ദോഹ:2022 ലെ ഫിഫ ലോകകപ്പിന് ശേഷം സുസ്ഥിര ടൂറിസം കുതിച്ചുചാട്ടം സൃഷ്ടിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങൾ വിജയിച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഖത്തറിലെത്തിയ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണം 5.1 ദശലക്ഷമായി ഉയർന്നു. ......
ബംഗളുരു: ദേശീയതലത്തിൽ ജാതി സെൻസസ് നടത്താൻ കേന്ദ്രം തീരുമാനിച്ചതും അതിനിടയിലുണ്ടായ പാക്ക് ആക്രമണവും കാരണം ജാതി സെൻസസ് റിപ്പോർട്ട് അംഗീകരിച്ച് നടപ്പിലാക്കുന്നതിലൂടെ നേടാമെന്ന് കരുതിയിരുന്ന ഉദ്ദേശ്യലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കാതെ ഉഴലുകയാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ആദ്യതവണ മുഖ്യമന്ത്രിയായിരിക്കെ 2015 ലാണ് സിദ്ധരാമയ്യ ജാതി സെൻസസ് നടത്താൻ ഉത്തരവിട്ടത്. ......
കോതമംഗലം : ഇന്നേ ദിവസം കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണും പാർട്ടിയും ചേർന്ന് കോതമംഗലം താലൂക്ക്,കുട്ടമ്പുഴ വില്ലേജിൽ, മാമലകണ്ടം കരയിൽ, കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ XI /12 നമ്പർ വീട്ടിൽ നിന്നും ചാരായം വാറ്റുന്നതിനുള്ള 150 ലിറ്റർ വാഷ്, വാറ്റുപകരണങ്ങൾ സൂക്ഷിച്ചു വെച്ചത് കണ്ടെടുത്ത് കോതമംഗലം താലൂക്കിൽ, കുട്ടമ്പുഴ വില്ലേജിൽ, മാമലകണ്ടം കരയിൽ ഈഴകുന്നേൽ വീട്ടിൽ മോഹനൻ മകൻ അനീഷ് (34/25) എന്നയാളെ അറസ്റ്റ് ചെയ്ത് അബ്കാരി ആക്ട് 55(g)വകുപ്പ് പ്രകാരം അബ്കാരി ക്രൈം 26/2025 ആയി കുട്ടമ്പുഴ റേഞ്ച് ഓഫീസിൽ ടി കേസ് രജിസ്റ്റർചെയ്തിട്ടുള്ളതാണ്.. മാമലകണ്ടം പ്രദേശത്തുള്ള ഹോം സ്റ്റേകളിൽ ചാരായം നിർമിച്ചു വിതരണം ചെയ്യുവാൻ സൂക്ഷിച്ച വാഷാണ് കണ്ടെടുത്തത്. ......
അങ്കമാലി : 09/05/2025 തിയതി 11.15പി.......
പാകിസ്ഥാൻ ഇന്ത്യയെ ലക്ഷ്യംവെച്ച് നീങ്ങുകയാണെന്നും ശക്തമായി തിരിച്ചടിക്കുമെന്നും സൈന്യം. ഇന്ത്യക്കെതിരെ അതിവേഗ മിസൈലുകളും ഡ്രോണുകളും പാകിസ്ഥാൻ ഉപയോഗിച്ചെന്നും എന്നാൽ അവയെല്ലാം ഇന്ത്യ പ്രതിരോധിച്ചെന്നും വാർത്താ സമ്മേളനത്തിൽ വിങ് കമാൻഡർ വ്യോമിക സിങ്, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണൽ സോഫിയ ഖുറേഷി എന്നിവർ വ്യക്തമാക്കി. ......
തിരുവനന്തപുരം : ഇന്ത്യ– പാകിസ്ഥാൻ യുദ്ധപശ്ചാത്തലത്തിൽ രാജ്യത്തിനകത്തു നിന്നും പാകിസ്ഥാന് ലഭിക്കുന്ന സപ്പോര്ട്ട് നിരീക്ഷണവിധേയമാക്കണമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്. അതിര്ത്തിക്കപ്പുറത്ത് നിന്നും നേരിടുന്ന എതിര്പ്പിനേക്കാൾ ഭയാനകമാണ് അതിര്ത്തിക്കുള്ളിൽ നിന്നും നേരിടുന്നതെന്നും അവ പ്രതിരോധിക്കാൻ ശക്തമായ നിരീക്ഷണവും നടപടികളും വേണമെന്നും കേന്ദ്ര ഇന്റലിജൻസ് ഏജൻസി നൽകിയ മുന്നറിയിപ്പിൽ പറയുന്നു. ......