2023-ൽ പുറത്തിറങ്ങി വമ്പൻ വിജയമായ തമിഴ് ചിത്രമാണ് രജനികാന്ത് നായകനായി നെൽസൺ സംവിധാനം ചെയ്ത 'ജയിലർ'. ഇതിൽ രജിനികാന്തിനൊപ്പം മോഹൻലാൽ, ശിവരാജ് കുമാർ, ജോക്കി ഷെറാഫ് , വസന്ത് രവി, രമ്യ കൃഷ്ണൻ, യോഗി ബാബു തുടങ്ങി ഒരുപാട് താരങ്ങൾ അഭിനയിച്ചിരുന്നു. ......
അഫ്ഗാനിസ്ഥാനിൽ ഇനിമുതൽ ചെസ് കളിയും നിയമവിരുദ്ധം. ഇസ്ലാമിക നിയമപ്രകാരം ചെസ് നിയമവിരുദ്ധമെന്നാണ് താലിബാന്റെ പ്രഖ്യാപനം.......
ഇന്ത്യൻ സൂപ്പർതാരം വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഏതാനും ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾക്കാണ് ഇതോടെ വിരാമമാകുന്നത്. ......
ഹലോ.. ഹായ് ഞാൻ റീംസ്, കഴക്കൂട്ടത്തിനടുത്തുള്ള സെന്റ് ആൻഡ്രൂസ് ഗ്രാമത്തിലെ സിറിൾ ആഞ്ചലോസ് ഗോമസിന്റെയും മേരിക്കുട്ടി സിറിളിന്റെയും മകൾ. റീംസ് സ്വയം പരിചയപ്പെടുത്തി.
കറുപ്പും ചുവപ്പും നിറത്തിലുള്ള വുള്ളൻ നൂലുകൊണ്ട് തുന്നിയെടുത്ത തൊപ്പി ധരിച്ച് ചിരിച്ചുകൊണ്ട് സോഷ്യൽമീഡിയയിൽ സജീവമായ ഇൻഫ്ളുവൻസറും യൂ ട്യൂബറും ബിസിനസ്സുകാരിയുമായ റീംസിനെ പലർക്കും അറിയാം. ......
ദോഹ: ദോഹ സ്റ്റേഡിയ ത്തിൽ നടന്നുവരുന്നഖിയ ചാമ്പ്യൻസ് ലീഗിന്റെ ആദ്യ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഗ്രാൻഡ് മാൾ എഫ്സി ഖത്തർ തമിഴ്ർ സംഗം എഫ്സിക്കെതിരെ 2-1 എന്ന സ്കോറിന് വിജയം നേടി. വിംഗർ ഇമ്രാൻ മാൻ ഓഫ് ദ മാച്ചിനു അർഹനായി. ......
തിരുവനന്തപുരത്ത് നന്തൻകോട് കൂട്ടക്കൊലക്കേസില് വിധി തിങ്കളാഴ്ച. കുടുംബത്തിലെ നാലുപേരെ പ്രതി കേഡല് ജിൻസണ് കൊലപ്പെടുത്തിയ കേസില് എട്ട് വർഷത്തിനു ശേഷമാണ് വിധി വരുന്നത്.
തിരുവനന്തപുരം ആറാം അഡീഷണല് സെഷൻസ് കോടതിയാണ് വിധി പറയുന്നത്._
_രണ്ടു തവണ കേസില് വിധി പറയുന്നത് മാറ്റി വെച്ചിരുന്നു.
ഏക പ്രതി കേദല് ജെന്സന് രാജ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തി എന്നാണ് കേസ്. ......
കർണാടകം: മത്സ്യ,സമുദ്രവിഭവ ഗവേഷണമേഖലയിൽ നിർണ്ണായക സംഭാവനകൾ ചെയ്ത പ്രശസ്ത ശാസ്ത്രജ്ഞനും ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസേർച്ച്( ഐ സി എ ആർ) മുൻ ഡയറക്ടർ ജനറലുമായ പത്മശ്രീ സുബ്ബണ്ണ അയ്യപ്പന്റെ മരണത്തിലെ ദുരൂഹത വിട്ടുമാറുന്നില്ല. ഐസിഎആറിൽ വിരമിച്ച ഡോക്ടർ സുബ്ബണ്ണ അയ്യപ്പൻ മൈസൂരുവിലെ വിദ്യാരണ്യപുരയിലാണ് കുടുംബ സമേതം താമസിച്ചിരുന്നത്. ......
ലോകത്തോടുള്ള ആദ്യ അഭിസംബോധനയില് ഇന്ത്യ-പാകിസ്താന് വെടിനിര്ത്തലിനെ സ്വാഗതം ചെയ്ത് മാര്പാപ്പ.
ശാശ്വത സമാധാനം പ്രതീക്ഷിക്കുന്നുവെന്നും ലിയോ പതിനാലാമന് മാര്പാപ്പ പറഞ്ഞു. ഇനിയൊരു യുദ്ധം വേണ്ടെന്നും അദ്ദേഹം ലോകത്തിലെ പ്രധാനശക്തികളോട് ആവശ്യപ്പെട്ടു. ......
പുൽവാമ ഭീകരാക്രമണത്തിനു പിന്നിൽ തങ്ങളാണെന്ന് തുറന്നു പറഞ്ഞ് പാകിസ്ഥാൻ സൈന്യം. 2019ൽ 40 സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണം പാക് സൈന്യത്തിന്റെ ‘തന്ത്രപരമായ മിടുക്ക് ’ എന്നാണ് പാക് വ്യോമസേന വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ് അവകാശപ്പെട്ടത്. ......