ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഷേക് ഹസീന അധികാരത്തിൽ നിന്ന് അട്ടിമറിക്കപ്പെട്ടിട്ട് ഏതാണ്ട് എട്ട് മാസങ്ങൾ പൂർത്തിയാകുന്നു. 2024 ആഗസ്റ്റ് 5 നാണ് പ്രാണരക്ഷാർത്ഥം ഹസീന അന്ന് ഇന്ത്യയിൽ അഭയം തേടിയത്. ......
? രാജ്യം ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു വിഷയമാണല്ലോ വഖഫ് എന്നത്. കുരുടന്മാർ ആനയെ കണ്ടെന്നപോലെ പലരും തങ്ങളുടേതായ വ്യാഖ്യാനങ്ങളാണ് ഈ വാക്കിന് നൽകുന്നത്. ......
തൊഴിലാളി ക്ഷേമത്തിന്റെ പേരുപറഞ്ഞ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കൊണ്ടുവരുന്ന പദ്ധതികൾ പലതും അതേ തൊഴിലാളിക്ക് പാരയായി മാറുന്ന അനുഭവങ്ങൾ നമ്മുടെ നാട്ടിൽ അത്യപൂർവ്വമല്ല. അങ്ങനെ പാരയാകുമ്പോഴും ആരും (തൊഴിലാളി വർഗ്ഗതാൽപ്പര്യ സംരക്ഷണ സംഘടന) അതിൽ കുണ്ഠിതപ്പെടുന്നില്ല എന്നുള്ളതാണ് ഏറ്റവും വിചിത്രമായ സംഗതി. ......
മനാമ. ബഹ്റൈൻ തലസ്ഥാനമായ മനാമയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കെഎംസിസി ആസ്ഥാനത്ത് നോർകയുടെ സബ് സെന്റർ അനുവദിക്കണമെന്ന് കെഎംസിസി ബഹ്റൈൻ നിവേദനത്തിലൂടെ നോർക്ക രൂട്സ് വൈസ് ചെയർമാൻ പി രാമകൃഷ്ണനോട് ആവശ്യപ്പെട്ടു. കെഎംസിസി ആസ്ഥാനത്തു എത്തിച്ചേർന്ന പി. ......
ദോഹ: ഖത്തറിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറം ഭാരവഹികൾ ഇന്ത്യൻ അംബാസിഡർ വിപുലുമായി കൂടികാഴ്ച്ച നടത്തി. ഇന്ത്യൻ എംബസിയിൽ നടന്ന കൂടികാഴ്ചയിൽ ഗ്യാൻവീർ സിങ് (കോൺസുലാർ- പൊളിറ്റികൽ ആന്റ് ഇൻഫർമേഷൻ), സെക്കന്റ് സെക്രെട്ടറി ബിന്ദു എൻ നായർ (ഇൻഫോ, കൾച്ചറൽ ആൻഡ് എഡ്യുക്കേഷൻ) എന്നിവർ സന്നിഹിതരായിരിന്നു.
ഇന്ത്യയും ഖത്തറും തമ്മിൽ വിവിധ മേഖലകളിലുള്ള ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെട്ടു വരികയാണെന്ന് അംബാസഡർ പറഞ്ഞു.ഇന്ത്യ-ഖത്തർ നയതന്ത്ര, വാണിജ്യ, സാംസ്കാരിക ബന്ധം സമൂഹത്തിൽ എത്തിക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുവഹിയ്ക്കാൻ സാധിക്കും. ......
വർഷങ്ങളായി സംഘർഷം നിറഞ്ഞ ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ സമാധാനത്തിന്റെ ഒരു ശുഭ സന്ദേശം. ഇരു രാജ്യങ്ങളും ഉടൻ തന്നെ നിലവിൽ വരുന്ന ഒരു പൂർണ്ണ വെടിനിർത്തലിന് സമ്മതിച്ചിരിക്കുന്നു. നിയന്ത്രണ രേഖയിൽ (LoC) കുറച്ചു ദിവസങ്ങളായി ശക്തമായ വെടിവയ്പ്പുകൾ നടന്നതിന് ശേഷമാണ് ഈ സുപ്രധാന തീരുമാനം.
2003-ലെ കരാർ വീണ്ടും ഉറപ്പിച്ചു
ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയവും പാകിസ്താൻ സൈന്യവും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ, 2003-ലെ വെടിനിർത്തൽ കരാർ പൂർണ്ണമായി പാലിക്കുമെന്ന് അറിയിച്ചു. ......
ഇന്ത്യയുടെ കടുത്ത എതിർപ്പിനിടയിലും പാകിസ്ഥാന് 8500 കോടിയുടെ സഹായമാണ് ഐഎംഎഫ് പാകിസ്ഥാന് നൽകിയിരിക്കുന്നത്. പാകിസ്ഥാൻ സ്പോൺസേർഡ് ഭീകരവാദത്തെ ആഗോളതലത്തിൽ വിമർശിക്കപ്പെടുന്നുണ്ടെങ്കിലും ഇന്ത്യ - പാക് സംഘർഷ സമയത്ത് വായ്പ അനുവദിക്കരുതെന്ന ഇന്ത്യയുടെ ആവശ്യം ഐഎംഎഫ് യോഗത്തിൽ അംഗീകരിക്കപ്പെട്ടില്ല. ......
ദോഹ: ദോഹ അന്താരാഷ്ട്ര പുസ്തകമേളയിൽ തുടർച്ചയായി 12-ാം വർഷവും ഐപിഎച്ച് ബുക്സ് സ്റ്റാൾ.ഈ വർഷം 600-ലധികം മലയാളം പുസ്തകങ്ങളാണ്
മേളയിലെ ഐപിഎച്ച്സ്റ്റാളിലുള്ളത്. ഐപിഎച്ച് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾക്ക് പുറമേ, ഡിസി ബുക്സ്, മാതൃഭൂമി, പ്രദീക്ഷ, ബുക്ക് പ്ലസ്, ഒലിവ്, അദർ ബുക്സ്, മാധ്യമം ബുക്സ്, യുവത ബുക്സ് എന്നിവയുൾപ്പെടെ നിരവധി പ്രമുഖ മലയാള പ്രസാധകരുടെ കൃതികൾ പവലിയനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അത്രേയകം, മരണവംശം, മരിയ വേറെയും മരിയ, ഒരു കാലം, അഗർത്ത തുടങ്ങിയ പ്രശസ്ത മലയാള നോവലുകളുടെ ശേഖരവും ലഭ്യമാണ്. ......
പ്രതീക്ഷിക്കുന്നതുപോലെ മണ്സൂണ് എത്തിയാല് ഇത്തവണ നേരത്തെയാകും മഴ. 2009ലാണ് ഇതിന് മുമ്പ് ഇത്ര നേരത്തെ മണ്സൂണ് എത്തിയിട്ടുള്ളത്.
സാധാരണയായി ജൂണ് 1നാണ് കേരളത്തില് മണ്സൂണ് എത്താറ്. ......