വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പുതിയ പരമാധ്യക്ഷനെ തെരഞ്ഞെടുത്തു. അമേരിക്കയിൽ നിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്തയാണ് കത്തോലിക്ക സഭയുടെ പുതിയ ഇടയൻ. ......
ഇസ്ലാമാബാദ്: പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യയുടെ വ്യോമാക്രമണം. പാകിസ്ഥാനിലെ വിവിധ നഗരങ്ങളിൽ ഇന്ത്യ ശക്തമായ മിസൈലാക്രമണമാണ് നടത്തിയത്.......
കോഴിക്കോട്. കേരളത്തിലെ നൂറ് കണക്കിന് സംരംഭകര്‍ക്ക് പ്രായോഗിക പരിഹാരങ്ങള്‍ നല്കുന്ന പ്രമുഖ ബിസിനസ് സൊല്യൂഷന് പ്ളാറ്റ് ഫോമായ സ്മാര്‍ട്ട് സിഇഒയുടെ പുതിയ പ്രൊജക്ടായ പാഷണ്പ്രണര്ഷിപ്പ് ലോഗോ ലോഞ്ച് ചെയ്തു. ......
ജമ്മുവിൽ ഒന്നിലധികം വലിയ സ്ഫോടനങ്ങൾ നടന്നെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച വൈകുന്നേരം ഒന്നിലേറെ സ്ഫോടന ശബ്ദങ്ങൾ കേട്ടെന്നാണ് റിപ്പോർട്ട്.......
ദോഹ: ഖത്തർ അമീറിന്റെകയ്യിൽ നിന്നുംസ്വർണ്ണമെഡൽവാങ്ങിമിഷാലിന്റെവിജയ തിളക്കം.ഖത്തർസർവ്വകലാശാലബിരുദദാന ചടങ്ങിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽത്താനിയിൽ നിന്ന് സ്വർണ്ണമെഡലുകൾ ഏറ്റുവാങ്ങിയ 153വിദ്യാർത്ഥികളിൽ ഏക സാന്നിധ്യമായി മലപ്പുറം പെരിന്തൽമണ്ണ
സ്വദേശിമിഷാൽഅൻവർ.ഖത്തരിവിദ്യാർത്ഥികൾക്കൊപ്പംവിവിധ രാജ്യക്കാരായ മികച്ച വിജയം കരസ്ഥ മാക്കിയവർക്കൊപ്പം മലയാളി സമൂഹത്തിന്റെ അഭിമാനമായിമിഷാൽഅൻവർ.ഖത്തർഐഡിയൽ ഇന്ത്യൻ സ്കൂളിൽ നിന്നും സെക്കന്ററിയിലും പട്ടി കാട് ജി എച് എസിൽ ഹയർ സെക്കണ്ടറിയിലും ഉന്നത വിജയം നേടിയാണ് ഖത്തർസർവ്വകലാശാലയിലെ ബിരുദപഠനത്തിൽ ഗംഭീരവിജയം നേടിയത്. ഖത്തർ സർവ്വകലാ ശാലയിലെ കോളേജ് ഓഫ് ബിസിനസ് ആൻഡ് എക്കണോ മിക്സിൽ ബി ബി എ ഫിനാൻസിലാണ് മിഷാൽബിരുദം നേടിയത്. ......
ന്യൂഡൽഹി: ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഖ്ചി രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച്ച നടത്തി. രാഷ്ട്രപതി ഭവനിലെത്തിയാണ് ഇറാൻ വിദേശകാര്യമന്ത്രി ഇന്ത്യൻ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. ......
പുല്‍പ്പള്ളി (വയനാട്): പക്വമതികളുടെയും ചെറുപ്പക്കാരുടെയും ഒരു ടീമിനെയാണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് എ.ഐ.സി.സി നേതൃത്വം നിയമിച്ചിരിക്കുന്നത്. ഈ ടീം യു.ഡി.എഫിന്റെ ഐതിഹാസികമായ തിരിച്ചുവരവിന് നേതൃത്വം നല്‍കും. ......
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അനുമതിയോടെ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൽ വലിയ മാറ്റം. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) പുതിയ പ്രസിഡന്റായി അഡ്വ. ......