തിരുവനന്തപുരം : സംസ്ഥാനത്ത് പ്രവര്ത്തനശൃംഘല വ്യാപിപ്പിക്കുന്ന മൾട്ടിസ്റ്റേറ്റ് കോര്പറേറ്റീവ് സൊസൈറ്റികളെ നിരീക്ഷണവിധേയമാക്കണമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന സ്ഥാപനങ്ങളിൽ പലതും കേരളത്തിൽ കൂൺ പോലെ മുളച്ച് പൊന്തുകയാണ്. ......
കെപിസിസിക്ക് ഇന്നു മുതൽ പുതിയ നേതൃത്വം. കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് എംഎൽഎ ഇന്നു രാവിലെ ചുമതലയേൽക്കും.......
ഡൊണാൾഡ് ട്രംപ് രണ്ടാമതും യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഭ്രാന്തൻ ഭരണനടപടികൾ ഓരോന്നായി നടപ്പിലാക്കിക്കൊ ണ്ടിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയ്ക്ക് സാമ്പത്തിക സഹായം നിറുത്തി വച്ചതും, നാസയ്ക്ക് നൽകേണ്ട ഫണ്ടിൽ ഗണ്യമായ കുറവ് വരുത്തിയതുമെല്ലാം ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ......
ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സൈന്യം നടപ്പാക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കർശന നിർദ്ദേശം. "വഹാം സേ ഗോളി ചലേഗി, യഹാം സേ ഗോളാ ചലേഗ"(അവർ അവിടെ നിന്ന് വെടിയുതിർക്കും, നമ്മൾ ഇവിടെ നിന്ന് ബോംബുകൾ ഉപയോഗിച്ച് പ്രതികരിക്കും.) എന്നായിരുന്നു മോദി സേനക്ക് നൽകിയ നിർദ്ദേശം. അതിർത്തി കടന്നുള്ള ഭീകരതക്ക് പാകിസ്ഥാൻ വലിയ വില നൽകേണ്ടി വരുമെന്ന സന്ദേശമാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ നൽകിയത്. തിരഞ്ഞെടുക്കുന്ന മേഖലകളിൽ പാകിസ്ഥാൻ സഹകരണം പ്രതീക്ഷിക്കുമ്പോൾ തന്നെ തീവ്രവാദം തുടരാൻ കഴിയില്ലെന്നും ഇന്ത്യ നിലപാടെടുത്തു. ......
കൊച്ചി: ഐലന്ഡ്സ് ഡെവലപ്മെന്റ് ആന്ഡ് കള്ച്ചറല് അസോസിയേഷന് മറൈന്ഡ്രൈവ് ക്വിന്സ് വാക്ക്വേ ഓപ്പണ് സ്റ്റേജില് സംഘടിപ്പിച്ച് ബോബ് മാര്ലി മ്യൂസിക് നൈറ്റ് ശ്രോതാക്കള്ക്ക് ആവേശമായി. ജമൈക്കന് ഗായകന് ബോബ് മാര്ലിിയുടെ 44-ാം അനുസ്മരണ ദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. ......
കൊച്ചി: യൂറോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (യുഎസ്ഐ) റീനൽ ട്രാൻസ്പ്ലാൻറ് വിഭാഗത്തിന്റെ നാലാമത് വാർഷിക യോഗം ക്രൗൺ പ്ലാസയിൽ ആരംഭിച്ചു.യു.എസ്. ഐ പ്രസിഡന്റ് ഡോ. ......
കൊച്ചി : മധ്യ കേരളത്തിലെ പ്രമേഹരോഗ എൻഡോക്രൈനോളജി വിദഗ്ദ്ധരുടെ വാർഷിക സമ്മേളനം സെൻഡോസ് അപ്ഡേറ്റ്-2025 11/5/25 നു കൊച്ചി ഗ്രാൻഡ് ഹയാത് ഹോട്ടലിൽ നടന്നു.ഏകദേശം 450 ഡോക്ടർമാർ പങ്കെടുത്ത ഈ സമ്മേളനത്തിന്റെ ഉൽഘാടനം കേരളത്തിലെ ആദ്യ എൻഡോക്രൈനോളജിസ്റ്റും മുൻ കോട്ടയം മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം മേധാവിയുമായിരുന്ന പ്രൊഫ ആർ.വി.ജയകുമാർ നിർവഹിച്ചു. യു. ......
പാകിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ നൂറോളം ഭീകരവാദികളെ വധിച്ചെന്ന് സൈന്യം. ഇന്ത്യയുടെ കര–നാവിക–വ്യോമ സേനകളുടെ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ......