തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ 13 പവൻ സ്വർണം മോഷണം പോയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതം. സ്വർണം കാണാതായതിന് പിന്നിൽ ക്ഷേത്രവുമായി ബന്ധപ്പെട്ടവർ തന്നെയെന്ന നിഗമനത്തിലാണ് പൊലീസ്. ......
ഉദ്ദംപൂര്‍ വ്യോമതാവളത്തിനു നേരെ പാകിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ ജവാന് വീരമൃത്യു. രാജസ്ഥാന് ജുഝുനു സ്വദേശി സുരേന്ദ്ര സിങ് മോഗ (36) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. വ്യോമസേനയില്‍ മെഡിക്കല്‍ സര്‍ജന്റായി സേവനം അനുഷ്ടിച്ചിരുന്നു സുരേന്ദ്ര സിങ് മോഗ.
ശനിയാഴ്ച പുലര്‍ച്ചെയാണ് ഉദ്ദംപൂർ വ്യോമതാവളത്തിന് നേരെ പാക് ആക്രമണം ഉണ്ടായത്. ......
തിരുവനന്തപുരം : സോഷ്യൽ മീഡിയയിൽ ഇന്ദിരയാണ് താരം ! അതെ, സാക്ഷാൽ ഇന്ദിരാഗാന്ധി. അടിയന്താരവസ്ഥയുടെ പേരിൽ ഇന്ദിരാഗാന്ധിയെ അതിരൂക്ഷമായി വിമര്‍ശിക്കുന്ന ഇടതുപക്ഷം തന്നെയാണ് ഇപ്പോൾ അവരെ നാഴിക്ക് നാൽപ്പതുവട്ടം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് എന്നതാണ് കൗതുകകരമായ സംഗതി. ......
സോവിയറ്റ് യൂണിയൻ ശുക്രനിലേക്ക് വിക്ഷേപിച്ച പേടകം 53 വർഷത്തിന് ശേഷം തിരിച്ചെത്തി. ശുക്രനിൽ ഇറങ്ങാൻ രൂപകൽപ്പന ചെയ്ത കോസ്മോസ് 482 പേടകമാണ് ഇന്തോനേഷ്യയിലെ ജക്കാർത്തയ്ക്ക് പടിഞ്ഞാറ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചത്. ......
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത ടേക്ക് ഓഫ് ഓവർസീസ് എജ്യുക്കേഷനൽ കൺസൽറ്റൻസി ഉടമ കാർത്തിക പ്രദീപ് വ്യാജ ഡോക്ടറെന്ന് പൊലീസ്. കാർത്തിക പ്രദീപിന് ഡോക്ടർ ലൈസൻസ് ഇല്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ......
ഏറ്റുമാനൂരിൽ നിയന്ത്രണംവിട്ട കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു.......
അതിർത്തിയിൽ പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു. രൂക്ഷമായ സംഘർഷാവസ്ഥയ്ക്കൊടുവിൽ ഇന്ത്യാ - പാക് വെടിനിർത്തൽ ധാരണ ഇന്നലെ വൈകിട്ടോടെ നിലവിൽ വന്നെങ്കിലും മണിക്കൂറുകൾക്കുള്ളിൽ പാകിസ്ഥാൻ സൈന്യം ആ ധാരണയും ലംഘിക്കുകയായിരുന്നു. ......
വഖഫ് ഭേദഗതി നിയമം(ഉമീദ്) പാസായതോടെ മുനമ്പത്തെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു എന്നാണ് പലരും കരുതിയത്, വിശിഷ്യാ ബി.ജെ.പിക്കാർ. ഇതേത്തുടർന്നാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജുവിന് മുനമ്പത്ത് സ്വീകരണം നൽകിയത്. ......
വീട്ടിൽവെച്ച് പ്രസവിച്ചത് കാരണം, അധികൃതർ നാല് മാസമായി കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന പരാതിയുമായി മനുഷ്യാവകാശ കമ്മീഷന് മുന്നിൽ യുവദമ്പതികൾ. ബോധപൂർവ്വം ആശുപത്രിയിൽ കൊണ്ടുപോകാതെ വീട്ടിൽ പ്രസവം നടത്തിയത് കാരണം നാല് കുഞ്ഞുങ്ങളുടെ മാതാവായ അസ്മ എന്ന വീട്ടമ്മ രക്തം വാർന്ന് മരണപ്പട്ട സംഭവം മറ്റൊന്ന്. ......
2024 ന്റെ ബാക്കിയായി നിൽക്കുന്ന ഇൻഡ്യൻ മഹായുദ്ധത്തിന്റെ ബാക്കിയാണ് ബീഹാർ. 2024 ൽ നടന്ന മഹാരാജ്യം പിടിക്കാനുള്ള യുദ്ധത്തിന്റെ ആദ്യഘട്ടമായ ആന്ധ്ര എൻ.ഡി.എ സഖ്യം പിടിച്ചെടുത്തു. ......