ദോഹ: 2019 ൽ സർവീസ് ആരംഭിച്ചതിനുശേഷം ദോഹ മെട്രോ 22.8കോടി യാത്രക്കാർ സഞ്ചരിച്ചതായി ഖത്തർ റെയിൽവേ കമ്പനി (ഖത്തർ റെയിൽ) പ്രഖ്യാപിച്ചു.വർഷം മുഴുവനും താമസക്കാർക്കും സന്ദർശകർക്കും ഇടയിൽ മെട്രോ സംവിധാനത്തിലുള്ള വർദ്ധിച്ചുവരുന്ന പൊതുജന വിശ്വാസത്തെ ഈ പുതിയ നാഴികക്കല്ല് അടിവരയിടുന്നു. രാജ്യം ആതിഥേയത്വം വഹിക്കുന്ന വിവിധ പരിപാടികളിലും അവസരങ്ങളിലും ദൈനംദിന യാത്രയ്ക്കും യാത്രയ്ക്കും ഫലപ്രദവും വിശ്വസനീയവുമായ ഒരു ബദലായി മെട്രോയുടെ സുപ്രധാന പങ്ക് പ്രതിഫലിക്കുന്നതാണ് യാത്രക്കാരുടെ അഭൂതപൂർവ്വമായ വർധന.2019 മെയ് മാസത്തിൽ ആരംഭിച്ചതിനുശേഷം 2025 മെയ് ആദ്യവാരം വരെ ദോഹ മെട്രോയിലൂടെ 22. ......
ദോഹ: ഇന്ത്യൻ കമ്മ്യൂണിറ്റി ബെനെവൊലന്റ് ഫോറം (ICBF) ആഗോള തൊഴിലാളി ദിനാഘോഷ പരിപാടി യുടെ ഭാഗമായി . "രംഗ് തരംഗ് 2025" എന്ന പേരിൽ സാംസ്കാരിക കലാ സന്ധ്യ സംഘടിപ്പിച്ചു. മേയ് 9-ന് വെള്ളിയാഴ്ച, വൈകിട്ട് 4 മുതൽ രാത്രി 10 വരെ ഇൻഡസ്ട്രിയൽ ഏരിയ ഏഷ്യൻ ടൗണിലെ പാർക്കിംഗ് ഏരിയയിൽ നടന്ന "റംഗ് തരംഗ് 2025" ജന ബാഹുല്യം കൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. സാധാരണ തൊഴിലാളികൾക്കായുള്ള വർണ്ണാഭമായ വിവിധ കലാ സാംസ്ക്കാരിക പരിപാടികളായിരുന്നു മുഖ്യ ആകർഷണം . ഐ.സി.ബി.എഫിൽ . ......
കേരള സർക്കാർ ഒടുവിൽ വഖഫ് (ഭേദഗതി) നിയമം 2024-ൻ്റെ ഭരണഘടനാപരമായ സാധുതയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചു. നിയമ മന്ത്രി പി.......
ജയ്പൂർ: വലുതാകുമ്പോൾ സൈന്യത്തിൽ ചേർന്ന് അച്ഛന്റെ മരണത്തിന് എണ്ണിയെണ്ണി പകരം ചോദിക്കുമെന്ന് വീരമൃത്യു വരിച്ച സൈനികന്റെ മകൾ. ജമ്മു കശ്മീരിലെ ഉധംപൂരിൽ പാകിസ്താൻറെ ഡ്രോൺ ആക്രമണത്തിൽ വീരമൃത്യു വരിച്ച സുരേന്ദ്രകുമാർ മൊഗെയുടെ പതിനൊന്ന് വയസുള്ള മകളുടെ പ്രതികരണമാണിത്. ......
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സ്കൂൾ ജീവനക്കാരി പൊലീസിന്റെ പിടിയിലായി. അമേരിക്കയിലെ ടെക്സസിലാണ് സംഭവം.......
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ മലാഡ് മാൽവണി സ്വദേശിനിയായ 40 വയസ്സുകാരിക്കെതിരെയാണു നടപടി. ......
"ഓപ്പറേഷൻ സിന്ദൂർ" എന്ന സൈനിക നടപടിയുടെ പേര് ഒരു സ്വകാര്യ വ്യക്തി ട്രേഡ്മാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തു.ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു സുപ്രധാന വിഷയമാണ് ഇപ്പോൾ നിയമത്തിന്റെ മുന്നിൽ എത്തിയിരിക്കുന്നത്. ഇന്ത്യയുടെ അതിർത്തിക്കുള്ളിലും പുറത്തുമുള്ള ഭീകരവാദത്തിനെതിരായ പോരാട്ടങ്ങൾക്ക് നൽകിയിട്ടുള്ള "ഓപ്പറേഷൻ സിന്ദൂർ" എന്ന പേര് ഒരു സ്വകാര്യ വ്യക്തി സ്വന്തമാക്കാൻ ശ്രമിക്കുന്നതിനെതിരെയാണ് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി (PIL) സമർപ്പിക്കപ്പെട്ടിരിക്കുന്നത്.
ദേവ് അശിഷ് ദുബെ എന്ന വ്യക്തിയാണ് ഈ നീക്കത്തിനെതിരെ ഹർജി നൽകിയിരിക്കുന്നത്. ......
Short Time, Precise Attack: Pakistan could not withstand India's military might. India's attack on strategic centers, air, and radar stations within a very short time was unbelievable. Every move was meticulously planned and executed. Even terrorist hideouts were reduced to ashes in moments. Pakistan realized that if provoked further, India would not take long to destroy them.......
ചുരുങ്ങിയ സമയം, കൃത്യമായ ആക്രമണം: ഇന്ത്യയുടെ സൈനിക ശേഷിക്ക് മുന്നിൽ പാകിസ്ഥാന് പിടിച്ചുനിൽക്കാനായില്ല. വളരെ കുറഞ്ഞ സമയം കൊണ്ട് തന്ത്രപ്രധാനമായ കേന്ദ്രങ്ങളിലും വ്യോമ, റഡാർ സ്റ്റേഷനുകളിലും ഇന്ത്യ നടത്തിയ ആക്രമണം അവിശ്വസനീയമായിരുന്നു. ......
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും മകൾക്കും നേരെ സൈബർ ആക്രമണം. ഇതോടെ മിസ്രി തന്റെ സമൂഹമാധ്യമ അക്കൗണ്ട് ലോക്ക് ചെയ്തു. ഇന്ത്യ–പാക്ക് സംഘർഷ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനങ്ങൾ രാജ്യത്തെ അറിയിക്കുന്നതിനു മുന്നിൽനിന്ന ഉദ്യോഗസ്ഥനാണ് വിക്രം മിസ്രി. വഞ്ചകൻ, ദേശദ്രോഹി തുടങ്ങിയ ആക്ഷേപങ്ങളാണ് മിസ്രിക്കെതിരെ ഒരു വിഭാഗം ഉയർത്തുന്നത്.
ഇന്ത്യ - പാക് സംഘർഷം തുടങ്ങിയതിന് പിന്നാലെ സൈനിക നടപടികൾ സംബന്ധിച്ച വിവരങ്ങൾ വാർത്താ സമ്മേളനം നടത്തി അറിയിച്ചിരുന്നത് വിക്രം മിസ്രിയുടെ നേതൃത്വത്തിലായിരുന്നു. ......