കോടതിയുടെ അന്തസ്സ് സംരക്ഷിക്കുന്ന കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ചയില്ലെന്ന് സുപ്രീം കോടതി ജഡ്ജിയും നിയുക്ത ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയുമായ ജസ്റ്റിസ് ബി.ആർ. ഗവായ് ശക്തമായ ഭാഷയിൽ വ്യക്തമാക്കി. ......
ഇന്ത്യയുടെ അടുത്ത നീക്കം പാക് അധിനിവേശ കശ്മീർ തിരിച്ചുപിടിക്കാനെന്ന സൂചനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്ഥാനുമായി ഇനിയൊരു ചർച്ചയുണ്ടെങ്കിൽ അത് പിഒകെയെ കുറിച്ചായിരിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. ......
ന്യൂഡൽഹി: ഒരു തരത്തിലുള്ള ആണവ ഭീഷണിയും വച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ......
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകിയെങ്കിലും അപ്പോഴൊന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നില്ല. ......
ശരിയാകുമോ തെറ്റാകുമോ ? അറിയില്ല.
പക്ഷേ ശാസ്ത്രലോകം അങ്ങനെ ഭയപ്പെടുന്നു. മൂന്ന് മുറിയുള്ള ഒരു വീടിന്റെ അത്രയും വിസ്തീർണ്ണമുള്ള ഒരു പാറക്കല്ല് ഭൂമിക്ക് അരികിലേക്ക് വരുന്നു. ......
2011 ൽ വല്ലാർപാടത്ത് വലിയ പ്രതീക്ഷകളോടെ സ്ഥാപിച്ച കണ്ടെയ്നർ ടെർമിനൽ, 14 വർഷം പിന്നിട്ടിട്ടും അതിന്റെ പൂർണ്ണ ശേഷിയിലേക്ക് എത്തിയിട്ടില്ല. ദുബായ് പോർട്ട് വേൾഡ് എന്ന അന്താരാഷ്ട്ര കമ്പനി 30 വർഷത്തേക്ക് നടത്തിപ്പ് ഏറ്റെടുത്തിട്ടും, പ്രതിവർഷം 10 ലക്ഷം കണ്ടെയ്നർ എന്ന ലക്ഷ്യത്തിൽ നിന്ന് 2024-25 ൽ 8.34 ലക്ഷത്തിലേക്ക് ഒതുങ്ങി. ......
കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിൽ അന്താരാഷ്ട്ര നഴ്സസ് ദിനം അരോഹ -2025 ഫോർട്ട് കൊച്ചി സബ് കളക്ടർ ശ്രീമതി മീര കെ IAS ഉദ്ഘാടനം ചെയ്തു.ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ ഫാ ജോർജ് സെക്വീര അദ്ധ്യക്ഷത വഹിച്ചു. ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ. ......
കൊച്ചി : മയക്കുമരുന്ന് വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വിപിഎസ് ലേക്ഷോർ ആശുപത്രിയുടെ നേതൃത്വത്തിൽ എറണാകുളം കുഫോസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഫ്ളഡ്ലൈറ്റ് കോർപ്പറേറ്റ് ക്രിക്കറ്റ് ലീഗ് സമാപിച്ചു.
ഫൈനൽ മത്സരത്തിൽ തിരുവനന്തപുരം എച്ച് ആര് ബ്ലോക്ക് ടീം വിപിഎസ് ലേക്ഷോർ ടീമിനെതിരെ 59 റൺസിന്റെ മുന്നേറ്റത്തിലാണ് ചാമ്പ്യന്മാരായത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത എച്ച് & ആര് ബ്ലോക്ക് 6 ഓവറിൽ 101 റൺസ് നേടി. ......
യാത്രാ സർവീസുകൾ ഉടൻ ആരംഭിക്കും. മൂന്ന് ദിവസമായി 32 വിമാനത്താവളങ്ങൾ പൂർണമായും അടച്ചിട്ടിരിക്കുകയായിരുന്നു.......
കേരള സർവകലാശാലയിലെ തമിഴ് വിഭാഗം നടത്താൻ ശ്രമിച്ച ഒരു സെമിനാർ ദേശീയ സുരക്ഷാ ഏജൻസികളുടെ ശ്രദ്ധയിൽപ്പെട്ടതും, തുടർന്ന് വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ ഇടപെട്ട് അത് തടഞ്ഞതും വലിയ ചർച്ചയ്ക്ക് വഴി വെച്ചു.ഈ സെമിനാർ "രാഷ്ട്രീയ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നു" എന്ന ആരോപണമാണ് നേരിട്ടത്. ......