തൃശൂർ : തൃശ്ശൂർ പൂരത്തിനിടെയാണ് സംഭവം. പാറമേക്കാവ് ദേവസ്വമാണ് ഗുരുതര ആരോപണം ഉന്നയിച്ചത്.......

ഇന്ത്യാ ഗവൺമെന്റിന്റെ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡും (സിഎസ്എൽ), ഡിപി വേൾഡ് കമ്പനിയായ ഡ്രൈഡോക്സ് വേൾഡും ഇന്ത്യയുടെ കപ്പൽ അറ്റകുറ്റപ്പണികളും ഓഫ്ഷോർ നിർമ്മാണ ശേഷികളും വർദ്ധിപ്പിക്കുന്നതിനായി അവരുടെ സഹകരണം ശക്തിപ്പെടുത്തുന്നു.ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സന്ദർശന വേളയിൽ കഴിഞ്ഞ മാസം മുംബൈയിൽ ഒപ്പുവച്ച ധാരണാപത്രത്തിന്റെ (എംഒയു) അടിസ്ഥാനത്തിൽ, ഇന്ത്യയുടെ സമുദ്രമേഖലയിൽ ആഗോളതലത്തിലെ മികച്ച രീതികൾ കൊണ്ടുവരാനും രാജ്യത്തിന്റെ ദേശീയ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ശേഷി വികസിപ്പിക്കാനും ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു.
ഡിപി വേൾഡിന്റെ ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ സുൽത്താൻ അഹമ്മദ് ബിൻ സുലൈം, കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായർ എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്.ഡ്രൈഡോക്സ് വേൾഡിൽ നിന്നുള്ള ഒരു ഉന്നതതല പ്രതിനിധി സംഘം, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ക്യാപ്റ്റൻ റാഡോ അന്റോലോവിച്ചിന്റെ നേതൃത്വത്തിൽ, മെയ് 1 മുതൽ 2 വരെ രണ്ട് ദിവസങ്ങളിലായി സിഎസ്എൽ സന്ദർശിച്ചു. അടുത്ത ഘട്ടങ്ങൾ ചർച്ച ചെയ്തു. ......
ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൻ്റെ ആഭിമുഖ്യത്തിൽ സ്ഥാപിക്കപ്പെടുന്ന സയൻസ് സിറ്റിയുടെ ഒന്നാംഘട്ടമായ സയൻസ് സെൻ്റർ യാഥാർത്ഥ്യമായിരിക്കുകയാണ്. കോട്ടയം കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ കോഴയിൽ ആരംഭിക്കുന്ന സയൻസ് സിറ്റിയിലെ സയൻസ് സെൻ്റർ ആദരണീയനായ കേരള മുഖ്യമന്ത്രി ശ്രീ. ......
തിരുവനന്തപുരം : പ്രതിക്കുള്ള ശിക്ഷയിൽ കോടതി നാളെ വാദം കേൾക്കും. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിച്ചത്. സാത്താൻ പൂജയ്ക്കായി അമ്മയെയും അച്ഛനെയും സഹോദരിയെയും അടക്കം കൊലപ്പെടുത്തിയ കേസിൽ കേഡൽ ജിൻസൺ രാജയാണ് മാത്രമാണ് പ്രതി. ......
തിരുവനന്തപുരം: സര്ക്കാര്-അര്ധ സര്ക്കാര് സ്ഥാപനങ്ങളിലെ താല്ക്കാലിക-കരാര് നിയമനങ്ങളില് ഭൂരിഭാഗവും എംപ്ലോയ്മെന്റ് സര്വിസ് വകുപ്പിനെ അറിയിക്കാതെ ചട്ട ലംഘനത്തിലൂടെയാണ് നടത്തുന്നതെന്ന ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് റിപ്പോര്ട്ട് ഗൗരവതരമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്സാരി ഏനാത്ത്. ഇഷ്ടക്കാര്ക്കും സ്വന്തക്കാര്ക്കും പാര്ട്ടിക്കാര്ക്കുമായി സര്ക്കാര് സംവിധാനങ്ങളെ മുഴുവന് നോക്കുകുത്തിയാക്കി പിന്വാതില് നിയമനം നടക്കുന്നതായി നിരവധി ആക്ഷേപങ്ങള് ഉയരുന്നതിനിടെയാണ് ഭരണപരിഷ്കാര വകുപ്പ് തന്നെ വിമര്ശനം ശരിവെച്ച് വിവരം ശേഖരിക്കാന് നിര്ദ്ദേശം നല്കിയിരിക്കുന്നത്. ......
