ഡ് ആരംഭിക്കുന്നതിന് തന്ത്രപരമായ പങ്കാളിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിയറ്റ്ജെറ്റ് ഖസാഖ്സ്ഥാന്. ......
പാകിസ്ഥാന് സൈനിക ആക്രമണത്തിന്റെ നിരവധി അവശിഷ്ടങ്ങളും ഈ സ്ഥലങ്ങളില് നിന്ന് കണ്ടെടുത്തതായും പ്രതിരോധ ഉദ്യോഗസ്ഥര് പറയുന്നു.
ഇന്ത്യൻ ഡ്രോൺ ആക്രമണത്തിൽ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം തകർത്തു.
ഇന്നും PSL മത്സരം നടക്കേണ്ട സ്റ്റേഡിയമാണ് തകർത്തത്. ഇസ്ലാമബാദിൽ ആശങ്ക.സൈറനുകൾ മുഴങ്ങി.പെഷവാർ സാൽമിയും കറാച്ചി കിംഗ്സും തമ്മിലുള്ള പാകിസ്ഥാൻ സൂപ്പർ ലീഗ് ( പിഎസ്എൽ ) മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് സംഭവം നടന്നത്. ......
'ഓപ്പറേഷൻ സിന്ദൂറി'ൽ കൊല്ലപ്പെട്ടവരിൽ കൊടുംഭീകരൻ അബ്ദുൾ റൗഫ് അസറും. പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ പ്രധാന നേതാക്കളിൽ ഒരാളായ റൗഫ് അസറും പാക് ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ......
സണ്ണി ജോസഫിനെ കെപിസിസി പ്രസിഡണ്ടായും അടൂർ പ്രകാശിനെ യുഡിഎഫ് കൺവീനറായും ഹൈക്കമാൻ്റ് നിശ്ചയിച്ചു.കെ സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവായി.എ പി അനിൽ കുമാർ എം എൽ എ , പി സി വിഷ്ണുനാഥ് എ.എൽ എ, ഷാഫി പറമ്പിൽ എംപി എന്നിവരെ കെ പി സി സി വർക്കിംഗ് പ്രസിഡൻ്റാരായിയും നിയമിച്ചു.2011 മുതൽ പേരാവൂർ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നഎം.എൽ.എയാണ് അഡ്വക്കറ്റ് സണ്ണി ജോസഫ്. അടൂർ പ്രകാശ് ആറ്റിങ്ങൽ എംപിയാണ്.1970 മുതൽ കെ.എസ്.യുവിൻ്റെ സജീവ പ്രവർത്തകനായ സണ്ണി ജോസഫ് കോഴിക്കോട് , കണ്ണൂർ യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥി പ്രതിനിധിയായ സിൻഡിക്കേറ്റ് മെമ്പറായിരുന്നു. ......
കൊച്ചി : ആരോഗ്യമേഖലയിലെ 54 വർഷം നീണ്ട സേവനത്തിനു ശേഷം വിപിഎസ് ലേക്ഷോർ ആശുപത്രിയിലെ അനസ്തീഷ്യ വിഭാഗം മേധാവി ഡോ. മോഹൻ മാത്യു ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചു. ......
കൊച്ചി: ഇടപ്പള്ളി പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന പ്രസിദ്ധമായ കോഴി നേർച്ചയിൽ പങ്കാളിയായി ബെന്നി ബെഹനാൻ എംപി. ഇടപ്പള്ളി പെരുനാളിന്റെ കോഴി നേര്ച്ച അദ്ദേഹം മുടങ്ങാതെ നടത്തിവരുന്നുണ്ട്. ......
കൊച്ചി: അചഞ്ചലമായ നിലപാടുകൾ ആയിരുന്നു പ്രമുഖ ചരിത്രപണ്ഡിതനും എഴുത്തുകാരനുമായഎം ജി എസ് നാരായണന്റെ വ്യക്തിപ്രഭാവത്തിന്റെ അടിസ്ഥാനമെന്നും അതിന്റെ പേരിൽ അദ്ദേഹത്തിന് അർഹിക്കുന്ന പല അംഗീകാരങ്ങളും നഷ്ടപ്പെട്ടുവെന്നും സാഹിത്യകാരൻ യു. കെ കുമാരൻ. സബർമതി പഠനഗവേഷണ കേന്ദ്രത്തിന്റെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട എംജിഎസ് നാരായണൻ അനുസ്മരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
വത്തിക്കാൻ സിസ്റ്റേയൻ ചാപ്പലില് നിന്ന് വീണ്ടും കറുത്ത പുകയുയര്ന്നു. രണ്ടാം റൗണ്ടിലും മാര്പാപ്പയെ തെരഞ്ഞെടുക്കാനായില്ല
മാർപാപ്പയെ തെരഞ്ഞെടുത്തിട്ടില്ലെന്നു സൂചിപ്പിക്കുന്ന കറുത്ത പുകയാണ് ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 3 ന് സിസ്റ്റേയൻ ചാപ്പലിനു മുകളില് ഘടിപ്പിച്ച പുകക്കുഴലില് നിന്ന് ഉയർന്നത്.
89 വോട്ട് അഥവാ മൂന്നില് രണ്ടു ഭൂരിപക്ഷം ലഭിക്കുന്നയാള് ഫ്രാൻസിസ് മാർപാപ്പയുടെ അടുത്ത പിന്ഗാമിയാകും. ......