ടർബോ എന്ന സിനിമയിലെ മികച്ച അഭിനയത്തെ മുൻനിർത്തി ശ്രീമതി ബിന്ദു പണിക്കർക്ക് കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ മികച്ച സഹനടികുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് 2024 നാടകചാര്യനായ എ. കെ പുതുശ്ശേരിയുടെ പത്നി ശ്രീമതി ഫിലോമിന പുതുശ്ശേരിയും , മുഖ്യമന്ത്രി ശ്രീ. ......
കൊച്ചി - മൈത്രി സോഷ്യൽ ഗ്രൂപ്പ് ഗുജറാത്ത് സ്വദേശിയായ ദീപക് പൂജാരയുടെ നേതൃത്വത്തിൽ നൽകി. ഏപ്രിൽ മാസം ഒമ്പതാം തീയതി പ്രമുഖ നടൻ ആസിഫ് അലി ഉദ്ഘാടനം ചെയ്തു തണ്ണീർപ്പന്തൽ , കഴിഞ്ഞവർഷത്തേക്കാളും ഒരുപടികൂടി മുന്നോട്ട് നീങ്ങി 16,000 ത്തോളം ആളുകൾക്ക് കടുത്ത വേനലിൽ ആശ്വാസമേകി. നിരവധി വിദേശികൾക്കും , സ്വദേശികൾക്കും, സമൂഹത്തിലെ നാനാതുറയിൽപ്പെട്ട ആളുകൾക്കും ആശ്വാസമേകിയ തണ്ണീർപ്പന്തലിൻ്റെ സമാപനം ആരാധ്യയായ മേയർ. ആൻസി നിർവഹിച്ചു. 33 ദിവസം നീണ്ടുനിന്ന ഈ തണ്ണുർ പന്തലിനോടൊപ്പം , ദീപക് പൂജാറാ ,ജാസ്മിൻ പൂജാറാ, ഗണേഷ് പൈ. ......
കൊച്ചി : എറണാകുളം ജില്ലയിലെ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് വേണ്ടിയുള്ള സൗജന്യ നേത്ര പരിശോധനയുടെ ജില്ലാതല ഉൽഘാടനം കളമശ്ശേരി പത്താം പയസ് പള്ളി പാരിഷ് ഹാളിൽ വച്ച് കേരള വ്യവസായ, തൊഴിൽ, നിയമ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. ......
തിരുവനന്തപുരം : പാർട്ടി ആസ്ഥാനമായ തിരുവനന്തപുരത്തെ ഇന്ദിരാ ഭവനിൽ നടന്ന ചടങ്ങിൽ സണ്ണി ജോസഫ് എം എൽ എ കെ പി സി സി പ്രസിഡണ്ടായി ചുമതലയേറ്റു വർക്കിംഗ് പ്രസിഡണ്ടുമാരായി നിയമിക്കപ്പെട്ട പി സി വിഷ്ണുനാഥ്, എപി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരും ചുമതലയേറ്റു. മുൻ പ്രസിഡണ്ട് കെ. ......
പ്രതിരോധ സേനയുടെ സംയുക്ത വാർത്താ സമ്മേളനത്തില് സംസാരിക്കുകയായിരുന്നു അവർ.
പാകിസ്ഥാന്റെ ആക്രമണങ്ങളെ ചെറുക്കാൻ മള്ട്ടി ലയർ പ്രതിരോധ സംവിധാനങ്ങളാണ് ഇന്ത്യ ഉപയോഗിച്ചതെന്നും സൈന്യം വ്യക്തമാക്കി. ഇന്ത്യ ആകാശ് മിസൈല് അടക്കമുള്ളവ പ്രതിരോധത്തിനായി ഉപയോഗിച്ചു.
കറാച്ചി വ്യോമ താവളം അടക്കമുള്ള തന്ത്ര പ്രധാന കേന്ദ്രങ്ങളില് ആക്രമണം നടത്തിയതായും സൈന്യം വ്യക്തമാക്കി. ......